Skip to content

കോഹ്ലി ഇന്ന് സെഞ്ചുറി നേടുമോ കണക്കുകൾ പറയും..

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 85 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി . കോഹ്‌ലിക്ക് ഇന്ന് ടെസ്റ്റ് കരിയറിലെ 21 സെഞ്ച്വറി നേടാൻ സാധിക്കുമോ ??
കണക്കുകൾ പരിശോധിക്കാം

വിദേശത്ത് കോഹ്‌ലിയുടെ ആദ്യ ഇന്നിംഗ്സിലെ 50+ റൺസുകൾ

1. 116 Vs Aus – Adelaide
2. 119 Vs SA – Johannesburg
3. 115 Vs Aus – Adelaide
4. 169 Vs Aus – Melbourne
5. 147 Vs Aus – Sydney
6. 103 Vs SL – Galle
7. 78 Vs SL – Colombo
8. 200 Vs WI – North Sound
9. 83* Vs SA – Centurion

വിദേശത്ത് ആദ്യ ഇന്നിംഗ്സിൽ 8 തവണ 50+ റൺസ് നേടിയപ്പോൾ അതിൽ 7 തവണയും സെഞ്ച്വറി മറികടന്നു [87.5%] . കണക്കുകൾ പരിശോധിച്ചാൽ കോഹ്ലി ഇന്ന് സെഞ്ച്വറി നേടാനുള്ള സാധ്യത കൂടുതലാണ് . എന്ത് സംഭവിക്കുമെന്ന് കണ്ടിരുന്നു കാണണം .