Skip to content

അണ്ടർ 19 ലോകകപ്പ് ന്യൂസിലാൻഡിനും ബംഗ്ലാദേശിനും വിജയം പാകിസ്ഥാനെ തകർത്ത് അഫ്ഘാനിസ്ഥാൻ

അണ്ടർ 19 ലോകകപ്പിലെ ആദ്യ ദിനത്തിൽ ന്യൂസിലാൻഡ് ,ബംഗ്ലാദേശ് ,അഫ്ഘാനിസ്ഥാൻ, സിംബാബ്‌വെ എന്നീ ടീമുകൾക്ക് വിജയം .

ഗ്രൂപ്പ് D യിലെ ആദ്യ മത്സരത്തിൽ ആണ് പാകിസ്ഥാനെ അഫ്ഗാനസ്ഥാൻ തകർത്തത്  . ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 188 റൺസിന് ഓൾ ഔട്ട് ആയി എടുത്തു മറുപടി ബാറ്റിങിന് ഇറങ്ങിയ അഫ്ഘാനിസ്ഥാനു തുടക്കത്തിൽ വിക്കറ്റുകൾ നഷ്ട്ടമായെങ്കിലും  76 റൺസ് നേടി പുറത്താകാതെ നിന്ന റസൂലിയുടെ മികവിൽ 15 പന്തുകൾ ബാക്കിനിൽക്കെ അഫ്ഗാൻ ലക്ഷ്യം കണ്ടു .

 

ഗ്രൂപ്പ് B യിലെ മത്സരത്തിൽ popua New ഗനിയയെ സിംബാബ്‌വെ 10 വിക്കറ്റിന് തകർത്തു . ആദ്യം ബാറ്റ് ചെയ്ത ഗിനിയ 20 ഓവറിൽ 96 റൺസിന് എല്ലാവരും പുറത്തായി . മറുപടി ബാറ്റിങിന് ഇറങ്ങിയ സിംബാബ്‌വെ 14 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ട്ടപെടുത്താതെ ലക്ഷ്യം കണ്ടു .

 

ഗ്രൂപ്പ് C യിലെ മത്സരത്തിൽ ബംഗ്ലാദേശ് നമീബിയയെ 87 റൺസിന് തോൽപ്പിച്ചു .മഴമൂലം 20 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം2 ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 190 റൺസ് നേടി . മറുപടി ബാറ്റിങിന് ഇറങ്ങിയ നമീബിയക്ക് 20 ഓവറിൽ 103 റൺസ് എടുക്കാനെ സാധിച്ചുള്ളൂ .

 

ഗ്രൂപ്പ് A  യിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെ   ന്യൂസിലാൻഡ്   8 വിക്കറ്റിന്  തകർത്തു . ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 233 റൺസ് എടുത്ത മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസ് 39.3 ഓവറിൽ 8 വിക്കറ്റ്‌ ബാക്കി നിൽക്കെ വിജയം നേടി . 115 റൺസ് നേടി പുറത്താകാതെ നിന്ന ഫിൻ അല്ലൻ ആണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത് .

 

New Zealand U-19 v Windies U-19, Group A

 

Windies U-19: 233/8 in 50 overs (Keagan Simmons 92, Kimani Melius 78; Matthew Fisher 3/61)

 

New Zealand U-19: 234/2 in 39.3 overs (Finn Allen 115*, Jakob Bhula 83)

 

Player of the match: Finn Allen

 

Papua New Guinea U-19 v Zimbabwe U-19, Group B

 

PNG U-19: 95 all out in 20 overs (Igo Mahuru 26; Wesley Madhavere 3/19)

 

Zimbabwe U-19: 98/0 in 14 overs (Gregory Dollar 41*, Wesley Madhavere 53*)

 

Player of the match: Wesley Madhavere

 

Bangladesh U-19 v Namibia U-19, Group C

 

Bangladesh U-19: 190/4 in 20 overs (Mohammad Naim 60, Saif Hassan 84)

 

Namibia U-19: 103/6 in 20 overs (Eben van Wyk 55; Qazi Onik 2/14, Hasan Mahmud 2/12)

 

Player of the match: Saif Hassan

 

Pakistan U-19 v Afghanistan U-19, Group D

 

Pakistan U-19: 188 all out in 47.4 overs (Rohail Nazir 81; Azmatullah 3/34, Qais Ahmad 3/38)

 

Afghanistan U-19: 194/5 in 47.3 overs (Darwish Rasooli 76*, Ikram Ali Khil 46)

 

Player of the match: Darwish Rasooli