Skip to content

സതാപ്ടൺ ടെസ്റ്റ് ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

സതാംപ്ടണിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു.

ജോ റൂട്ടിന്റെ അഭാവത്തിൽ ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സാണ് മത്സരത്തിൽ ആതിഥേയരെ നയിക്കുന്നത്.

വെസ്റ്റിൻഡീസ് ടീം ; ജോൺ കാമ്പ്‌ബെൽ, ക്രെയ്ഗ് ബ്രാത്‌വൈറ്റ്, ഷമർ ബ്രൂക്സ്, ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ്, ജെർമെയ്ൻ ബ്ലാക്ക്വുഡ്, ഷെയ്ൻ ഡൗറിച്ച് (w), ജേസൺ ഹോൾഡർ (c), അൽസാരി ജോസഫ്, കെമാർ റോച്ച്, ഷാനൻ ഗബ്രിയേൽ

ഇംഗ്ലണ്ട് ടീം : റോറി ബേൺസ്, ഡൊമിനിക് സിബ്ലി, ജോ ഡെൻലി, സാക്ക് ക്രാളി, ബെൻ സ്റ്റോക്സ് (c), ഒല്ലി പോപ്പ്, ജോസ് ബട്‌ലർ (w), ഡൊമിനിക് ബെസ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ