CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

രണ്ടാം ഏകദിനത്തിൽ മികച്ച തുടക്കവുമായി ടീം ഇന്ത്യ 

മൊഹാലി : ആദ്യ മത്സരത്തിലെ നാണംക്കെട്ട തോൽവിയുമായി രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യൻ ടീമിന് മികച്ച ബാറ്റിംഗ് തുടക്കം. 35 ഓവറുകൾ കഴിഞ്ഞപ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 204 റൺസാണ് ഇന്ത്യൻ ടീം നേടിയിരിക്കുന്നത്. 

ഇന്ത്യൻ ടീമിനായി 92* റൺസെടുത്ത രോഹിത്ത് ശർമയും 38* റൺസെടുത്ത ശ്രേയാസ് അയ്യരും ഇപ്പോൾ ക്രീസിലുണ്ട്. ഏകദിന ക്രിക്കറ്റിലെ രോഹിത്ത് ശർമ്മയുടെ 35ആം അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. ഓപ്പണിങ് ബാറ്സ്‌മെൻ ആയ ശിഖർ ധവാൻ അർദ്ധ സെഞ്ചുറി (68) നേടി പുറത്തായി. 

Loading...
Loading...