Skip to content

England

കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

ലോർഡ്സ് ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. 371 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സെഞ്ചുറി നേടിയുള്ള സ്റ്റോക്സിൻ്റെ ഒറ്റയാൾ പോരാട്ടം. ശ്രദ്ധയോടെ ബാറ്റ് വീശിയ സ്റ്റോക്സ് ബെയർസ്റ്റോയുടെ വിവാദ പുറത്താകലിന് പുറകെയാണ് ഗിയർ മാറ്റി വെടിക്കെട്ട് തുടങ്ങിയത്.… Read More »കട്ടകലിപ്പിൽ സ്റ്റോക്സ് !! തുടർച്ചയായി മൂന്ന് സിക്സ് പറത്തി സെഞ്ചുറി : വീഡിയോ

ബെയർസ്റ്റോയെ ചതിയിലൂടെ പുറത്താക്കി ഓസ്ട്രേലിയ!! കൂവിവിളിച്ച് ഇംഗ്ലീഷ് കാണികൾ : വീഡിയോ കാണാം

ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ വിക്കറ്റ്. ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയിലായിരുന്നു ബെയർസ്റ്റോയെ ഓസ്ട്രേലിയ പുറത്തായത്. മത്സരത്തിലെ അഞ്ചാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. കാമറോൺ ഗ്രീൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ബെയർസ്റ്റോ ഒഴിഞ്ഞുമാറുകയും… Read More »ബെയർസ്റ്റോയെ ചതിയിലൂടെ പുറത്താക്കി ഓസ്ട്രേലിയ!! കൂവിവിളിച്ച് ഇംഗ്ലീഷ് കാണികൾ : വീഡിയോ കാണാം

ഓസ്ട്രേലിയക്ക് തിരിച്ച് പണി കൊടുത്ത് തേർഡ് അമ്പയർ !! സ്റ്റാർക്കിൻ്റെ ക്യാച്ച് നോട്ടൗട്ട് വിധിച്ചതിൽ വിവാദം

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ വിവാദങ്ങൾക്ക് വഴിവെച്ച് മിച്ചൽ സ്റ്റാർക്കിൻ്റെ ക്യാച്ച്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലിൻ്റെ വിക്കറ്റ് നേടാൻ കാമറോൺ ഗ്രീൻ എടുത്ത ക്യാച്ചിലും ലോർഡ്സിലെ ആദ്യ ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ചിലും തേർഡ് അമ്പയർ ഓസ്ട്രേലിയക്ക്… Read More »ഓസ്ട്രേലിയക്ക് തിരിച്ച് പണി കൊടുത്ത് തേർഡ് അമ്പയർ !! സ്റ്റാർക്കിൻ്റെ ക്യാച്ച് നോട്ടൗട്ട് വിധിച്ചതിൽ വിവാദം

ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ആദ്യ ഓവറിൽ നാല് വിക്കറ്റുമായി ഷഹീൻ അഫ്രീദി

ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിൽ ഗംഭീര പ്രകടനവുമായി പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. നോട്ടിങ്ഹാംഷെയറും ബിർമിങ്ഹാം ബെയേഴ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ആദ്യ ഓവറിൽ നാല് വിക്കറ്റ് നേടികൊണ്ട് ഷഹീൻ അഫ്രീദി ഞെട്ടിച്ചത്. ടി20 ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ബൗളർ ആദ്യ… Read More »ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പോ !! ആദ്യ ഓവറിൽ നാല് വിക്കറ്റുമായി ഷഹീൻ അഫ്രീദി

ഓസ്ട്രേലിയക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് !! ആദ്യ ഇന്നിങ്സിൽ കമ്മിൻസിനും കൂട്ടർക്കും ലീഡ്

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 91 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കി ഓസ്ട്രേലിയ. മൂന്നാം ദിനത്തിലെ ആദ്യ സെഷനിൽ തന്നെ ഇംഗ്ലണ്ട് തകർന്നടിയുകയായിരുന്നു. 278 റൺസിന് 4 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം… Read More »ഓസ്ട്രേലിയക്ക് മുൻപിൽ വിറച്ച് ഇംഗ്ലണ്ട് !! ആദ്യ ഇന്നിങ്സിൽ കമ്മിൻസിനും കൂട്ടർക്കും ലീഡ്

സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് !! ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ആഷസ് പരമ്പരയിലെ ലോർഡ്സ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. ആദ്യ ഇന്നിങ്സിൽ 416 റൺസ് നേടി ഓസ്ട്രേലിയ ഓൾ ഔട്ടായി. 110… Read More »സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് !! ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ലോർഡ്സിൽ സംഭവബഹുലമായ തുടക്കം. തുടക്കത്തിൽ തന്നെ മത്സരം തടസ്സപെടുത്താൻ രണ്ട് കാണികൾ എത്തിയത് ആശങ്കകൾക്ക് വഴിവെച്ചു. കളിക്കാർക്ക് മേലെ വിതറാൻ കളർ പൊടിയുമായാണ് ഇക്കൂട്ടർ എത്തിയത്. എന്നാൽ അതിൽ ഒരാളെ ബെയർസ്റ്റോ തൻ്റെ കൈകൊണ്ട് കൈകാര്യം… Read More »മത്സരം തടസ്സപ്പെടുത്താൻ എത്തിയാളെ പൊക്കിമാറ്റി വെളിയിലിട്ട് ബെയർസ്റ്റോ !! വീഡിയോ കാണാം

ഒരു മത്സരം പോലും കളിക്കാനുള്ള യോഗ്യത നിനക്കില്ല !! ഇംഗ്ലണ്ട് പേസർക്കെതിരെ ആഞ്ഞടിച്ച് മൈക്കൽ ക്ലാർക്ക്

ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണെ വെറുതെ വിടാതെ മുൻ ഓസ്ട്രേലിയൻ താരങ്ങൾ. മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് പേര് വലിച്ചിഴതാണ് താരത്തിന് ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്. ആദ്യ ആഷസ് ടെസ്റ്റിനിടെ ഓസ്ട്രേലിയൻ ഉസ്മാൻ ഖവാജയെ പുറത്താക്കികൊണ്ട് മോശം വാക്കുകൾ താരം പ്രയോഗിച്ചിരുന്നു. ഇതിനെതിരെ… Read More »ഒരു മത്സരം പോലും കളിക്കാനുള്ള യോഗ്യത നിനക്കില്ല !! ഇംഗ്ലണ്ട് പേസർക്കെതിരെ ആഞ്ഞടിച്ച് മൈക്കൽ ക്ലാർക്ക്

ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ മാറ്റങ്ങൾ. മത്സരത്തിൽ മികവ് പുലർത്താതിരുന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർ പുറകോട്ട് പോയപ്പോൾ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യ ഇന്നിങ്സിൽ പുറത്താകാതെ സെഞ്ചുറി നേടിയ… Read More »ഐസിസി റാങ്കിങിൽ വമ്പൻ മാറ്റം !! ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഇംഗ്ലണ്ട് താരം

അതിൽ തെറ്റുപറ്റിയിട്ടില്ല !! ഡിക്ലയർ ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് ബെൻ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആവേശവിജയമാണ് ഓസ്ട്രേലിയ നേടിയത്. അഞ്ചാം ദിനത്തിൽ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ രണ്ട് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇതിന് പുറകെ ആദ്യ ഇന്നിങ്സിൽ ഡിക്ലയർ ചെയ്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ തീരുമാനം ക്രിക്കറ്റ് ലോകത്ത്… Read More »അതിൽ തെറ്റുപറ്റിയിട്ടില്ല !! ഡിക്ലയർ ചെയ്ത തീരുമാനത്തെ ന്യായീകരിച്ച് ബെൻ സ്റ്റോക്സ്

കമ്മിൻസ് ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 281 റൺസിൻ്റെ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഒമ്പതാം വിക്കറ്റിലെ കമ്മിൻസ്… Read More »കമ്മിൻസ് ദി ഹീറോ !! ഇംഗ്ലണ്ടിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ

റൂട്ടിനെ പറ്റി വാ തോരാതെ പീറ്റേഴ്സൺ !! വായടപ്പിച്ച് റിക്കി പോണ്ടിങിൻ്റെ മറുപടി : വീഡിയോ കാണാം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് എത്തിയിരിക്കുകയാണ്. അഞ്ചാം ദിനത്തിൽ ഇരു ടീമുകളും വിജയിക്കാനുള്ള സാധ്യത മുൻപിലുണ്ട്. കളിക്കളത്തിലുള്ള വാക്ക് പോരിനൊപ്പം കളിക്കളത്തിന് പുറത്തും ആവേശത്തിന് കുറവോന്നുമില്ല. അതിന് ഉദാഹരണമായിരുന്നു നാലാം ദിനത്തിലെ കളിക്ക് ശേഷം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ… Read More »റൂട്ടിനെ പറ്റി വാ തോരാതെ പീറ്റേഴ്സൺ !! വായടപ്പിച്ച് റിക്കി പോണ്ടിങിൻ്റെ മറുപടി : വീഡിയോ കാണാം

ഇഞ്ചോടിഞ്ച് പോരാട്ടം !! ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം അവസാനിക്കുമ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടികൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും നേരിയ മേൽക്കൈ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്. നാലാം ദിനം അവസാനിക്കുമ്പോൾ 281 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടതിൽ 107… Read More »ഇഞ്ചോടിഞ്ച് പോരാട്ടം !! ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സെഞ്ചുറി നേടി ഉസ്മാൻ ഖവാജ !! ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ. ആദ്യ ഇന്നിങ്സിൽ തുടക്കത്തിൽ തകർന്ന ഓസ്ട്രേലിയ ഖവാജയുടെ സെഞ്ചുറി മികവിലാണ് ഗംഭീര തിരിച്ചുവരവ് നടത്തിയത്. രണ്ടാം ദിനത്തിൽ തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറിനെയും തൊട്ടടുത്ത പന്തിൽ മാർനസ് ലാബുഷെയ്നെയും ഓസ്ട്രേലിയക്ക് നഷ്ടപെട്ടിരുന്നു.… Read More »സെഞ്ചുറി നേടി ഉസ്മാൻ ഖവാജ !! ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഓസ്ട്രേലിയ

സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

ആഷസ് പരമ്പരയിലെ എഡ്ബാസ്റ്റൺ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ജോ റൂട്ടിൻ്റെ മികവിലാണ് മികച്ച സ്കോർ നേടികൊണ്ട് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്. 8 വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ദിനത്തിൽ… Read More »സെഞ്ചുറിയുമായി ജോ റൂട്ട് ! പിന്നാലെ ബെൻ സ്റ്റോക്സിൻ്റെ ഞെട്ടിക്കുന്ന തീരുമാനം

തിരിച്ചുവരവിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ജോണി ബെയർസ്റ്റോ

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിലാണ് ഗംഭീര പ്രകടനം താരം കാഴ്ച്ചവെച്ചത്. നീണ്ട ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബെയർസ്റ്റോ കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ബെൻ ഫോക്സിനെ ഒഴിവാക്കികൊണ്ടായിരുന്നു ബെയർസ്റ്റോയെ… Read More »തിരിച്ചുവരവിൽ ഓസ്ട്രേലിയയെ അടിച്ചൊതുക്കി ജോണി ബെയർസ്റ്റോ

ഇതെന്തൊരു വിക്കറ്റ് !! ഇംഗ്ലണ്ട് താരത്തിൻ്റെ പുറത്താകലിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം : വീഡിയോ കാണാം

ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ആഷസ് പോരാട്ടത്തിന് ഇംഗ്ലണ്ടിൽ തുടക്കമായിരിക്കുകയാണ്. എഡ്ബാസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിങ്സിലെ യുവതാരം ഹാരി ബ്രൂക്കിൻ്റെ വിക്കറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 37… Read More »ഇതെന്തൊരു വിക്കറ്റ് !! ഇംഗ്ലണ്ട് താരത്തിൻ്റെ പുറത്താകലിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം : വീഡിയോ കാണാം

ഓസ്ട്രേലിയ വിയർക്കും ! ആദ്യ ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിനുളള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജൂൺ പതിനാറിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരെ നേരിടാൻ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിരമിക്കലിൽ നിന്നും പിന്മാറി തിരിച്ചെത്തിയ മോയിൻ അലിയ്ക്കൊപ്പം സീനിയർ പേസർ… Read More »ഓസ്ട്രേലിയ വിയർക്കും ! ആദ്യ ആഷസ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലി. രണ്ട് വർഷം മുൻപാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരികെയെത്തുകയാണ് താരം. പരിക്ക് മൂലം ആഷസ്… Read More »ചർച്ചകൾ വിജയിച്ചു ! വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർതാരം

ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർക്ക് ഇതത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷം ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബട്ട്ലർ ഇംഗ്ലണ്ടിന് ലോകകപ്പ് കിരീടവും നേടി കൊടുത്തിരുന്നു. എന്നാൽ ഈ ഐ പി എൽ സീസണിൽ മികവ് പുലർത്താൻ രാജസ്ഥാൻ… Read More »ഷഹീൻ സ്പെഷ്യൽ !! തകർപ്പൻ യോർക്കറിലൂടെ ബട്ട്ലറെ പുറത്താക്കി ഷഹീൻ അഫ്രീദി : വീഡിയോ കാണാം

ബാറ്റിങിലും പുലി !! ഒരോവറിൽ 4 സിക്സ് പറത്തി ഷഹീൻ അഫ്രീദി : വീഡിയോ

ബൗളിങിനൊപ്പം ബാറ്റിങിലും തൻ്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ തൻ്റെ ടീമിനായി ബാറ്റ് കൊണ്ടും ഷഹീൻ മികവ് പുറത്തെടുത്തിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ബ്ലാസ്റ്റിലും കിടിലൻ കാമിയോ പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഷഹീൻ അഫ്രീദി.… Read More »ബാറ്റിങിലും പുലി !! ഒരോവറിൽ 4 സിക്സ് പറത്തി ഷഹീൻ അഫ്രീദി : വീഡിയോ

കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലോർഡ്സിൽ അയർലൻഡിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് റൂട്ട് നേടിയത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 56 റൺസ് നേടിയാണ് റൂട്ട് പുറത്തായത്. ഫിഫ്റ്റിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »കുതിപ്പ് തുടർന്ന് ജോ റൂട്ട് ! മറ്റൊരു നാഴിക്കല്ലും പിന്നിട്ടു

93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

മികച്ച പ്രകടനമാണ് അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ വെറും 18 റൺസിനായിരുന്നു താരത്തിന് ഡബിൾ സെഞ്ചുറി നഷ്ടമായത്. ഡബിൾ സെഞ്ചുറി നേടുവാൻ സാധിച്ചില്ലയെങ്കിൽ ഈ പ്രകടനത്തിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ്റെ 93… Read More »93 വർഷം നീണ്ട ബ്രാഡ്മാൻ്റെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ട് ഓപ്പണർ

ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ. ഡബിൾ സെഞ്ചുറി നേടിയ ഒല്ലി പോപ്പിൻ്റെയും ഡബിൾ സെഞ്ചുറി നേടിയ ബെൻ ഡക്കറ്റിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ ഇംഗ്ലണ്ട് കുറിച്ചത്. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 524… Read More »ഡബിൾ സെഞ്ചുറിയുമായി ഒല്ലി പോപ്പ് ! അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ അയർലൻഡിന് ബാറ്റിങ് തകർച്ച. സ്റ്റുവർട്ട് ബ്രോഡിൻ്റെ തകർപ്പൻ ബൗളിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ അയർലൻഡിനെ കുറഞ്ഞ സ്കോറിൽ ഇംഗ്ലണ്ട് പുറത്താക്കിയത്. ടോസ് നഷ്ടപെട്ട് ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ അയർലൻഡിന് 56.2 ഓവറിൽ 172 റൺസ്… Read More »തീയായി ബ്രോഡ് ! ഇംഗ്ലണ്ടിന് മുൻപിൽ തകർന്ന് അയർലൻഡ്

30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ഒരുങ്ങുകയാണ് അയർലൻഡ്. നാളെയാണ് ക്രിക്കറ്റിൻ്റെ തറവാടായ ലോർഡ്സിൽ മത്സരം ആരംഭിക്കുന്നത്. എന്നാൽ ഈ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും 30 റൺസിൽ പുറത്തായാൽ പോലും തങ്ങൾക്ക് കുഴപ്പമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അയർലൻഡ് ക്യാപ്റ്റൻ ആൻഡ്രൂ ബാൽബിർണി. തങ്ങളുടെ… Read More »30 റൺസിന് ഓൾ ഔട്ടായാലും കുഴപ്പമില്ല ! ഞങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് : അയർലൻഡ് ക്യാപ്റ്റൻ

എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ തനിക്ക് പരിക്ക് പറ്റിയതുകൊണ്ടാണ് പാകിസ്ഥാന് ലോകകപ്പ് കിരീടം നഷ്ടമായതെന്ന് പാക് പേസർ ഷഹീൻ അഫ്രീദി. ഇംഗ്ലണ്ടിനെതിരായ ഫൈനൽ പോരാട്ടത്തിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് ഷഹീൻ അഫ്രീദിയുടെ കാൽമുട്ടിന് പരിക്കേറ്റത് പിന്നീട് മത്സരത്തിൽ പന്തെറിയാൻ താരത്തിന് സാധിച്ചിരുന്നില്ല.… Read More »എനിക്ക് പരിക്കേറ്റതുകൊണ്ടാണ് ഇംഗ്ലണ്ട് ലോകകപ്പ് വിജയിച്ചത് : ഷഹീൻ അഫ്രീദി

വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇംഗ്ലണ്ടിൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ ടി20 ബ്ലാസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. സറേയും കെൻ്റും തമ്മിൽ നടന്ന മത്സരത്തിൽ സറേയ്‌ക്ക് വേണ്ടിയാണ് 34 പന്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയത്. 34 പന്തിൽ സെഞ്ചുറി നേടിയ താരം… Read More »വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഇസി വോങ്. യു പി വാരിയേഴ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു തകർപ്പൻ ഹാട്രിക്ക് താരം നേടിയത്. ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി… Read More »ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

അയ്യയ്യേ നാണക്കേട്. ഹൻഡ്രഡ് ലീഗിൽ അൺസോൾഡായി ബാബറും റിസ്വാനും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ആഭ്യന്തര ലീഗായ ദി ഹംഡ്രഡിൽ അൻസോൾഡായി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനും. ഇന്നലെ നടന്ന ഡ്രാഫ്റ്റിൽ ഇരുവർക്കും വേണ്ടി ഒരു ടീമും രംഗത്തെത്തിയില്ല. എന്നാൽ ടീമിലെ സ്റ്റാർ പേസർ ഷഹീൻ ഷാ… Read More »അയ്യയ്യേ നാണക്കേട്. ഹൻഡ്രഡ് ലീഗിൽ അൺസോൾഡായി ബാബറും റിസ്വാനും