Skip to content

വേദ കൃഷ്ണമൂർത്തി ഇനി വുമൺ ബിഗ് ബാഷ് ലീഗിൽ കളിക്കും

ഇന്ത്യൻ ബാറ്റ്സ്മാൻ വേദ കൃഷ്ണമൂർത്തി ബിഗ് ബാഷ് ലീഗ് ടീമായ hobert hurricanes മായി കരാർ ഒപ്പിട്ടു . ഡിസംബർ 9 നാണ് മൂന്നാം വുമൺ ബിഗ് ബാഷ് ലീഗ് തുടങ്ങുന്നത് . ഇംഗ്ലണ്ടിന്റെ L oran Winfield വെസ്റ്റ് ഇൻഡീസിന്റെ Hayley mathews മാണ് ടീമിലെ മറ്റു വിദേശ താരങ്ങൾ

ഹർമനപ്രീത് കൗർ ആണ് കൃഷ്ണമൂർത്തിയെ കൂടാതെ ബിഗ് ബാഷ് ലെ മറ്റൊരു ഇന്ത്യൻ താരം . കരാർ പുതുക്കാത്തതിനാൽ സ്‌മൃതി മൻധാന ഈ വർഷം കളിച്ചേക്കില്ല

2017 വേൾഡ് കപ്പിൽ ന്യൂസിലാൻദിനെതിരെ 46 പന്തിൽ 70 റൺസ് നേടിയ കൃഷ്ണമൂർത്തിയുടെ പ്രകടനമാണ് ഇന്ത്യയെ സെമിയിൽ എത്തിച്ചത് .