Skip to content

Freedom Series

മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം 

സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം . നാടകീയത നിറഞ്ഞ മത്സരത്തിൽ 63 റൺസിനാണ് ഇന്ത്യ വിജയം നേടിയത് . ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്ക് കുതിച്ച സൗത്താഫ്രിക്കയെ മുഹമ്മദ്‌ ഷാമിയുടെ തകർപ്പൻ ബൗളിംഗ് ആണ് സമ്മർദത്തിൽ ആക്കിയത് . … Read More »മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം 

തുടരെ തുടരെ വിക്കറ്റുകൾ തിരിച്ചടിച്ച് ഇന്ത്യ

സൗത്താഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വിജയതിനരികെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൗത്താഫ്രിക്ക 151 /5 എന്ന നിലയിലാണ് . ഒരു ഘട്ടത്തിൽ 124 റൺസിന് 1 എന്ന നിലയിലായിരുന്ന സൗത്താഫ്രിക്കയെ തുടരെ 4 വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദതിലായിരിക്കുകയാണ് ഇന്ത്യൻ ബൗളർസ്… Read More »തുടരെ തുടരെ വിക്കറ്റുകൾ തിരിച്ചടിച്ച് ഇന്ത്യ

വിജയത്തിനായി ഇന്ത്യ പൊരുതുന്നു പ്രതീക്ഷയോടെ ആരാധകർ

ഫ്രീഡം സീരീസിലെ അവസാന ടെസ്റ്റിൽ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 49 ന് 1 എന്ന നിലയിൽ . 16 റൺസ് നേടിയ kl രാഹുലും 13 റൺസ് നേടിയ മുരളീ വിജയും ആണ് ക്രീസിൽ രണ്ടാം ദിനം അവസാനിക്കുബോൾ ഇന്ത്യ… Read More »വിജയത്തിനായി ഇന്ത്യ പൊരുതുന്നു പ്രതീക്ഷയോടെ ആരാധകർ

വീണ്ടും സൗത്താഫ്രിക്കക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ

ഫ്രീഡം സീരീസിലെ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 187റൺസിന് ഓൾ ഔട്ട് ആയി . ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും പുജാരയുടെയും വാലറ്റത്തിൽ ഭുവനെശ്വേർ കുമാറിന്റെയും ബാറ്റിങ് ആണ് ഇന്ത്യക്ക്… Read More »വീണ്ടും സൗത്താഫ്രിക്കക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ

ആദ്യ റൺ നേടിയത് 54 ആം പന്തിൽ റെക്കോർഡ് ബുക്കിൽ ഇടം നേടി പൂജാര 

സൗത്താഫ്രിക്കക്കെതിരെയ മൂന്നാം ടെസ്റ്റിൽ 1 റൺ നേടിയതോടെ റെക്കോർഡ് ബുക്കിൽ ഇടം നേടി ചേതേശ്വർ പൂജാര . നേരിട്ട 54 ആം പന്തിൽ ആണ് പൂജാര ആദ്യ റൺ നേടിയത് . ഇതോടെ റൺസ് എടുക്കാതെ ഏറ്റവും കൂടുതൽ പന്ത് നേരിട്ട… Read More »ആദ്യ റൺ നേടിയത് 54 ആം പന്തിൽ റെക്കോർഡ് ബുക്കിൽ ഇടം നേടി പൂജാര 

മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തും

സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് സീരീസ് പരാജയപ്പെട്ടതോടെ നിരവധി വിമർശനങ്ങൾ ആണ് ഇന്ത്യൻ ടീം നേരിട്ടത് . രണ്ട് ടെസ്റ്റിലും രഹാനെയെ ഒഴിവാക്കിയ കൊഹ്‌ലിയുടെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു .  ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം ആണ് രഹാനെ കാഴ്ച്ച… Read More »മൂന്നാം ടെസ്റ്റിൽ രഹാനെ തിരിച്ചെത്തും

സൗത്താഫ്രിക്കയിലെ സീരീസ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് ട്രോൾ മഴ 

ഇന്ത്യൻ ടീമിന്റെ സൗത്ത് ആഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് സീരിസ് തുടങ്ങും മുൻപ് സീരിസ് സ്വന്തമാക്കി മടങ്ങും കോഹ്ലി പട എന്ന ഉറച്ച വിശ്വാസത്തിൽ ഇരുന്ന ഇന്ത്യൻ ഫാൻസിനെ ഞെട്ടിച്ചു കൊണ്ട് ആദ്യ രണ്ട് ടെസ്റ്റിലും വൻ തോൽവി വഴങ്ങി കൊണ്ട് സീരിസ്… Read More »സൗത്താഫ്രിക്കയിലെ സീരീസ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് ട്രോൾ മഴ 

ഇന്ത്യയുടെ വിജയ കുതിപ്പിന് അന്ത്യം 

ഇന്ത്യയുടെ വിജയകുതിപ്പിന് അവസാനമിട്ട് സൗത്താഫ്രിക്ക . രണ്ടാം ടെസ്റ്റിൽ 135 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്  . 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ വിജയിച്ച സൗത്താഫ്രിക്ക ഇന്ത്യയുടെ 9 പരമ്പരകൾ നീണ്ട വിജയകുതിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് . ബംഗ്ലാദേശിന് എതിരെയായിരുന്നു… Read More »ഇന്ത്യയുടെ വിജയ കുതിപ്പിന് അന്ത്യം 

ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഇഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 135 റൺസിന്റെ വിജയം . ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ശേഷിക്കെ സൗത്താഫ്രിക്ക സ്വാന്തമാക്കി . 35 റൺസ് വഴങ്ങി 6 വിക്കറ്റ് എടുത്ത NGIDI ആണ് ഇന്ത്യയെ തകർത്തത് .  അവസാന… Read More »ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

പിടി മുറുക്കി സൗത്താഫ്രിക്ക ഇന്ത്യ തകർച്ചയിൽ 

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച 287 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് എടുത്തിട്ടുണ്ട് . 11 റൺസ് നേടിയ പുജാരയും 5 റൺസ്… Read More »പിടി മുറുക്കി സൗത്താഫ്രിക്ക ഇന്ത്യ തകർച്ചയിൽ 

സൗത്താഫ്രിക്കയെ കരകയറ്റി ഡിവില്ലിയേഴ്സ് 

സെഞ്ചുറിയൻ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ തുടക്കത്തെ തകർച്ചയിൽ നിന്നും കരകയറി സൗത്താഫ്രിക്ക . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ മോശം വെളിച്ചം മൂലം മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ സൗത്താഫ്രിക്ക 90 ന് 2 എന്ന നിലയിലാണ് . ഒരു ഘട്ടത്തിൽ 3/2… Read More »സൗത്താഫ്രിക്കയെ കരകയറ്റി ഡിവില്ലിയേഴ്സ് 

കോഹ്ലി ഇന്ന് സെഞ്ചുറി നേടുമോ കണക്കുകൾ പറയും..

സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 85 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി . കോഹ്‌ലിക്ക് ഇന്ന് ടെസ്റ്റ് കരിയറിലെ 21 സെഞ്ച്വറി നേടാൻ സാധിക്കുമോ ?? കണക്കുകൾ പരിശോധിക്കാം വിദേശത്ത് കോഹ്‌ലിയുടെ ആദ്യ… Read More »കോഹ്ലി ഇന്ന് സെഞ്ചുറി നേടുമോ കണക്കുകൾ പറയും..

മുന്നിൽ നിന്ന് നയിച്ച് കോഹ്ലി ഇന്ത്യ പൊരുതുന്നു

ഫ്രീഡം സീരീസിലെ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ലീഡിനായി ഇന്ത്യ പൊരുതുന്നു .രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 183 ന് 5 എന്ന നിലയിലാണ് . 85 റൺസ് നേടിയ കോഹ്‌ലിയും 11 റൺസ് നേടിയ പാണ്ഡ്യയും ആണ് ക്രീസിൽ . 152 റൺസ് പുറകിൽ ആണ് ഇന്ത്യ ഇപ്പോൾ . നേരത്തെ ഒന്നാം ഇന്നിങ്സിൽ അശ്വിന്റെയും ഇഷാന്ത് ശര്മയുടെയും ബൗളിംഗ് മികവിൽ സൗത്താഫ്രിക്ക 335 റൺസിന് ഓൾ ഔട്ട് ആയിരുന്നു .  

സൗത്താഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ

ഇന്ത്യ vs സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്ക 335 റൺസിന് ഓൾ ഔട്ട് . രണ്ടാം ദിനം 269 /6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സൗത്താഫ്രിക്കക്ക് 66 റൺസ് എടുക്കാനെ സാധിച്ചുള്ളൂ 63 റൺസ് എടുത്ത ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലെസിസ് ആണ് സൗത്താഫ്രിക്കൻ സ്കോർ 335 ൽ എത്തിച്ചത് . ഇന്ത്യക്ക് വേണ്ടി അശ്വിൻ 4 വിക്കറ്റും ഇഷാന്ത് ശർമ്മ 3 വിക്കറ്റും നേടി

തുടക്കത്തിൽ പതറി അവസാനത്തിൽ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യ – സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ഒന്നാം ദിനം കളി അവാസനിക്കുമ്പോൾ സൗത്താഫ്രിക്ക 6 വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് എന്ന നിലയിലാണ് . 24 റൺസ് നേടിയ ക്യാപ്റ്റൻ ഡ്യൂപ്ലെസിസും 10 റൺസ് നേടിയ മഹാരാജുമാണ് ക്രീസിൽ . ഓപ്പണർമാരായ എൽഗറും മാർക്റവും മികച്ച തുടക്കമാണ് സൗത്താഫ്രിക്കക്ക് നൽകിയത് . എൽഗർ 31 ഉം മാർക്റം 94 ഉം റൺസ് എടുത്ത് പുറത്തായി . ആംല 82 റൺസ് എടുത്ത് ഫോമിൽ തിരിച്ചെത്തി . എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ എ ബി ഡിവില്ലിയേഴ്സ് ഡി കോക്ക് ഫിലാൻഡർ തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല . 246 / 3 എന്ന നിലയിൽ നിന്നും 269 /6 എന്ന സ്കോറിലേക്ക് സൗത്താഫ്രിക്ക കൂപ്പുകുത്തി . ഇന്ത്യക്ക് വേണ്ടി അശ്വിൻ 3 വിക്കറ്റ് നേടി .

ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് സൗത്താഫ്രിക്ക 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 72 റൺസിന്റെ തകർപ്പൻ ജയം . ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ 6 വിക്കറ്റ് നേടിയ ഫിലൻഡർ ആണ് സൗത്താഫ്രിക്കക്ക് വിജയമൊരുക്കിയത് . സൗത്താഫ്രിക്കൻ ബൗളിംഗ് നിരയോട് ഇന്ത്യൻ ബാറ്റിംഗ് നിര അപ്പാടെ തകർന്നു .… Read More »ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് സൗത്താഫ്രിക്ക 

സൗത്താഫ്രിക്ക 130 ന് പുറത്ത് ഇന്ത്യക്ക് 208 റൺസിന്റെ വിജയലക്ഷ്യം 

ഫ്രീഡം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്ക 130 റൺസിന് പുറത്ത് . 3 വീതം വിക്കറ്റ് നേടിയ ഷാമിയും ഭുംറയും ആണ് സൗത്താഫ്രിക്കയെ തകർത്തത് . മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടായിട്ടും അത് മുതലെടുക്കാൻ സൗത്താഫ്രിക്കക്ക് ആയില്ല . 35 റൺസ്… Read More »സൗത്താഫ്രിക്ക 130 ന് പുറത്ത് ഇന്ത്യക്ക് 208 റൺസിന്റെ വിജയലക്ഷ്യം 

ഒറ്റക്ക് പോരാടി ഹർദിക് പാണ്ഡ്യ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 209 ന് പുറത്ത് 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 209 ന് പുറത്ത് .  ഇന്ത്യ 77 റൺസിന് പുറകിലാണ് . ഒന്നാം ദിനം തകർച്ചയോടെ മത്സരം പുനരംഭിച്ച ഇന്ത്യക്ക് സ്കോർ 92 ൽ നിൽക്കെ 7 വിക്കറ്റുകൾ നഷ്ട്ടമായി .… Read More »ഒറ്റക്ക് പോരാടി ഹർദിക് പാണ്ഡ്യ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 209 ന് പുറത്ത് 

അടിക്ക് തിരിച്ചടി നൽകി സൗത്താഫ്രിക്ക ആവേശം നിറച്ച് ആദ്യ ദിനം 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച . ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 28 എന്ന നിലയിലാണ് . 5 റൺസ് നേടിയ പുജാരയും റൺ ഒന്നും എടുക്കാതെ രോഹിത് ശർമയും ആണ്… Read More »അടിക്ക് തിരിച്ചടി നൽകി സൗത്താഫ്രിക്ക ആവേശം നിറച്ച് ആദ്യ ദിനം 

ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 286 ന് പുറത്ത് 

ഫ്രീഡം സീരീസിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്കക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ്‌ തിരഞ്ഞെടുത്ത സൗത്താഫ്രിക്ക 286 ന് ഓൾ ഔട്ട് ആയി . 4 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ ആണ് സൗത്താഫ്രിക്കയെ തകർത്തത് . … Read More »ആദ്യ ഇന്നിങ്സിൽ സൗത്ത് ആഫ്രിക്ക 286 ന് പുറത്ത് 

തുടക്കത്തിലെ തകർച്ചക്ക് ശേഷം തിരിച്ചടിച്ച് സൗത്താഫ്രിക്ക

തുടക്കത്തിലേ തകർച്ചക്ക് ശേഷം തിരിച്ചെത്തി സൗത്താഫ്രിക്ക . അത്താഴത്തിന് പിരിയുമ്പോൾ സൗത്ത് ആഫ്രിക്ക 3 വിക്കറ്റ് നഷ്ട്ടത്തിൽ 107 റൺസ് എടുത്തു . 59 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സും 37 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ആണ്… Read More »തുടക്കത്തിലെ തകർച്ചക്ക് ശേഷം തിരിച്ചടിച്ച് സൗത്താഫ്രിക്ക