Skip to content

2017 ൽ ഇന്ത്യൻ ടീം തകർത്ത റെക്കോർഡുകൾ 

വിരാട് കൊഹ്‌ലിയുടെ ഇന്ത്യൻ ടീം 2016 ജനുവരി മുതൽ ഇന്നു വരെ ഒരു ഏകദിന സീരീസോ ടെസ്റ്റോ പരാജയപ്പെട്ടിട്ടില്ല . ഇംഗ്ലണ്ടിനെ 2-1 തോൽപ്പിച്ച് തുടങ്ങിയ ഈ വർഷത്തിൽ ഓസ്ട്രേലിയയെയും ന്യൂസിലാന്റിനെയും ശ്രീലങ്കയെയും ഇന്ത്യ പരാജയപ്പെടുത്തി . ഈ സീസണിലെ എല്ലാ ഫോർമാറ്റിലുമായി 37 മത്സരങ്ങൾ ഇന്ത്യ ജയിച്ചു . 

ശ്രീലങ്കയിൽ പോയി 3 ടെസ്റ്റും 5 ഏകദിനവും ഒരു ടി20 യും ഇന്ത്യ ജയിച്ചു തൂത്തുവാരി . 2010 ൽ ഓസ്ട്രേലിയ മാത്രമാണ് ഈ നേട്ടം മുൻപ് ഈ നേട്ടം കൈവരിച്ചത് . 

കൊഹ്‌ലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ ആയ രോഹിത് ഇന്ത്യക്ക് ടി20 യിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി കൊടുത്തു . ശ്രീലങ്കക്ക് എതിരെ 180 റൺസ് വിജയ ലക്ഷ്യം വെച്ച ഇന്ത്യ 87 റൺസിന് അവരെ ഓൾ ഔട്ട് ആക്കി . 

2017 ൽ തന്നെയാണ് ഇന്ത്യ ഏറ്റവും ഉയർന്ന t20 സ്കോർ സ്വന്തമാക്കിയത് രോഹിതിന്റെ (118) സെഞ്ചുറിയോടെ മികവിൽ ഇന്ത്യ 260 റൺസ് നേടി റെക്കോർഡ് ഇട്ടു . 

തുടർച്ചയായ 9 ഏകദിന വിജയവും സ്വന്തമാക്കിയ വർഷമായിരുന്നു 2017 . 

 Most wins for India 

  1. 2017 – 37 wins 
  2. 2016 – 31 wins 
  3. 2010 – 29 wins 
  4. 2013 – 29 wins 
  5. 2007 – 28 wins 

Biggest white washes on a tour 

  1. 2010 – Australia beat pak   9-0 
  2. 2017 – India beat sl   9-0 


India’s biggest wins in T20s 

  • 93 vs Sl 
  • 90 vs Eng 
  • 88 vs Sl 
  • 75 vd eng 


India’s Highest total in T20I 

  1. 260 – 5 vs Sl 
  2. 244 -4 vs WI 
  3. 218 – 4 vs Eng 
  4. 211 -4  vs SL