Skip to content

2017 ലെ മൂന്നാം ടി20 ഹാട്രിക്ക് നേടി ആൻഡ്രൂ ടൈ 

ബിഗ് ബാഷ് ലീഗിലെ ഈ സീസണിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക് നേടി ആൻഡ്രൂ ടൈ . Ipl ലും ആദ്യ മത്സരത്തിൽ ഗുജരാത്തിനു വേണ്ടി ടൈ ഹാട്രിക്ക് നേടിയിരുന്നു . 


2017 ൽ ആൻഡ്രൂ ടൈ നേടിയ ഹാട്രിക്കുകൾ 
Jan vs ബ്രിസ്ബൻ ഹീറ്റ് (bbl)

April vs പുനെ (ipl) 

Dec vs സിഡ്നി സിക്സേർസ്‌ (bbl) 

ടി20 യിൽ 3  ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ബൗളർ ആണ് ടൈ അമിത് മിശ്ര മാത്രമാണ് ഈ നേട്ടം ഇതിന് മുൻപ് നേടിയത് . 

സിഡ്നി സിക്സേർസിന് എതിരായ മത്സരത്തിൽ 18 ആം ഓവറിലെ 2,3,4 പന്തുകളിൽ ആണ് ടൈ വിക്കറ്റുകൾ നേടിയത്  . ഒകീഫ്‌ അബ്ബോട്ട് ഡാനിയേൽ സാംസ്‌ എന്നിവരുടെ വിക്കറ്റ് ആണ് ടൈ നേടിയത് . പെർത്തിനായി Willey ,റിച്ചാർഡ്‌സ് ,മിച്ചൽ ജോൺസൺ എന്നിവർ 2 വിക്കറ്റുകൾ വീതം നേടി . സിഡ്നി സിക്സേർസ് 132 റൺസിന് ഓൾ ഔട്ട് ആയി .