Skip to content

ടോസ് നേടി മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ച് കിങ്സ് ഇലവൻ പഞ്ചാബ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ ഒമ്പതാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു . ബാംഗ്ലൂരിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ത്യൻസ് എത്തിയിരിക്കുന്നത്.

മുംബൈ ഇന്ത്യൻസ് ഇലവൻ ; രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wk), പൊള്ളാർഡ്, സൂര്യകുമാർ യാദവ്,  യുവരാജ് സിങ്, ഹർദിക് പാണ്ഡ്യ,  ക്രൂനാൽ പാണ്ഡ്യ, മിച്ചൽ മക്ലെഗാഗൻ, ലസിത് മലിംഗ, മയങ്ക് മാർക്കണ്ടെ, ജസ്പ്രീത് ബുംറ 

കിങ്‌സ് ഇലവൻ പഞ്ചാബ് ഇലവൻ ; ലോകേഷ് രാഹുൽ (wk), ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ, സർഫറാസ് ഖാൻ, ഡേവിഡ് മില്ലർ, മൻദീപ് സിംഗ്,ഹ്രഡസ് വിൽജോൺ, രവിചന്ദ്രൻ അശ്വിൻ (c), മുരുകൻ അശ്വിന്, മുഹമ്മദ് ഷാമി, ആൻഡ്രൂ ടൈ