Skip to content

സ്റ്റീവ് സ്മിത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ലോകകപ്പിൽ സ്റ്റീവ് സ്മിത്തിന് ശേഷം തുടർച്ചയായ അഞ്ച് മത്സരത്തിൽ ഫിഫ്റ്റി+ സ്കോർ നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്. ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്ലി. 2015 ലോകകപ്പിലാണ് സ്റ്റീവ് സ്മിത്ത് തുടർച്ചയായ അഞ്ച് മത്സരത്തിൽ 50+ സ്കോർ നേടിയത്.

https://twitter.com/SampathStats/status/1145349302824230917?s=19