Skip to content

ഇത്തവണ ബാംഗ്ലൂർ ഐപിഎൽ കിരീടം സ്വന്തമാക്കും ; ഡെയ്ൽ സ്റ്റെയ്ൻ

പതിമൂന്നാം സീസണിലേക്കുള്ള ലേലത്തിൽ സ്റ്റെയ്‌നിനെ എല്ലാവരും കയ്യൊഴിഞ്ഞെങ്കിലും രണ്ടാമത്തെ അവസരത്തിൽ ബാംഗ്ലൂർ 2 കോടിക്ക് സ്വന്തമാക്കുകയായിരുന്നു .ഇത്തവണ ബാംഗ്ലൂർ കപ്പ് നേടുമെന്നാണ് ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റെയ്ൻ പറയുന്നത് . ട്വിറ്ററിൽ നടത്തിയ ചോദ്യ പരിപാടിക്കിടെയാണ് സ്റ്റെയ്‌നിന്റെ ഈ പ്രതികരണം.

https://twitter.com/DaleSteyn62/status/1208296282172743682?s=19

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബോളിങ് യൂണിറ്റ് എന്ന ചോദ്യത്തിന് ഇന്ത്യയെന്നും സ്റ്റെയ്ൻ മറുപടി നൽകിയിട്ടുണ്ട്.