Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

അതവർ അർഹിച്ച തോൽവിയാണ് ! ഇവിടെ ക്രിക്കറ്റ് വിജയിച്ചു : അബ്ദുൽ റസാക്ക്

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിൽ സന്തോഷം പങ്കുവെച്ച് മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാക്ക്. പ്രമുഖ പാക് മാധ്യമത്തിന് വേണ്ടി സാംസാരിക്കവെയാണ് ഇന്ത്യയ്ക്കെതിരെ റസാഖ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന്… Read More »അതവർ അർഹിച്ച തോൽവിയാണ് ! ഇവിടെ ക്രിക്കറ്റ് വിജയിച്ചു : അബ്ദുൽ റസാക്ക്

തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സൂര്യകുമാർ യാദവ് !!

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ. മത്സരത്തിൽ രണ്ട്… Read More »തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സൂര്യകുമാർ യാദവ് !!

അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് നേടിയതിന് പുറകെ ലോകകപ്പ് ട്രോഫിയിൽ കാലുവെച്ചുകൊണ്ട് ചിത്രം പങ്കുവെച്ച മിച്ചൽ മാർഷിനെതിരെ വലിയ വിമർശനം ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. ഈ ലോകകപ്പിൽ മികച്ച പ്രകടനമാണ്… Read More »അതെന്നെ വേദനിപ്പിച്ചു !! മിച്ചൽ മാർഷിനെതിരെ വിമർശനവുമായി മൊഹമ്മദ് ഷാമി

ഇത് കളിയാക്കിവർക്കുള്ള മറുപടി !! സൂര്യകുമാർ യാദവിന് കീഴിൽ റെക്കോർഡ് ചേസുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ യുവനിരയ്ക്ക് വിജയതുടക്കം. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. അവസാന പന്തിൽ ഒരു റൺ വേണമെന്നിരിക്കെ… Read More »ഇത് കളിയാക്കിവർക്കുള്ള മറുപടി !! സൂര്യകുമാർ യാദവിന് കീഴിൽ റെക്കോർഡ് ചേസുമായി ഇന്ത്യ

ആവേശം അവസാന പന്ത് വരെ ! റിങ്കുവിൻ്റെ ഫിനിഷിൽ ആവേശ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം… Read More »ആവേശം അവസാന പന്ത് വരെ ! റിങ്കുവിൻ്റെ ഫിനിഷിൽ ആവേശ വിജയവുമായി ഇന്ത്യ

അടിയോടടി !! ഇന്ത്യയ്ക്കെതിരെ അതിവേഗ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അതിവേഗത്തിൽ സെഞ്ചുറി നേടി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീഷ്. താരത്തിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് വമ്പൻ സ്കോർ സ്വന്തമാക്കി. വെറും 47 പന്തിൽ നിന്നുമാണ് ജോസ് ഇംഗ്ലീഷ് സെഞ്ചുറി… Read More »അടിയോടടി !! ഇന്ത്യയ്ക്കെതിരെ അതിവേഗ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം

ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് തുടരില്ലെന്ന് റിപ്പോർട്ടുകൾ. ഐസിസി ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ കരാർ പുതുക്കുന്നതിന് രാഹുൽ ദ്രാവിഡോ ബിസിസിഐയോ തയ്യാറല്ലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ… Read More »ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇരുന്നൂറിൽ നിന്നും രണ്ടിലേക്ക് !! പ്രസ്സ് കോൺഫ്രൻസിൽ കണ്ണുതള്ളി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിന് മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചത് തണുപ്പൻ പ്രതികരണം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപായുള്ള പ്രസ്സ് കോൺഫ്രൻസിനെത്തിയ സൂര്യയെ നിരാശപെടുത്തുന്നതായിരുന്നു മാധ്യമങ്ങളുടെ എണ്ണം. ഐസിസി ഏകദിന ലോകകപ്പിൽ ഇരുന്നൂറിൽ അധികം മാധ്യമങ്ങളാണ് ഓരോ പ്രസ്സ് കോൺഫ്രൻസിൽ സാന്നിധ്യം അറിയിച്ചിരുന്നത്.… Read More »ഇരുന്നൂറിൽ നിന്നും രണ്ടിലേക്ക് !! പ്രസ്സ് കോൺഫ്രൻസിൽ കണ്ണുതള്ളി സൂര്യകുമാർ യാദവ്

ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ഹിറ്റ്മാൻ ആരാധകർക്ക് നിരാശപെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം നടക്കുന്ന ഐസിസി ടി20 ലോകകപ്പാണ് ഇനി ഇന്ത്യയ്ക്ക് മുൻപിലുള്ള… Read More »ഇനി തിരിച്ചുവരില്ല !! രോഹിത് ശർമ്മയുടെ ഭാവിയിൽ നിർണ്ണായക തീരുമാനവുമായി ബിസിസിഐ

പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

ഈ സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ദേവ്ദത് പടിക്കലിനെ ടീമിൽ നിന്നും ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ലക്നൗ സൂപ്പർ ജയൻ്റ്സിൽ നിന്നും ഇന്ത്യൻ പേസറെ ടീമിലെത്തിച്ചാണ് പടിക്കലിനെ രാജസ്ഥാൻ ട്രേഡ് ചെയ്തത്. ഇന്ത്യൻ പേസർ ആവേശ് ഖാനെയാണ് രാജസ്ഥാൻ റോയൽസ് ലഖ്നൗ… Read More »പടിക്കലിനെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ! പകരം ലഖ്നൗ താരം ടീമിൽ

തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ലോകകപ്പിൽ 765 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ മികച്ച താരമായ കോഹ്ലി ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും… Read More »തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത… Read More »ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം നേടിയത് ഈ ലോകകപ്പിലെ മികച്ച ടീമല്ലയെന്ന മുൻ താരം മൊഹമ്മദ് കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ. ലോകകപ്പ് വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഈ ടൂർണമെൻ്റിലെ മികച്ച ടീം ഇന്ത്യയെന്നായിരുന്നു കൈഫ് പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.… Read More »മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

പുതിയ ദൗത്യവുമായി ഇന്ത്യ !! സൂര്യകുമാർ യാദവ് ക്യാപ്റ്റനാകും

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് നയിച്ചേക്കും. രോഹിത് ശർമ്മ, കോഹ്ലി അടക്കമുളള താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരിക്കും ഇന്ത്യ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ… Read More »പുതിയ ദൗത്യവുമായി ഇന്ത്യ !! സൂര്യകുമാർ യാദവ് ക്യാപ്റ്റനാകും

തോൽവിയിൽ ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൊഹമ്മദ് ഷാമിയും ജഡേജയും

ഐസിസി ഏകദിന ലോകകപ്പിൽ അതിഗംഭീര പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഫൈനൽ പോരാട്ടത്തിൽ പരാജയപെട്ട ഇന്ത്യൻ ടീമിനെ ആശ്വസിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സരശേഷമാണ് ഇന്ത്യൻ താരങ്ങൾക്ക് ആശ്വാസം പകരാൻ മോദി ഡ്രസിങ് റൂമിൽ എത്തിയത്. ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് ഷാമി, രവീന്ദ്ര… Read More »തോൽവിയിൽ ആശ്വാസം പകർന്ന പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മൊഹമ്മദ് ഷാമിയും ജഡേജയും

ഇന്ത്യയ്ക്ക് തോൽവി ! ആറാം ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. അഹമ്മദാബാദിൽ നിന്ന ഫൈനലിൽ 6 വിക്കറ്റിൻ്റെ വിജയം നേടിയാണ് ആറാം ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 241 റൺസിൻ്റെ വിജയലക്ഷ്യം 43 ഓവറിൽ… Read More »ഇന്ത്യയ്ക്ക് തോൽവി ! ആറാം ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ

ലോകകപ്പ് ആര് നേടും ? പ്രവചനവുമായി രവി ശാസ്ത്രി

ഐസിസി ഏകദിന ലോകകപ്പ് ആര് നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവിശാസ്ത്രി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. മറുഭാഗത്ത് സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ്… Read More »ലോകകപ്പ് ആര് നേടും ? പ്രവചനവുമായി രവി ശാസ്ത്രി

കോഹ്ലിയുടെ റെക്കോർഡ് അവൻ തകർക്കും !! മുൻ പാക് താരം കമ്രാൻ അക്മൽ

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡ് ബാബർ അസം തകർക്കുമെന്ന് മുൻ പാക് താരം കമ്രാൻ അക്മൽ. ഈ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറിയത്.… Read More »കോഹ്ലിയുടെ റെക്കോർഡ് അവൻ തകർക്കും !! മുൻ പാക് താരം കമ്രാൻ അക്മൽ

പോരാടി തോറ്റ് സൗത്താഫ്രിക്ക ! ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ സൗത്താഫ്രിക്കയെ പരാജയപെടുത്തിയാണ് ഓസ്ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 213 റൺസിൻ്റെ വിജയലക്ഷ്യം 47.2 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്. മികച്ച പോരാട്ടവീര്യം… Read More »പോരാടി തോറ്റ് സൗത്താഫ്രിക്ക ! ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം

ഷാമിയോ കോഹ്ലിയോ അല്ല യഥാർത്ഥ ഹീറോ അവനാണ് ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഷാമിയുടെ ഏഴ് വിക്കറ്റ് നേട്ടവും കോഹ്ലിയും ശ്രേയസ് അയ്യരും നേടിയ സെഞ്ചുറിയുമാണ് ഇന്ത്യൻ വിജയത്തിലേക്ക് വഴിയൊരുക്കിയത്. എന്നാൽ യഥാർത്ഥ ഹീറോ ഇവരാറുമല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ… Read More »ഷാമിയോ കോഹ്ലിയോ അല്ല യഥാർത്ഥ ഹീറോ അവനാണ് ! മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ

ഇത് ഷാമി മാജിക്ക് !! 700 ലധികം റൺസ് പിറന്ന മത്സരത്തിൽ 7 വിക്കറ്റ് !!

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പടുകൂറ്റൻ സ്കോർ നേടിയെങ്കിലും ഇന്ത്യയ്ക്ക് വിജയലക്ഷ്യം പ്രതിരോധിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഷാമി വീണ്ടും രക്ഷകനായി അവതരിച്ചതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു. മത്സരത്തിൽ 398… Read More »ഇത് ഷാമി മാജിക്ക് !! 700 ലധികം റൺസ് പിറന്ന മത്സരത്തിൽ 7 വിക്കറ്റ് !!

ഇനി ഒരു വിജയമകലെ !! കിവികളെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

ഐസിസി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ തോൽവിയ്ക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 398 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന്… Read More »ഇനി ഒരു വിജയമകലെ !! കിവികളെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ

സ്റ്റാർക്കിനെ പിന്നിലാക്കി !! ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി. ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിൽ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് ഷാമി ചരിത്രറെക്കോർഡ് കുറിച്ചു. മത്സരത്തിൽ ഇന്ത്യ സമ്മർദ്ദത്തിലായ ഘട്ടത്തിൽ പന്തെറിയാൻ എത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ വിക്കറ്റ് നേടിയതോടെ ലോകകപ്പിൽ 50 വിക്കറ്റ്… Read More »സ്റ്റാർക്കിനെ പിന്നിലാക്കി !! ലോകകപ്പിൽ ചരിത്രനേട്ടവുമായി മൊഹമ്മദ് ഷാമി

ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പുറകെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബാബർ മൂന്ന് ഫോർമാറ്റിൽ നിന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ… Read More »ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ലോകകപ്പിലെ പുറത്താകൽ ! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പുറകെ പാകിസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. മോശം പ്രകടനത്തിന് ശേഷം വലിയ സമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഏകദിനത്തിൽ നിന്നും മാത്രമല്ല മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻ… Read More »ലോകകപ്പിലെ പുറത്താകൽ ! ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി ബാബർ അസം

തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. കോഹ്ലിയ്‌ക്കൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിൽ സെഞ്ചുറി നേടിയ അയ്യരുടെയും കോഹ്ലിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരായ സെഞ്ചുറിയോടെയാണ് കോഹ്ലി സച്ചിനെ പിന്നിലാക്കി ഒന്നാമനായത്. വാങ്കെഡെയിൽ നടക്കുന്ന മത്സരത്തിൽ 106 പന്തിൽ നിന്നുമാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. 279 ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ ! അമ്പതാം സെഞ്ചുറിയുമായി വിരാട് കോഹ്ലി

അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒമ്പത് പേരാണ് ഇന്ത്യക്കായി ബൗൾ ചെയ്തത്. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ മാത്രമാണ് മത്സരത്തിൽ ബൗൾ ചെയ്യാതിരുന്നത്. എന്നാൽ ഈ പരീക്ഷണം തമാശയ്ക്ക് വേണ്ടി ചെയ്തതല്ലയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച്… Read More »അത് തമാശയ്ക്ക് ചെയ്തതല്ല ! 9 താരങ്ങൾ പന്തെറിഞ്ഞതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ ആദ്യ വിക്കറ്റ് നേടി വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി വിക്കറ്റ് നേടിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയാണ് കോഹ്ലി പുറത്താക്കിയത്. ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു… Read More »2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം