Skip to content

കേപ് ടൗണിൽ ഷോപ്പിങിന് ഇറങ്ങി കോഹ്ലിയും അനുഷ്‌കയും ട്വിറ്റർ പ്രതികരിച്ചത്‌ ഇങ്ങനെ 

ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യ സൗത്താഫ്രിക്ക ക്രിക്കറ്റ് പരമ്പരക്കായി . സൗത്ത് ആഫ്രിക്കയിൽ ഇതുവരെ ഇന്ത്യൻ ടീമിന് പരമ്പര നേടാനായ്യില്ലെങ്കിലും ഇത്തവണ കോഹ്‌ലിയും കൂട്ടരും മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിൽ  ആണ് ഇന്ത്യൻ ആരാധകർ . 

മത്സരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോൾ ഷോപ്പിങിന് ഇറങ്ങിയ കോഹ്ലിയുടെയും അനുഷ്കയുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് . 50 % ഡിസ്‌കൗണ്ട് കൊടുക്കുന്ന ഷോപ്പിന് മുന്നിൽ നിൽക്കുന്ന കോഹ്ലിയുടെയും അനുഷ്കയുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . ഇരുവരെയും ട്രോൾ ചെയ്തും അഭിനന്ദിച്ചും സോഷ്യൽ മീഡിയ പ്രതികരിച്ചു . 

https://twitter.com/Sassy_Soul_/status/947350687721046016

https://twitter.com/niravuparambil/status/947760236596666368