Skip to content

സൗത്താഫ്രിക്ക 130 ന് പുറത്ത് ഇന്ത്യക്ക് 208 റൺസിന്റെ വിജയലക്ഷ്യം 

ഫ്രീഡം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 130 റൺസിന് പുറത്ത് . 3 വീതം വിക്കറ്റ് നേടിയ ഷാമിയും ഭുംറയും ആണ് സൗത്താഫ്രിക്കയെ തകർത്തത് . മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടായിട്ടും അത് മുതലെടുക്കാൻ സൗത്താഫ്രിക്കക്ക് ആയില്ല . 35 റൺസ് നേടിയ ഡിവില്ലിയേഴ്സ് മാത്രമാണ് പിടിച്ചു നിന്നത് . 

രണ്ട് ദിനം കൂടെ ബാക്കി നിൽക്കെ 208 റൺസ് നേടിയാൽ ഇന്ത്യക്ക് വിജയം നേടാം