Skip to content

ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ട് ടീമുകളും എത്തിയിരിക്കുന്നത്. ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് കിരീടം നേടാൻ സാധിച്ചിട്ടില്ല.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ; ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ (c), ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ (wk), ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്

ന്യൂസിലാൻഡ് പ്ലേയിങ് ഇലവൻ ; മാർട്ടിൻ ഗപ്റ്റിൽ, ഹെൻ‌റി നിക്കോൾസ്, കെയ്ൻ വില്യംസൺ (c), റോസ് ടെയ്‌ലർ, ജെയിംസ് നീഷാം, ടോം ലതാം (wk), കോളിൻ ഡി ഗ്രാൻ‌ഹോം, മിച്ചൽ സാന്റ്‌നർ, മാറ്റ് ഹെൻ‌റി, ട്രെൻറ് ബോൾട്ട്, ലോക്കി ഫെർ‌ഗ്യൂസൺ