Skip to content

Australia

തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയ്ക്ക് പുറകെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാൻ. മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇബ്രാഹിം സദ്രാൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാൻ നേടിയത്. മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ലോകകപ്പ്… Read More »തകർപ്പൻ സെഞ്ചുറി !! സച്ചിനോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാൻ താരം

തകർപ്പൻ സെഞ്ചുറി !! ചരിത്രനേട്ടവുമായി ഇബ്രാഹിം സദ്രാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം ഇബ്രാഹിം സദ്രാൻ. മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ്… Read More »തകർപ്പൻ സെഞ്ചുറി !! ചരിത്രനേട്ടവുമായി ഇബ്രാഹിം സദ്രാൻ

ഇംഗ്ലണ്ട് പുറത്ത് !! തുടർച്ചയായ അഞ്ചാം വിജയവുമായി ഓസീസ്

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പുറത്ത്. ഓസ്ട്രേലിയക്കെതിരായ നിർണായക പോരാട്ടത്തിൽ 33 റൺസിന് പരാജയപെട്ടതോടെയാണ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരിക്കുന്നത്. മറുഭാഗത്ത് തുടർച്ചയായ അഞ്ചാം വിജയം നേടിയ ഓസ്ട്രേലിയ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ… Read More »ഇംഗ്ലണ്ട് പുറത്ത് !! തുടർച്ചയായ അഞ്ചാം വിജയവുമായി ഓസീസ്

തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് മൊഹമ്മദ് ഷാമി. ആദ്യ നാല് മത്സരങ്ങളിൽ പുറത്തിരുന്ന ഷാമി ന്യൂസിലൻഡിനെതിരായ മത്സരത്തോടെയാണ് തിരിച്ചെത്തിയത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടിയും വന്നിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും മികവ് തുടർന്നതോടെ സ്റ്റാർക്കിനെ പിന്നിലാക്കി ലോകകപ്പിലെ വമ്പൻ റെക്കോർഡ്… Read More »തകർപ്പൻ റെക്കോർഡിൽ മിച്ചൽ സ്റ്റാർക്കിനെ പിന്നിലാക്കി മൊഹമ്മദ് ഷാമി

തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ തൻ്റെ അതിഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഡീകോക്ക്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന താരം 7 മത്സരങ്ങളിൽ നിന്നും ഇതിനോടകം 4 സെഞ്ചുറി നേടികഴിഞ്ഞു. ന്യൂസിലൻഡിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ… Read More »തകർപ്പൻ റെക്കോർഡിൽ ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ഡീകോക്ക്

ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. ഒടുവിൽ തകർപ്പൻ ഫോമിലുള്ള ന്യൂസിലൻഡിനെയും ആവേശപോരാട്ടത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ചു. സമ്മർദ്ദത്തെ അതിജീവിച്ചുള്ള അവസാന ഓവറിലെ ഗംഭീര ഫീൽഡിങാണ് ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത്. മത്സരത്തിൽ 389 റൺസിൻ്റെ… Read More »ഫീൽഡിങിലാണ് കാര്യം !! ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കിയത് അവസാന ഓവറിലെ സേവുകൾ

സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുകയാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഓസ്ട്രേലിയക്കെതിരായ ആവേശപോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയിരുന്നു. ഈ പ്രകടനത്തോടെ ലോകകപ്പിൽ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ യുവതാരം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5… Read More »സച്ചിന് ശേഷം ഇതാദ്യം ! അഭിമാന നേട്ടവുമായി രച്ചിൻ രവീന്ദ്ര

ആവേശം അവസാന പന്ത് വരെ !! ഒടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പ് ആവേശപോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ആവേശവിജയവുമായി ഓസ്ട്രേലിയ. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 389 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 383… Read More »ആവേശം അവസാന പന്ത് വരെ !! ഒടുവിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

വീണ്ടും കൂറ്റൻ സ്കോർ ! തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ വീണ്ടും കൂറ്റൻ സ്കോറുമായി ഓസ്ട്രേലിയ. ധർമ്മശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലും 350 കടന്നതോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.2 ഓവറിൽ 388 റൺസ്… Read More »വീണ്ടും കൂറ്റൻ സ്കോർ ! തകർപ്പൻ റെക്കോർഡുമായി ഓസ്ട്രേലിയ

ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

പരിക്കിന് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങൾ പരിക്ക് മൂലം നഷ്ടപെട്ട താരം ന്യൂസിലൻഡിനെതിരായ മത്സരത്തിലാണ് തിരിച്ചെത്തിയത്. പതിവ് പോലെ തുടക്കം മുതൽ തകർത്തടിച്ച താരം അതിവേഗത്തിൽ സെഞ്ചുറി… Read More »ഇതെന്താ ടി20 ക്രിക്കറ്റോ ! തിരിച്ചുവരവിൽ തകർപ്പൻ സെഞ്ചുറിയുമായി ട്രാവിസ് ഹെഡ്

ഇനി അവരെ ഭയപെടണം മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ശേഷം തുടർച്ചയായ മൂന്ന് വിജയം നേടികൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. അവസാനമായി നെതർലൻഡ്സിനെതിരെ പടുകൂറ്റൻ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയയുടെ തിരിച്ചുവരവിൽ മറ്റു ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ്… Read More »ഇനി അവരെ ഭയപെടണം മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

മുൻപിൽ രണ്ടുപേർ മാത്രം ! ചരിത്രനേട്ടത്തിൽ മലിംഗയ്ക്കൊപ്പമെത്തി മിച്ചൽ സ്റ്റാർക്ക്

ഏകദിന ലോകകപ്പിൽ എല്ലായ്പ്പോഴും മികച്ച പ്രകടനമാണ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കാഴ്ച്ചവെച്ചിട്ടുള്ളത്. ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിക്കറ്റ് നേടുവാനും സ്റ്റാർക്കിന് സാധിച്ചിട്ടുണ്ട്. നെതർലൻഡ്സിനെതിരായ മത്സരത്തിലും വിക്കറ്റ് വീഴ്ത്തി സ്റ്റാർക്ക് ആ റെക്കോർഡ് കാത്തുസൂക്ഷിച്ചു. അതിനൊപ്പം ലോകകപ്പിൽ മറ്റൊരു നേട്ടം… Read More »മുൻപിൽ രണ്ടുപേർ മാത്രം ! ചരിത്രനേട്ടത്തിൽ മലിംഗയ്ക്കൊപ്പമെത്തി മിച്ചൽ സ്റ്റാർക്ക്

ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിഗംഭീര പ്രകടനമാണ് ഗ്ലെൻ മാക്സ്വെൽ കാഴ്ച്ചവെച്ചത്. ഡൽഹിയിൽ നടന്ന മത്സരത്തിൽ തകർത്താടിയ താരം നിമിഷ നേരം കൊണ്ടാണ് സെഞ്ചുറിയും പൂർത്തിയാക്കിയത്. ഈ ഗംഭീര പ്രകടനത്തോടെ ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡും താരം കുറിച്ചു. ഓസ്ട്രേലിയ കൂറ്റൻ… Read More »ഇന്ത്യൻ മണ്ണിൽ ഒന്നാമൻ ! ഷാഹിദ് അഫ്രീദിയുടെ വർഷങ്ങൾ നീണ്ട റെക്കോർഡ് തകർത്ത് മാക്സ്വെൽ

ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ ക്യാച്ച് നേടി ആരാധകർക്ക് ആവേശം പകർന്ന് ഡേവിഡ് വാർണർ. ബൗണ്ടറി ലൈനിൽ നിന്നാണ് സൂപ്പർമാൻ ക്യാച്ച് വാർണർ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ 309 റൺസിൻ്റെ പടുകൂറ്റൻ വിജയം കുറിച്ചിരുന്നു. ഓസ്ട്രേലിയ,… Read More »ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചുമായി ഞെട്ടിച്ച് ഡേവിഡ് വാർണർ : വീഡിയോ

ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പടുകൂറ്റൻ വിജയവുമായി ഓസ്ട്രേലിയ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 309 റൺസിനായിരുന്നു ഓസീസിൻ്റെ വിജയം. ഓസ്ട്രേലിയയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 21 ഓവറിൽ 90… Read More »ചാരമായി നെതർലൻഡ്സ് ! ഓസ്ട്രേലിയക്ക് പടുകൂറ്റൻ വിജയം

തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഓസ്ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയ വാർണർ ഇക്കുറി നെതർലൻഡ്സിനെതിരെയും സെഞ്ചുറി നേടി. ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ രാഹുൽ ദ്രാവിഡിനൊപ്പമെത്തി ഡേവിഡ് വാർണർ

തുടർച്ചയായി മൂന്ന് സിക്സ് ! ഒടുവിൽ വേഗതയേറിയ ലോകകപ്പ് സെഞ്ചുറി നേടി മാക്സ്വെൽ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അതിവേഗ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഗ്ലെൻ മാക്സ്വെൽ. മത്സരത്തിലെ 39 ആം ഓവറിൽ ക്രീസിലെത്തികൊണ്ടാണ് ശേഷിച്ച 11 ഓവറിനുള്ളിൽ തന്നെ 40 പന്തിൽ മാക്സ്വെൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മത്സരത്തിൽ മാക്സ്വെല്ലിൻ്റെയും ഡേവിഡ് വാർണറുടെയും സെഞ്ചുറി മികവിൽ… Read More »തുടർച്ചയായി മൂന്ന് സിക്സ് ! ഒടുവിൽ വേഗതയേറിയ ലോകകപ്പ് സെഞ്ചുറി നേടി മാക്സ്വെൽ : വീഡിയോ

മാർക്രത്തിൻ്റെ റെക്കോർഡിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം ! ആ വമ്പൻ റെക്കോർഡ് ഇനി മാക്സിക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ വെടിക്കെട്ട് സെഞ്ചുറി നേടിയിരിക്കുകയാണ് ഓസ്ട്രേലിയൻ സൂപ്പർതാരം ഗ്ലെൻ മാക്സ്വെൽ. ഡൽഹിയിൽ നെതർലൻഡ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു അതിവേഗ സെഞ്ചുറി മാക്സ്‌വെൽ നേടിയത്. ഇതോടെ ലോകകപ്പിലെ വമ്പൻ റെക്കോർഡ് മാക്സ്‌വെൽ സ്വന്തം പേരിലാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ… Read More »മാർക്രത്തിൻ്റെ റെക്കോർഡിന് ദിവസങ്ങളുടെ ആയുസ്സ് മാത്രം ! ആ വമ്പൻ റെക്കോർഡ് ഇനി മാക്സിക്ക് സ്വന്തം

ബിഗ് ഷോ ഈസ് ബാക്ക് ! ലോകകപ്പിൽ അതിവേഗ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ. വെറും 40 പന്തിൽ നിന്നുമാണ് തകർപ്പൻ സെഞ്ചുറി മാക്സ്‌വെൽ കുറിച്ചത്. മാക്സ്‌വെല്ലിൻ്റെയും വാർണറുടെയും മികവിൽ പടുകൂറ്റൻ സ്കോർ ഓസ്ട്രേലിയ നേടി. തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ നഷ്ടപെട്ട ശേഷമാണ് ഓസ്ട്രേലിയ… Read More »ബിഗ് ഷോ ഈസ് ബാക്ക് ! ലോകകപ്പിൽ അതിവേഗ സെഞ്ചുറിയുമായി ഗ്ലെൻ മാക്സ്വെൽ

വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. നെതർലൻഡ്സിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് തകർപ്പൻ സെഞ്ചുറി വാർണർ കുറിച്ചത്. ഇതോടെ ചരിത്ര നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം വാർണറെത്തി. 91 പന്തിൽ നിന്നുമാണ് വാർണർ സെഞ്ചുറി… Read More »വീണ്ടും സെഞ്ചുറി ! ചരിത്രറെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി ഡേവിഡ് വാർണർ

അടിവാരത്തുനിന്നും ഓസ്ട്രേലിയയുടെ കുതിപ്പ് ! ലോകകപ്പ് പോയിൻറ് ടേബിൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത ഓസീസ് ഇക്കുറി പാകിസ്ഥാനെയും പരാജയപെടുത്തി. ഈ വിജയത്തോടെ പോയിൻ്റ് ടേബിളിൽ മുൻപോട്ട് കുതിച്ചിരിക്കുകയാണ് ഓസ്ട്രേലിയ. ലോകകപ്പിൽ ഒരു… Read More »അടിവാരത്തുനിന്നും ഓസ്ട്രേലിയയുടെ കുതിപ്പ് ! ലോകകപ്പ് പോയിൻറ് ടേബിൾ ഇങ്ങനെ

ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ഓസ്ട്രേലിയ. ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ പാകിസ്താനെ 62 റൺസിന് പരാജയപെടുത്തിയാണ് ഈ ലോകകപ്പിലെ രണ്ടാം വിജയം ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 368 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 45.3… Read More »ചിന്നസ്വാമിയിൽ പാകിസ്ഥാനെ തകർത്ത് തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ

ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

ഏകദിന ലോകകപ്പിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനായി ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ രണ്ടാം സ്പെല്ലിലൂടെ ഷഹീൻ അഫ്രീദി പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡും ഷഹീൻ അഫ്രീദി സ്വന്തമാക്കി. മത്സരത്തിൽ ടോസ്… Read More »ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ തകർപ്പൻ പ്രകടനമാണ് ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ മത്സരത്തിൽ നേടിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. മിച്ചൽ മാർഷിനൊപ്പം തകർത്താടിയ… Read More »തകർപ്പൻ സെഞ്ചുറി പുഷ്പ സ്റ്റൈലിൽ ആഘോഷിച്ച് ഡേവിഡ് വാർണർ : വീഡിയോ കാണാം

തകർത്തടിച്ച് വാർണറും മാർഷും ! പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിൻ്റെയും സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ്… Read More »തകർത്തടിച്ച് വാർണറും മാർഷും ! പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ

ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

ഐസിസി ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ നൽകിയ ഡോസിൽ നിന്നും മോചിതനാകാതെ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫ്. ബാംഗ്ലൂരിൽ തൻ്റെ ആദ്യ ഓവർ എറിയാൻ എത്തിയ ഹാരിസ് റൗഫിനെ ഓസ്ട്രേലിയ അടിച്ചൊതുക്കുകയായിരുന്നു. ഹാരിസ് റൗഫിൻ്റെ ആദ്യ ഓവറിലെ ആദ്യ രണ്ട്… Read More »ആദ്യ ഓവറിൽ 24 റൺസ് ! ഹാരിസ് റൗഫിനെ അടിച്ചൊതുക്കി മാർഷും വാർണറും

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ… Read More »അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

കനത്ത കാറ്റ് ! ലഖ്നൗ സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണു : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ – ശ്രീലങ്ക പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയ ഒതുക്കിയിരുന്നു. അതിനിടെ മൽസരത്തിനിടെ എത്തിയ കനത്ത കാറ്റും മഴയും കളിക്കാർക്കും കാണികൾക്കും ഭീഷണിയായി. കനത്ത കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണതാണ്… Read More »കനത്ത കാറ്റ് ! ലഖ്നൗ സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണു : വീഡിയോ