Skip to content

ബൗളർസിന്റെ മികവിൽ ഓസ്ട്രേലിയയെ ചുരുക്കി കെട്ടി ഇംഗ്ലണ്ട്

ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 271 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് എടുത്ത തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഫിഞ്ചിന്റെ ബാറ്റിംഗ് ആണ് ഓസ്‌ട്രേലിയക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത് . ഇംഗ്ലണ്ടിന് വേണ്ടി2 റൂട്ട് റഷീദ് എന്നിവർ 2 വിക്കറ്റ് വീതം നേടി . 

അവസാന 15 ഓവറുകളിലെ മികച്ച ബൗളിംഗ് പ്രകടനമാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചത് . പരമ്പരയിലെ ആദ്യ ഏകദിനം ഇംഗ്ലണ്ട് ജയിച്ചിരുന്നു .