ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കരിയറിലെ കന്നി സെഞ്ചുറി സ്വന്തമാക്കി യാസിർ ഷാ . ആദ്യ ഇന്നിങ്സിലെ 589 റൺസ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ തുടക്കത്തിലേ പതറുകയായിരുന്നു . 6 വിക്കറ്റ് നഷ്ട്ടത്തിൽ 96 റൺസ് നേടിയ പാകിസ്ഥാനെ ബാബർ അസമും യാസിർ ഷായും ചേർന്നാണ് കര കയറ്റിയത് . സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നിൽക്കെ 97 റൺസിൽ സ്റ്റാർക്കിന്റെ പന്തിൽ ബാബർ അസമും പുറത്തായി .
https://twitter.com/Mianahmad926/status/1201039688259297282?s=19
192 പന്തിൽ നിന്ന് യാസിർ ഷാ കന്നി സെഞ്ചുറി സ്വന്തമാക്കി.പാകിസ്ഥാനെ ഇന്നിങ്സിന്റെ അവസാനം വരെ പോരാടിയ യാസിർ ഷാ പാറ്റ് കമ്മിൻസിന്റെ പന്തിൽ ലിയോണിന് ക്യാച്ച് നൽകി മടങ്ങി . ആദ്യ ഇന്നിങ്സിൽ 302 റൺസ് മാത്രമേ നേടാനായുള്ളൂ.
ധോണിയെയും രോഹിതിനേയും ട്രോളി സോഷ്യൽ മീഡിയ
ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള യാസിർ ഷായുടെ ഒറ്റയാൾ പ്രകടനത്തിനെ പ്രശംസിക്കുന്നതിനിടെ ധോണിയും രോഹിതും ഇതുവരെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടിയിട്ടില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഇരു താരങ്ങളെയും ട്രോൾ ചെയ്യുകയാണ് . ടെസ്റ്റ് കരിയറിൽ ധോണി 6 സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഒന്ന് പോലും ഏഷ്യയ്ക്ക് പുറത്ത് നേടിയിട്ടില്ല .
When you Realise Yasir Shah has an overseas test 100 but not you #AUSvPAK pic.twitter.com/9DN6JqY6hf
— Ram (@im_ram2) December 1, 2019
Test 100s in Australia
Yasir shah 1
Root + Dhoni + Rohit + Misbah = 0#Yasirshah#Cricket#AUSvPAK— Arnav Singh (@Arnavv43) December 1, 2019
Yasir shah has more international 100s outside Asia than Ms dhoni
Yasir shah has more test 100s outside Asia than Rohit sharma#PAKvsAUS #Yasirshah
— Arnav Singh (@Arnavv43) December 1, 2019
https://twitter.com/Chandann9999/status/1201031101700947968?s=19
Yasir Shah has an overseas test century but dhoni don't.
— asad (@sohail_asad22) December 1, 2019
Yasir Shah has more test hundreds in SENA countries than Dhoni. If I speak…..
— VINAY (@SimplyWazza) December 1, 2019
https://twitter.com/Marvellous_Capt/status/1201029546578862080?s=19