Skip to content

സൗത്താഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ

ഇന്ത്യ vs സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 335 റൺസിന് ഓൾ ഔട്ട് . രണ്ടാം ദിനം 269 /6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സൗത്താഫ്രിക്കക്ക് 66 റൺസ് എടുക്കാനെ സാധിച്ചുള്ളൂ 63 റൺസ് എടുത്ത ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസ് ആണ് സൗത്താഫ്രിക്കൻ സ്കോർ 335 ൽ എത്തിച്ചത് .

ഇന്ത്യക്ക് വേണ്ടി അശ്വിൻ 4 വിക്കറ്റും ഇഷാന്ത് ശർമ്മ 3 വിക്കറ്റും നേടി