Skip to content

ബിഗ് ബാഷ് ലീഗിലെ മലയാളീ സാന്നിധ്യം 

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗ് ആയ ബിഗ് ബാഷ് ലീഗിലും മലയാളീ സാന്നിധ്യം . സിഡ്നി thunders നായി കളിക്കുന്ന അർജുൻ നായർ ആണ് ബിഗ് ബാഷ് ലീഗിലെ മലയാളീ . ഓസ്ട്രേലിയയിലെ ക്യാൻബെറയിൽ ജനിച്ച അർജുന്റെ അച്ഛനും അമ്മയും മലയാളീകളാണ് . 

ഓസ്ട്രേലിയയുടെ under 19 ടീമിലും അർജുൻ നായർ ഇടം നേടിയിരുന്നു .    ഗുരിന്ദർ സന്ധുവിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ ഇടം നേടുന്ന ഇന്ത്യക്കാരണാണ് അർജുൻ . 

First class ക്രിക്കറ്റിൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടിയാണ് അർജുൻ കളിക്കുന്നത് . 2016 – 17 bbl സീസണിൽ ആണ് അർജുൻ നായർ സിഡ്നി തണ്ടർ ടീമിൽ എത്തുന്നത് .