ഹഫീസ് പാക്കിസ്ഥാൻ ടീമിൽ തിരിച്ചെത്തി 

ശ്രീലങ്കക്കെതിരെ ഈ മാസം 26നു ആരംഭിക്കുന്ന ട്വന്റി ട്വന്റി പരമ്പരയിൽ മുഹമ്മദ് ഹഫീസ് ഇടം നേടി. കഴിഞ്ഞ മാസം വേൾഡ് എലവനുമായി നടന്ന ട്വന്റി ട്വന്റി പരമ്പരയിൽ ഹഫീസ് പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്നില്ല 

പാകിസ്താന് വേണ്ടി 78 മത്സരത്തിൽ കളിച്ച ഹഫീസ് 1619 റൺസും 46 വിക്കറ്റും നേടിയിട്ടുണ്ട് 
​Squad: Sarfraz Ahmed (capt & wk), Fakhar Zaman, Ahmed Shahzad, Babar Azam, Shoaib Malik, Mohammad Hafeez, Imad Wasim, Shadab Khan, Mohammad Nawaz, Faheem Ashraf, Hasan Ali, Aamer Yamin, Mohammad Amir (subject to fitness), Rumman Raees, Usman Khan, Umar Amin