Skip to content

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള 15 അംഗ ദക്ഷണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു . ക്രിസ് മോറിസ് ടീമിൽ തിരിച്ചെത്തി. സിംബാബ്‌വെ ക്കെതിരെ കളിക്കാതിരുന്ന ഫാഫ് ഡ്യൂപ്ലെസിസും സ്റ്റെയ്‌നും ടീമിൽ ഉണ്ട് .

ടീം :

Faf du Plessis (c), Hashim Amla, Temba Bavuma, Quinton de Kock, Theunis de Bruyn, AB de Villiers, Dean Elgar, Keshav Maharaj, Aiden Markram, Morne Morkel, Chris Morris, Andile Phehlukwayo, Vernon Philander, Kagiso Rabada, Dale Steyn