Skip to content

ന്യുസിലാൻഡിലെ പിച്ചുകൾ ബാറ്റിംങ്ങിന് അനുകൂലമായ മാറിയിരിക്കുന്നു ; സച്ചിൻ

ഇന്ത്യയുടെ ന്യുസിലാൻഡ് പര്യടനം 24ന് ടി20 മത്സരത്തോടെ ആരംഭിക്കും. ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയോടെ ഇന്ത്യയുടെ ഹോം സീസൺ അവസാനിച്ചിരിക്കുകയാണ്. സ്വന്തം തുടർന്ന വിജയകുതിപ്പ് ന്യുസിലാൻഡിലും തുടരാൻ കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ന്യുസിലാൻഡിലെ പഴയകാല പേസും ബൗണ്സും നിറഞ്ഞ പിച്ചുകൾ ഏറെ മാറിയിരിക്കുന്നുവെന്ന് മുൻ ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. 90കളിൽ ഞാൻ കളിച്ചു തുടങ്ങിയ കാലത്ത് ഒന്നാന്തരം ബോളിങ് പിച്ചായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നാൽ 2009 ലെ പര്യടനത്തിൽ മിക്ക പിച്ചുകളും ബാറ്റിംഗ് അനുകൂലമായി തുടങ്ങിയിരുന്നു. സച്ചിൻ പറഞ്ഞു.