Skip to content

വീണ്ടും സെഞ്ചുറി കടക്കാനാവാതെ കോഹ്ലി ;   2012 ന് ശേഷം കോഹ്ലിയുടെ കരിയറിൽ ഇതാദ്യം ;

ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച സ്കോർ കണ്ടെത്തനാവാതെയാണ് കോഹ്ലി മടങ്ങിയത് . എന്നാൽ പിന്നാലെ നടന്ന മൂന്ന് മത്സരത്തിലും തുടർച്ചയായി 3 അർദ്ധ സെഞ്ചുറികളാണ് ഇന്ത്യൻ നായകൻ നേടിയത് .ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം മത്സരത്തിൽ 82 റൺസിലും , പാകിസ്ഥാനെതിരായ മൂനാം മത്സരത്തിൽ 77 റൺസും , ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന നാലാം മത്സരത്തിൽ 67 നിൽക്കെ ക്യാച്ചിലൂടെ പുരത്താവുകയായിരുന്നു . തുടർച്ചയായി 3 മത്സരത്തിൽ അർദ്ധ സെഞ്ചുറി കടന്നിട്ടും ഒരു സെഞ്ചുറി പോലും നേടാത്തത് ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു .

2012 ന് ശേഷം ഇതാദ്യമായാണ് തുടർച്ചയായി 3 അർധ സെഞ്ചുറികൾ പിന്നിട്ടിട്ടും ഒന്ന് പോലും സെഞ്ചുറി നേടാത്തത് .
80 , 77 ,66 എന്നീ റൺസുകളിലാണ് 2011 – 12 ൽ കോഹ്ലി പുറത്തായത്