Skip to content

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ” ഫ്രീഡം ടെസ്റ്റ് ” എന്ന് പറയാനുള്ള കാരണം ??

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ” ഫ്രീഡം ടെസ്റ്റ് ” എന്ന് പറയുന്നത് നാം പലപ്പോഴും കേട്ടതാണ് . എന്തായിരിക്കും ഇതിന് പിന്നിലുള്ള കാരണം ??

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു പോരാടിയ മഹാത്മ ഗാന്ധിക്കും സൗത്ത് ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനു പോരാടിയ നെൽസൺ മണ്ടേലയ്ക്കും ആദരസൂചകമായി ഇരു രാജ്യങ്ങൾ തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന് ഫ്രീഡം ടെസ്റ്റ് എന്ന് വിളിക്കാൻ തുടങ്ങിയത് . 2015 ലാണ് ആദ്യമായി ഫ്രീഡം ടെസ്റ്റ് എന്ന പേരിൽ കളി തുടങ്ങിയത് .