Skip to content

Indian Cricket Team

ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ബാബർ അസം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പുറകെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് ബാബർ മൂന്ന് ഫോർമാറ്റിൽ നിന്നും ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ലോകകപ്പിൽ 9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വിജയിക്കാൻ… Read More »ഇനി ഇവർ നയിക്കും !! പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. കോഹ്ലിയ്‌ക്കൊപ്പം സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിൽ സെഞ്ചുറി നേടിയ അയ്യരുടെയും കോഹ്ലിയുടെയും മികവിൽ നിശ്ചിത 50 ഓവറിൽ… Read More »തകർപ്പൻ പ്രകടനം സൗരവ് ഗാംഗുലിയുടെയും യുവിയുടെയും റെക്കോർഡ് തകർത്ത് ശ്രേയസ് അയ്യർ

സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397… Read More »സെഞ്ചുറിയുമായി ശ്രേയസ് അയ്യരും കോഹ്ലിയും സെമിയിൽ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ

2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ ആദ്യ വിക്കറ്റ് നേടി വിരാട് കോഹ്ലി. നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് കോഹ്ലി വിക്കറ്റ് നേടിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് കോഹ്ലി ഏകദിന ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. നെതർലൻഡ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സിനെയാണ് കോഹ്ലി പുറത്താക്കിയത്. ഇരുപത്തിയഞ്ചാം ഓവറിലായിരുന്നു… Read More »2014 ന് ശേഷം ആദ്യ ഏകദിന വിക്കറ്റുമായി കോഹ്ലി : വീഡിയോ കാണാം

തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ താരം കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ശ്രേയസ് അയ്യർക്കൊപ്പം കെ എൽ രാഹുൽ തകർത്തടിച്ചതോടെയാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ രോഹിത് ശർമ്മയുടെ റെക്കോർഡും കെ എൽ രാഹുൽ… Read More »തകർപ്പൻ സെഞ്ചുറി ! രോഹിത് ശർമ്മയെ പിന്നിലാക്കി കെ എൽ രാഹുൽ

സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പടുകൂറ്റൻ സ്കോറുമായി ഇന്ത്യ. ശ്രേയസ് അയ്യരുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ നേടിയത്. തകർപ്പൻ തുടക്കമാണ് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 100 റൺസ്… Read More »സെഞ്ചുറിയുമായി അയ്യരും കെ എൽ രാഹുലും ! കൂറ്റൻ സ്കോറുമായി ഇന്ത്യ

വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ അവസാന ഘട്ട പോരാട്ടങ്ങൾക്ക് ഒരുങ്ങവെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വാക്കുകൾ കൊണ്ട് മാത്രം നിസ്വാർത്ഥനാകാൻ കഴിയുകയില്ലെന്നും രോഹിത് പ്രവൃത്തിയിലൂടെ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു. ഈ… Read More »വാക്കുകൾകൊണ്ട് മാത്രമല്ല പ്രവൃത്തികൊണ്ടും അവനത് തെളിയിച്ചു ! ഗൗതം ഗംഭീർ

ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്രകടനത്തിനൊപ്പം ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ് ഇന്ത്യൻ ടീമിനുള്ളിലെ കാഴ്ച്ചകൾ. അതിൽ പ്രധാനപെട്ടത് ഓരോ മത്സരത്തിന് ശേഷമുള്ള മികച്ച ഫീൽഡർക്കുള്ള മെഡൽ നൽകലായിരുന്നു. ആരാധകരെ സംബന്ധിച്ച് ഇത് പുതുമയുള്ള കാഴ്ച്ചയാണെങ്കിൽ കൂടിയും ഇത് പുതിയ… Read More »ഇതൊന്നും പുതിയ കാര്യമല്ല !! ഇത് മുൻപേ ഉണ്ടായിരുന്നു !! ഗൗതം ഗംഭീർ

അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിൽ നോക്കൗട്ടുകളിൽ പുറത്തായ ഇന്ത്യ ഇക്കുറി അത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഗംഭീർ നിർദ്ദേശിച്ചു. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ… Read More »അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ

സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം രംഗത്ത്. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് ആണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് മുൻ ഇംഗ്ലണ്ട് പേസറായ സ്റ്റീവ് ഹാർമിസൺ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സെമിഫൈനലിൽ ഇന്ത്യ… Read More »സെമിയിൽ ഇന്ത്യ നേരിടാൻ ആഗ്രഹിക്കാത്ത ഒരേയൊരു ടീം അവരാണ് !! മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം

ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ മൊഹമ്മദ് ഷാമിയുടെ പ്രകടനത്തെ കുറിച്ച് വിലയിരുത്തി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് ഷാമി നേടിയിട്ടുണ്ട്. എന്നാൽ ഷാമി വിക്കറ്റ് നേടുന്നതിൽ മറ്റൊരു താരവും പങ്കുവഹിച്ചിട്ടുണ്ടെന്ന് ശ്രീശാന്ത്… Read More »ഷാമി വിക്കറ്റ് നേടുന്നത് അവൻ കാരണമാണ് !! എസ് ശ്രീശാന്ത്

വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 16 വിക്കറ്റ് നേടിയ ഷാമിയാണ് ഇന്ത്യയുടെ ടോപ് വിക്കറ്റ് ടേക്കർ. എന്നാൽ വിക്കറ്റ് വേട്ടയിൽ മുൻപിലാണെങ്കിൽ കൂടിയും ഇന്ത്യയുടെ മികച്ച പേസർ ഷാമിയല്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.… Read More »വിക്കറ്റ് കൂടുതൽ നേടുന്നത് ഷാമിയായിക്കാം പക്ഷേ !! ഇന്ത്യയുടെ മികച്ച പേസറെ തിരഞ്ഞെടുത്ത് ഗംഭീർ

സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ഐസിസി ഏകദിന ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ. ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ ഹാർദിക്ക് പാണ്ഡ്യയ്ക്ക് ഈ പരമ്പരയിലും തിരിച്ചെത്താൻ സാധിക്കില്ല. റിപ്പോർട്ടുകൾ പ്രകാരം സൂര്യകുമാർ യാദവോ റിതുരാജ് ഗയ്ക്ക്വാദോ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ… Read More »സഞ്ജു തിരിച്ചെത്തും ! ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ

ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ ടൈമിഡ് ഔട്ടിലൂടെ ശ്രീലങ്കൻ താരം എഞ്ചലോ മാത്യുസ് പുറത്തായതിൽ തൻ്റെ പ്രതികരണം അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ക്രീസിൽ എത്തുവാൻ വൈകിയ താരം ഹെൽമറ്റ് മാറ്റുവാൻ സമയം തേടുകയും ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ… Read More »ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ടൂർണമെൻ്റിൽ ആധിപത്യം തുടരുന്ന ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ മറ്റു ടീമുകൾക്ക് നിർദ്ദേശവുമായി മുൻ ഓസ്ട്രേലിയൻ താരം ആഡം ഗിൽക്രിസ്റ്റ്. ലോകകപ്പിലെ ആദ്യ എട്ട് മത്സരങ്ങളിൽ എട്ടിലും വിജയിച്ചുകൊണ്ടാണ് ഇന്ത്യ വിജയകുതിപ്പ് തുടരുന്നത്. അവസാന… Read More »അവരെ തോൽപ്പിക്കാൻ ആ വഴി മാത്രമെ ഉള്ളൂ ! നിർദ്ദേശവുമായി ആഡം ഗിൽക്രിസ്റ്റ്

DRS ലും കൃത്രിമം !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

ലോകകപ്പിൽ ഇന്ത്യ വിജയകുതിപ്പ് തുടരുന്നതിനിടെ ആതിഥേയർക്കെതിരെ വീണ്ടും ആരോപണവുമായി മുൻ പാകിസ്ഥാൻ താരം ഹസൻ റാസ രംഗത്ത്. മുൻപ് ഇന്ത്യ പന്ത് മാറ്റിയെന്ന് ആരോപിച്ച ഹസൻ റാസ ഇക്കുറി DRS ലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സൗത്താഫ്രിക്കൻ താരം റാസി വാൻഡർ ഡസൻ്റെ… Read More »DRS ലും കൃത്രിമം !! ഇന്ത്യയ്ക്കെതിരെ ആരോപണവുമായി മുൻ പാക് താരം

കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

ഏകദിന ക്രിക്കറ്റിൽ 49 ആം സെഞ്ചുറി നേടി സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ വിമർശിച്ച് രംഗത്തെത്തി മുൻ പാക് താരം മൊഹമ്മദ് ഹഫീസ്. കോഹ്ലി സെൽഫിഷ് ബാറ്റ്സ്മാനെന്ന വിമർശനമാണ് ഹഫീസ് കോഹ്ലിയ്ക്ക് നേരെ ഉയർത്തിയിരിക്കുന്നത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119… Read More »കോഹ്ലി കളിച്ചത് സെഞ്ചുറിയ്ക്ക് വേണ്ടി !! വിമർശനവുമായി മുൻ പാക് താരം

യുവരാജ് സിങിന് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ യുവരാജ് സിങിനൊപ്പം എത്തിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരത്തിൽ 243 റൺസിൻ്റെ വമ്പൻ വിജയം ഇന്ത്യ നേടിയിരുന്നു. ഇന്ത്യ ഉയർത്തിയ… Read More »യുവരാജ് സിങിന് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രവീന്ദ്ര ജഡേജ

അതിശക്തം !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്തുതരിപ്പണമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 243 റൺസിൻ്റെ പടുകൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 327 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 27.1 ഓവറിൽ 83 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »അതിശക്തം !! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി സൗത്താഫ്രിക്ക

നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ തനിക്കൊപ്പമെത്തിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയോടെയാണ് കിങ് കോഹ്ലി സച്ചിനൊപ്പം എത്തിയത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 121 പന്തിൽ… Read More »നിനക്കത് ദിവസങ്ങൾകൊണ്ട് സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് !! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

തൻ്റെ ജന്മദിനത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ 119 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ കോഹ്ലിയുടെ 49 ആം സെഞ്ചുറിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാൽ സച്ചിൻ… Read More »ഇത് ചരിത്രം ! സെഞ്ചുറിയിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി

വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ഹിറ്റ്മാൻ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ തകർപ്പൻ നേട്ടത്തിൽ എ ബി… Read More »വീണ്ടും മികച്ച തുടക്കം ! തകർപ്പൻ റെക്കോർഡിൽ ഡിവില്ലിയേഴ്സിനൊപ്പമെത്തി രോഹിത് ശർമ്മ

ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം ലോകകപ്പിലെ വരും മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഇന്നലെയാണ്… Read More »ഹാർദിക്ക് പാണ്ഡ്യയുടെ അഭാവം തിരിച്ചടിയാകുമോ ? മറുപടി നൽകി രാഹുൽ ദ്രാവിഡ്

മഴയും ഫഖർ സമാനും വില്ലനായി ! 401 റൺസ് നേടിയിട്ടും പാകിസ്ഥാനോട് തോറ്റ് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപെടുത്തി പാകിസ്ഥാൻ. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിൽ ഫഖർ സമാൻ്റെ അതിവേഗ സെഞ്ചുറിയും അതിനൊപ്പം തന്നെ മഴയുമാണ് പാകിസ്ഥാൻ്റെ വിജയത്തിന് വഴിയൊരുക്കിയത്. മത്സരത്തിൽ 402 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായാണ് പാകിസ്ഥാൻ ഇറങ്ങിയത്. തുടക്കത്തിൽ അബ്ദുൾ… Read More »മഴയും ഫഖർ സമാനും വില്ലനായി ! 401 റൺസ് നേടിയിട്ടും പാകിസ്ഥാനോട് തോറ്റ് ന്യൂസിലൻഡ്

സമ്മതിക്കാൻ എന്താണ് മടി ! ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ പന്തിൽ കൃത്രിമം കാണിച്ചുവെന്ന മുൻ പാകിസ്ഥാൻ താരം ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്ക 55 റൺസിന് പുറത്തായതിന് പുറകെയാണ് ഇന്ത്യൻ ബൗളർമാർക്ക് വേണ്ടി പന്ത് മാറ്റുന്നുവെന്ന ആരോപണവുമായി ഹസൻ… Read More »സമ്മതിക്കാൻ എന്താണ് മടി ! ഹസൻ റാസയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി വസീം അക്രം

എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ലോകകപ്പിൽ നിന്നും പരിക്കേറ്റ് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയ്ക്ക് പകരക്കാരനായി ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് ഓൾ… Read More »എന്തുകൊണ്ടാണ് പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തിയത് ? കാരണം വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ അടികൊണ്ട് വലഞ്ഞ് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ചിന്നസ്വാമിയിൽ നടന്ന മത്സരത്തിലാണ് ന്യൂസിലൻഡ് ബാറ്റ്സ്മാന്മാരുടെ ബാറ്റിൻ്റെ ചൂട് ഷഹീൻ അഫ്രീദി അറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ്… Read More »അടികൊണ്ട് വലഞ്ഞ് ഷഹീൻ അഫ്രീദി ! ഒപ്പം നാണക്കേടിൻ്റെ റെക്കോർഡും

ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനവുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പരിക്കിന് ശേഷമുള്ള തിരിച്ചുവരവിൽ കെയ്ൻ വില്യംസണും ഒപ്പം രച്ചിൻ രവീന്ദ്രയും തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോർ ന്യൂസിലൻഡ് നേടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50… Read More »ഇതെന്തൊരു മനുഷ്യൻ ! രണ്ടാം തിരിച്ചുവരവിൽ തകർത്താടി വില്യംസൺ

ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഏകദിന ലോകകപ്പിലെ തങ്ങളുടെ മോശം പ്രകടനത്തിലെ മോശം പ്രകടനത്തിൽ ഇന്ത്യയിലെ സുരക്ഷയെ കുറ്റപെടുത്തി പാക് ടീം ഡയറക്ടർ മിക്കി ആർതർ. ഇനി ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെയാണ് ഈ വിമർശനവുമായി മിക്കി ആർതർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിൽ തങ്ങൾക്ക് കനത്ത സുരക്ഷയാണ് ഉള്ളതെന്നും… Read More »ഇതെന്താ ജയിലോ ! മോശം പ്രകടനത്തിൽ സുരക്ഷയെ പഴിച്ച് പാക് ടീം ഡയറക്ടർ മിക്കി ആർതർ

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത് ! പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ യോഗ്യത നേടിയതിന് പുറകെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടീമിൻ്റെ വൈസ് ക്യാപ്റ്റനും സ്റ്റാർ ഓൾ റൗണ്ടറുമായ ഹാർദിക്ക് പാണ്ഡ്യ ലോകകപ്പിൽ നിന്നും പുറത്തായി. ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ളാദേശിനെതിരെ പന്തെറിയവെയാണ് ഹാർദിക്ക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയത്.… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത് ! പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ