Skip to content

6 അണ്കാപ്പ്ഡ് താരങ്ങളുമായി ഇംഗ്ലണ്ടിനെതിരെയുള്ള സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം 26 ന് ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ടിന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു . 6 അണ്കാപ്പ്ഡ് താരങ്ങളെ ഉൾപ്പെടുത്തിയാണ് ആദ്യ രണ്ട് ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

South Africa Test squad: Faf du Plessis (capt), Temba Bavuma, Quinton de Kock, Dean Elgar, Beuran Hendricks, Keshav Maharaj, Pieter Malan, Aiden Markram, Zubayr Hamza, Anrich Nortje, Dane Paterson, Andile Phehlukwayo, Vernon Philander, Dwaine Pretorius, Kagiso Rabada, Rudi Second, Rassie van der Dussen.