Skip to content

ലോകകപ്പ് സെമിഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഒരേയൊരു മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ എത്തുന്നത്. പരിക്കേറ്റ് പുറത്തായ ഉസ്മാൻ ഖവാജയ്ക്ക് പകരക്കാരനായി പീറ്റർ ഹാൻഡ്‌സ്കോംബ്‌ ടീമിലെത്തി.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ; ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോ റൂട്ട്, ഇയോൺ മോർഗൻ (c), ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ (wk), ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, മാർക്ക് വുഡ്

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ ; ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (c), സ്റ്റീവ് സ്മിത്ത്, പീറ്റർ ഹാൻഡ്സ്കോമ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, അലക്സ് കാരി (wk), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജേസൺ ബെഹ്രെൻഡോർഫ്, നഥാൻ ലയൺ