Skip to content

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് വിരാട് കോഹ്ലി ; ബുംറ തിരിച്ചെത്തി

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബൗളിങ് തിരഞ്ഞെടുത്തു. പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഇന്ത്യൻ ടീമിൽ ഒരിടവേളയ്ക്ക് ശേഷം ജസ്പ്രീത് ബുംറ തിരിച്ചെത്തി.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖാർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി (C), ശ്രേയസ് അയ്യർ, റിഷഭ് പന്ത് (wk), ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷാർദുൽ താക്കൂർ, നവദീപ് സൈനി, ജസ്പ്രീത് ബുംറ

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): ദനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, കുസാൽ പെരേര (wk), ഓഷാദ ഫെർണാണ്ടോ, ഭാനുക രാജപക്സ, ധനഞ്ജയ ഡി സിൽവ, ദാസുൻ ഷനക, ഇസുരു ഉദാന, വാനിന്ദു ഹസാരംഗ, ലാഹിരു കുമാര, ലസിത് മലിംഗ (c)