അർദ്ധ സെഞ്ചുറി തികച്ച് അംലയും എബിയും 

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയുന്ന സൗത്ത് ആഫ്രിക്ക 30 ഓവർ കഴിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് 

കഴിഞ്ഞ മത്സരത്തിൽ പുറത്താവാതെ സെഞ്ചുറി നേടിയ ഹാഷിം അംലയും (64)തിരിച്ചു വരവിൽ ബാറ്റിങ്ങിനിറങ്ങിയ എബി ഡിവില്ലിയേഴ്സും (62)പുറത്താവാതെ ക്രീസിൽ