റൺസുകളുടെ പെരുമഴ പെയ്തിട്ടും ഇന്ത്യക് തലനാരിഴയ്ക്ക് ഇന്ത്യക്ക് നഷ്ടമായത് വലിയ റെക്കോർഡ് . T20 യിലെ ഒരു ടീമിന്റെ ഉയർന്ന സ്കോർ എന്ന റെക്കോർഡാണ് ഇന്ത്യക് നഷ്ടമായത് . 2016 ൽ ശ്രീലങ്ക 263 റൺസ് നേടി ഈ റെക്കോർഡ് ഓസ്ട്രേലിയ സ്വന്തമാക്കി . ഇൗ റെക്കോർഡിൽ രണ്ടാമത് ഉള്ളത് 2 ടീമുകളാണ് ഇന്ത്യയും ശ്രീലങ്കയും . ഇന്ത്യ ഇന്ന് നേടിയ 260 റൺസ് ഈ റെക്കോർഡിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു . അതേ സമയം ശ്രീലങ്ക 2006 ൽ കെനിയക്കേതിരെ 260 റൺസ് നേടി . ഓസ്ട്രേലിയ T20 യിലെ ഉയർന്ന സ്കോർ നേടിയപ്പോൾ 145 റൺസ് നേടി മാക്സ്വെല്ലാണ് ടോപ് സ്കോറർ ആയത് .
ഇന്ത്യ 20 ഓവറിൽ 260 റൺസ് . 35 പന്തിൽ സെഞ്ച്വറി നേടി , T20 യിലെ വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സൗത്ത് ആഫ്രിക്കൻ താരം മില്ലെറിനൊപ്പം പങ്കിടുന്നു .
Most runs by a team in T20
1. Australia
263/3 vs srilanka 2016
2. India
260/5 vs srilanka 2017
3. Srilanka
260/6 vs kenya 2006
4.Australia
248/6 vs England 2013