Skip to content

ബിഗ് ബാഷ് ലീഗിൽ തിളങ്ങി മലയാളീ

ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം നടത്തി മലയാളീ കൂടിയായ അർജുൻ നായർ . സിഡ്നി thunders ഉം സിഡ്‌നി സിക്സെർസും തമ്മിൽ നടക്കുന്ന മത്സരത്തിൽ thunders നായി കളിക്കുന്ന അർജുൻ 4 ഓവറിൽ 29 റൺസ് മാത്രം വിട്ട് കൊടുത്ത് 2 വിക്കറ്റ് നേടി . 

ഓസ്ട്രേലിയയിലെ കാൻബെറയിൽ ജനിച്ച അർജുൻ ആഭ്യന്തര ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടിയാണ് കളിക്കുന്നത് . ഓസ്ട്രേലിയയുടെ under 19 ടീമിലും അർജുൻ ഇടം നേടിയിരുന്നു . ഗുരേന്ദർ സന്ധുവിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ ഇടം നേടുന്ന ഇന്ത്യൻ വംശജൻ കൂടിയാണ് അർജുൻ .