Skip to content

പാകിസ്ഥാനെ തോൽപ്പിച്ച്‌ Blind ലോകകപ്പ് കിരീടം നേടി ഇന്ത്യ 

കാഴ്ച്ചപരിമിതരുടെ ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ . ഷാർജയിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ 2 വിക്കറ്റിനാണ് ഇന്ത്യ തകർത്തത് . 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 40 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് നേടി . മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 38.2 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ വിജയ ലക്ഷ്യം കണ്ടു . 


ഇന്ത്യക്ക് വേണ്ടി സുനിൽ 93 റൺസും അജയ് റെഡ്‌ഡി 62 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു . 

സെമി ഫൈനലിൽ ബംഗ്ലാദേശിനെ 7 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത് . ശ്രീലങ്കയെ 156 റൺസിന് തകർതാണ് പാകിസ്ഥാൻ ഫൈനലിൽ എത്തിയത്3 .