CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Category

India

മൂന്ന് സെക്കന്റ് കൊണ്ട് ഡേ നൈറ്റ് ടെസ്റ്റിന് കോഹ്ലി സമ്മതം മൂളി – സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വൻ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഡേ നൈറ്റ് ടെസ്റ്റ് മൽസരങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്ന വിരാട് കോഹ്‌ലി ഒടുവിൽ ഗാംഗുലിയുടെ ആവശ്യത്തിന് സമ്മതം…

ബാറ്റ് ചെയ്യുന്നതിനിടെ കിഷോർ കുമാർ ഗാനങ്ങൾ ആലപിക്കാൻ പാക് വിക്കറ്റ് കീപ്പർമാർ…

ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ കിഷോർ കുമാറിന്റെ ഗാനങ്ങൾ ആലപിക്കുന്നതിൽ വളരെ പ്രസിദ്ധനാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് താരം വീരേന്ദർ സെവാഗ് . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മുൻ ക്രിക്കറ്റ് താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നോട്…

ബാറ്റ് ചെയ്യുന്നതിനിടെ കിഷോർ കുമാർ ഗാനങ്ങൾ ആലപിക്കാൻ പാക് വിക്കറ്റ് കീപ്പർമാർ…

ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ കിഷോർ കുമാറിന്റെ ഗാനങ്ങൾ ആലപിക്കുന്നതിൽ വളരെ പ്രസിദ്ധനാണ് മുൻ ഇന്ത്യൻ വെടിക്കെട്ട് താരം വീരേന്ദർ സെവാഗ് . ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ മുൻ ക്രിക്കറ്റ് താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നോട്…

അവർ അനുഷ്‌ക ശർമയ്ക്ക് ചായ കൊടുക്കുന്ന തിരക്കിലായിരുന്നു ; സെലക്ഷൻ ടീം അംഗങ്ങളെ രൂക്ഷമായി വിമർശിച്ച്…

എം.എസ്.കെ പ്രസാദ് അടങ്ങുന്ന ഇന്ത്യൻ സെലക്ടർമാരെ കണക്കിന് പരിഹസിച്ച് മുൻ ഇന്ത്യൻ താരം ഫറൂഖ് എഞ്ചിനിയർ. ഇക്കഴിഞ്ഞ ലോകക്കപ്പിനിടെ ഉണ്ടായ സംഭവം വിവരിച്ച് കൊണ്ടായിരുന്നു ഫറൂഖ് എഞ്ചിനിയർ രംഗത്തെത്തിയത്. സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ യോഗ്യതയെയും…

ടി20 ക്യാപ്റ്റനായി മഹ്മുദുള്ള, ടെസ്റ്റ് ടീമിനെ മോമിനുൾ ഹഖ് നയിക്കും ; ഷാക്കിബിന് പകരക്കാർ ഇവർ

ഇന്ത്യയ്ക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസന്റെ വിലക്കിനെ തുടർന്ന് ട്വന്റി20യിൽ മഹ്മുദുള്ളയും ടെസ്റ്റിൽ മോമിനുൾ ഹഖുമാണ് ബംഗ്ലാദേശിനെ നയിക്കുക. നവംബർ മൂന്നിന് ന്യൂഡൽഹിയിൽ…

നിങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഞാൻ ശക്തമായി തിരിച്ചെത്തും ; ഷാക്കിബ്‌ അൽ ഹസൻ

ഐസിസിയുടെ രണ്ട് വർഷത്തെ വിലക്ക് ഏറ്റുവാങ്ങിയതിന് പുറകെ ക്രിക്കറ്റ് ആരാധകരോട് പിന്തുണ അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ. പിന്തുണയുണ്ടെങ്കിൽ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ശക്തമായി തനിക്ക് തിരിച്ചെത്താനാവുമെന്നും…

കാത്തിരിപ്പിന് വിരാമം ; ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ഈഡൻ ഗാർഡൻസ് വേദിയാകും

ഡേ നൈറ്റ് ടെസ്റ്റിന് പച്ചക്കൊടി വീശി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ഇന്ത്യയുടെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റ് നവംബർ 22 ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലിയുടെ ശക്തമായ ഇടപെടലിനൊടുവിലാണ് ക്രിക്കറ്റ്…

അവർ ഇരുട്ടത്ത് വിക്കറ്റുകൾ എടുക്കുന്നു ; വിചിത്ര ന്യായികരണവുമായി ഡ്യൂപ്ലെസിസ് ; ട്രോളുമായി സോഷ്യൽ…

ഇന്ത്യയ്ക്കെതിരായ 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഒന്ന് പോലും ജയിക്കാനാവത്തതിന് പിന്നാലെ തോൽവിയെ ന്യായികരിച്ച് സൗത്ത് ആഫ്രിക്കൻ നായകൻ രംഗത്ത് . ”എല്ലാ ടെസ്റ്റിലും അവര്‍ ആദ്യം ബാറ്റ് ചെയ്യും, 500 റണ്‍സെടുക്കും.…

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ…

വിജയ് ഹസാരെ ട്രോഫി കർണാടകയ്ക്ക് ; ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

കർണാടക 2019 വിജയ് ഹസാരെ ട്രോഫി ചാമ്പ്യന്മാർ. ഫൈനലിൽ തമിഴ്നാടിനെ മഴനിയമപ്രകാരം 60 റൺസിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 110 പന്തിൽ 85 റൺസ് നേടിയ അഭിനവ് മുകുന്ദ്, 66 റൺസ് നേടിയ അപരാജിത്…

അണ്ടർ 19 ലോകകപ്പ്‌ ; ഇന്ത്യയുടെ ആദ്യ മത്സരം ശ്രീലങ്കയ്ക്കെതിരെ, ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ ജപ്പാനും

സൗത്താഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 19 ന് ശ്രീലങ്കയ്ക്കെതിരെ. ന്യൂസിലാൻഡ്, ശ്രീലങ്ക, ജപ്പാൻ എന്നിവരാണ് നാല് തവണ ചാമ്പ്യന്മാരായ ഇന്ത്യയ്ക്കൊപ്പം എ ഗ്രൂപ്പിലുള്ളത്.…

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വാട്ടർ ബോയായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഓസ്‌ട്രേലിയ- ശ്രീലങ്ക ട്വന്റി20 പരമ്പരയ്ക്ക് മുൻപായി ശ്രീലങ്കയും പ്രൈം മിനിസ്റ്റർ ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ വാട്ടർ ബോയ് ആയി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ 16 ആം ഓവറിലായിരുന്നു വാട്ടർ…

ടി20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും ; നാല് വർഷങ്ങൾക്ക് ദേശീയ ടീമിൽ തിരിച്ചെത്തി സഞ്ജു…

നാല് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ദേശീയ ടീമിൽ തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസൺ. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ വൈസ് ക്യാപ്റ്റൻ…

ബംഗ്ലാദേശിനെതിരായ ടി20 സ്ക്വാഡിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയേക്കും ; റിപ്പോർട്ട്

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള സ്ക്വാഡിൽ മലയാളി താരം സഞ്ജുവിനെ ഉൾപ്പെടുത്തിയെക്കുമെന്ന് റിപ്പോർട്ട് . അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ജോലിഭാരം പരിഗണിച്ച് കോഹ്‌ലിക്ക് വിശ്രമമം നൽകിയേക്കും . 2018…

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനം…

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 202 റൺസിന്റെയും തകർപ്പൻ വിജയം. ഒന്നാം ഇന്നിങ്സിൽ 335 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യപ്പെട്ട സൗത്താഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 133 റൺസിന് ഓൾ…

മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

സാധാരണയായി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കായി ടീം മാനേജ്മെന്റ് ബോണസ് നൽകുകയോ അല്ലെങ്കിൽ കരാർ പുതുക്കുകയോ ആണ് ചെയ്യാർ , എന്നാൽ വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ . ഓരോ മത്സരത്തിലും മികച്ച പെർഫോമൻസ്…

മികച്ച പ്രകടനം നടത്തുന്നവർക്ക് വിചിത്ര സമ്മാനവുമായി ബിസിസിഐ

സാധാരണയായി ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്കായി ടീം മാനേജ്മെന്റ് ബോണസ് നൽകുകയോ അല്ലെങ്കിൽ കരാർ പുതുക്കുകയോ ആണ് ചെയ്യാർ , എന്നാൽ വ്യത്യസ്ത സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ . ഓരോ മത്സരത്തിലും മികച്ച പെർഫോമൻസ്…

ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനം അനിശ്ചിതത്വത്തിൽ ; സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ

ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായി സമരത്തിനൊരുങ്ങി ബംഗ്ലാദേശ് താരങ്ങൾ. ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ മുൻപോട്ട് വെച്ചാണ് അമ്പതോളം താരങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ സമരത്തിനൊരുങ്ങുന്നത്. ഇതോടെ നവംബർ മൂന്നിന് ആരംഭിക്കുന്ന ബംഗ്ലാദേശിന്റെ…

സൗത്താഫ്രിക്ക 162 ന് പുറത്ത് ; ഇന്ത്യയ്ക്ക് 335 റൺസിന്റെ കൂറ്റൻ ലീഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 335 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിയുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 162 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62…

ഡബിൾ സെഞ്ചുറിയുമായി രോഹിത് ശർമ്മ ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. രോഹിത് ശർമ്മയുടെ തകർപ്പൻ ഡബിൾ സെഞ്ചുറി മികവിൽ 497 റൺസിന് ഒമ്പത് വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. ആദ്യ ദിനത്തിൽ…

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. ഈ വർഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതൽ വിശ്രമമില്ലാതെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വരെ കോഹ്ലി കളിച്ചത്.…

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത്…

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തം…

നന്നായി കളിക്കുന്നുണ്ട് പിന്നെന്തിന് ധോണി വിരമിക്കണം ; ഷെയ്ൻ വാട്സൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഇപ്പോഴും നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. അടുത്തിടെ നടന്ന ചടങ്ങിൽ ധോണി വിരമിക്കാൻ സമയമായോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് താരം കൂടിയായ…

ഇനി ബൗണ്ടറിയെണ്ണലില്ല ; ഒടുവിൽ വിവാദനിയമം വലിച്ചെറിഞ്ഞ് ഐസിസി

ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം വലിച്ചെറിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ സൂപ്പർഓവറും ടൈയ്യിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകകപ്പ്…

ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി ; സ്മിത്തിനെ മറികടക്കാൻ വേണ്ടത് രണ്ട്…

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വമ്പൻ നേട്ടം. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 254 റൺസ് നേടിയ കോഹ്ലി 37 പോയിന്റ്…

ധോണിയിൽ നിന്നും ഗാംഗുലിയും നിന്നും കോഹ്ലിയെ വ്യത്യസ്തനാക്കുന്നത് അക്കാര്യം ; ഗൗതം ഗംഭീർ

തോൽവിയോടുള്ള ഭയമില്ലായ്മയാണ് വിരാട് കോഹ്ലിയെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ…

ഒറ്റരാത്രി കൊണ്ട് ഡിവില്ലിയേഴ്സിനും അംലയ്ക്കും പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല ; ഫാഫ് ഡുപ്ലെസിസ്

പരിചയസമ്പത്തുള്ള താരങ്ങളുടെ കുറവാണ്‌ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഒരൊറ്റ രാത്രികൊണ്ട് എ ബി ഡിവില്ലിയേഴ്സിനെയും ഹാഷിം അംലയെയും പോലെയുള്ള ലോകോത്തര…