
സൗത്താഫ്രിക്ക ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കക്ക് ഉജ്ജ്വല വിജയം . പത്ത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത് . ഡി കോക്ക് ആണ് മാൻ ഓഫ് ദി മാച്ച് . ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുഷ്ഫികർ റഹിമിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു.
മറുപടി ബാറ്റിങിനിറങ്ങിയ ദഷിണാഫ്രിക്ക 42. 5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.