Skip to content

ടി20 റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് യുവതാരങ്ങൾ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് പിന്നാലെ റാങ്കിങ്ങിൽ വൻ നേട്ടം കൊയ്ത് ഇന്ത്യൻ യുവ ബോളർമാർ , ഒപ്പം ഇന്ത്യയുടെ മുൻ നിര ബാറ്റ്സ്മാന്മാരും. 5 വിക്കറ്റ് സ്വന്തമാക്കിയ നവദീപ് സെയ്നി 146 സ്ഥാനത്ത് നിന്ന് കുതിച്ച് 98 സ്ഥാനം സ്ഥാനം നേടി. ഒപ്പം ബാറ്റിങ്ങിലും ബോളിങ്ങിലും കസറിയ താക്കൂർ 92 ആം സ്ഥാനം നിലനിർത്തി . ടീമിലേക്ക് തിരിച്ചെത്തിയ ബുംറ 9 സ്ഥാനം മെച്ചപ്പെടുത്തി 39 സ്ഥാനത്തിലേക്ക് മുന്നേറി.

ഇന്ത്യൻ ബാറ്റ്സ്മാനമാറിൽ മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ 6ആം സ്ഥാനത്തും ധവാൻ 15 ആം സ്ഥാനത്തുമെത്തി. കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമതും .