Skip to content

തുടക്കത്തിലെ തകർച്ചക്ക് ശേഷം തിരിച്ചടിച്ച് സൗത്താഫ്രിക്ക

തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചെത്തി സൗത്താഫ്രിക്ക . അത്താഴത്തിന് പിരിയുമ്പോൾ സൗത്ത് ആഫ്രിക്ക 3 വിക്കറ്റ് നഷ്ട്ടത്തിൽ 107 റൺസ് എടുത്തു . 59 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സും 37 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ആണ് ക്രീസിൽ . 

എൽഗർ , മാർക്രം , അംല എന്നിവരുടെ വിക്കറ്റ് ആണ് സൗത്ത് ആഫ്രിക്കക് നഷ്ട്ടമായത് . ഭുവനേശ്വർ കുമാർ ആണ് 3 വിക്കറ്റും നേടിയത് .