CricKerala
Latest Malayalam Cricket news,Stats,trolls, Kerala Cricket news, Malayalam sports news, Latest cricket , kerala cricket
Advertisements

ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

2019 ആഷസിലും 500 റൺസ് സ്വന്തമാക്കിയതോടെ അപൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . തുടർച്ചയായി 3 ആഷസിലും 500 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായി സ്മിത്ത് മാറി. വെറും 4 ഇന്നിങ്സിൽ നിന്നാണ് ഈ ആഷസിലെ 500 റൺസ് സ്മിത്ത് പിന്നിട്ടത് . അതോടൊപ്പം ആഷസിൽ ഏറ്റവും കൂടുതൽ തവണ 500 ൽ കൂടുതൽ റൺസ് നേടിയവരുടെ ലിസ്റ്റിൽ ജാക്ക് ഹോബ്ബ്‌സിനോടൊപ്പം രണ്ടാമത്തെത്തി ( 3 തവണ ) . 5 തവണ ഈ നേട്ടം സ്വന്തമാക്കിയ ബ്രാഡ്മാനാണ് ഈ ലിസ്റ്റിൽ ഒന്നാമത് .

Steven Smith in last 3 Ashes:

2015 in Eng – 508 runs
2017-18 in Aus – 687 runs
2019 in Eng – 503* runs

Advertisements

Get real time updates directly on you device, subscribe now.