മൂന്ന് ക്യാപ്റ്റന്മാർ !! സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ
ഡിസംബറിൽ നടക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ. ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ അടങ്ങിയ പര്യടനത്തിൽ മൂന്ന് പരമ്പരയിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ടീമിനെ രോഹിത് ശർമ്മ നയിക്കുമ്പോൾ ടി20 ടീമിനെ സൂര്യകുമാർ യാദവും ഏകദിന… Read More »മൂന്ന് ക്യാപ്റ്റന്മാർ !! സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ച് ഇന്ത്യ