Skip to content

മുന്നിൽ നിന്ന് നയിച്ച് കോഹ്ലി ഇന്ത്യ പൊരുതുന്നു

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ലീഡിനായി ഇന്ത്യ പൊരുതുന്നു .രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 183 ന് 5 എന്ന നിലയിലാണ് . 85 റൺസ് നേടിയ കോഹ്‌ലിയും 11 റൺസ് നേടിയ പാണ്ഡ്യയും ആണ് ക്രീസിൽ . 152 റൺസ് പുറകിൽ ആണ് ഇന്ത്യ ഇപ്പോൾ .

നേരത്തെ ഒന്നാം ഇന്നിങ്സിൽ അശ്വിന്റെയും ഇഷാന്ത് ശര്മയുടെയും ബൗളിംഗ് മികവിൽ സൗത്താഫ്രിക്ക 335 റൺസിന് ഓൾ ഔട്ട് ആയിരുന്നു .