Skip to content

Ashes

സ്മിത്ത് എല്ലായ്പ്പോഴും ചതിയനായി തന്നെ അറിയപ്പെടും ; ഇതിഹാസങ്ങൾക്കൊപ്പം ചേർക്കപ്പെടുകയില്ല ; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ഒരു വർഷത്തെ വിലക്കിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ അവിശ്വസനീയ ഫോമിലാണ് . 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിൽ ആഷസ് സീരീസ് നേടാനും നിർണായക പങ്കാണ് സ്മിത്ത് വഹിച്ചത്… Read More »സ്മിത്ത് എല്ലായ്പ്പോഴും ചതിയനായി തന്നെ അറിയപ്പെടും ; ഇതിഹാസങ്ങൾക്കൊപ്പം ചേർക്കപ്പെടുകയില്ല ; സ്മിത്തിനെതിരെ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ഫിഫ്റ്റി നേടിയാണ് ഈ നാഴികകല്ല് ജോ റൂട്ട് പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് പൂർത്തിയാക്കി ജോ റൂട്ട്

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ മാർക്ക് ടെയ്ലർ. കഴിഞ്ഞ വർഷം പന്ത് ചുരണ്ടൽ വിവാദത്തിനെ തുടർന്നാണ് സ്റ്റീവ് സ്മിത്തിന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം നഷ്ട്ടമായത്. തുടർന്ന് ഒരു വർഷത്തെ വിലക്കിന് ശേഷം… Read More »സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകും ; പിന്തുണയുമായി മുൻ ക്യാപ്റ്റൻ

ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ജോസ് ബട്ട്ലറിന്റെ അർധസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഭേദപെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് എടുത്തിട്ടുണ്ട്. 84 പന്തിൽ 64 റൺസുമായി ജോസ് ബട്ട്ലറും… Read More »ഫിഫ്റ്റിയുമായി ജോസ് ബട്ട്ലർ,നാല് വിക്കറ്റുകൾ വീഴ്ത്തി മിച്ചൽ മാർഷ്

ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക്… Read More »ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ടീമിൽ നിന്നും ഒഴിവാക്കി ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ഹെഡിന് പകരക്കാരനായി ടീമിലിടം നേടിയത് . ബൗളർമാരുടെ… Read More »വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

ആഷസ് പരമ്പര വീണ്ടും കൈവിട്ടത് കൂടാതെ മറ്റൊരു മോശം റെക്കോർഡ് സ്വാന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് .പുറത്തായതോടെ ഒരു ടെസ്റ്റ് സീരീസിൽ മൂന്ന് തവണ പൂജ്യത്തിന്  പുറത്താകുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്… Read More »ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്

അവിടെ ഭർത്താവ് വിക്കറ്റ് നേടുന്നു ഇവിടെ ഭാര്യ ബൗണ്ടറി കടത്തുന്നു – വൈറലായി വീഡിയോ

‘ഭാര്യയും ഭർത്താവുമായാൽ ഇങ്ങനെ വേണം’ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർ സ്റ്റാർക്കിനെയും ഭാര്യ അലിസ്സ ഹീലിയെയും സോഷ്യൽ ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. ഒരേ സമയം ക്രിക്കറ്റ് ലോകത്ത് സ്റ്റാർക്ക് വിക്കറ്റ് നേടുന്നതും ഭാര്യ അലിസ്സ ഹീലി ബൗണ്ടറി നേടുന്ന വീഡിയോ വൈറലായതിന്… Read More »അവിടെ ഭർത്താവ് വിക്കറ്റ് നേടുന്നു ഇവിടെ ഭാര്യ ബൗണ്ടറി കടത്തുന്നു – വൈറലായി വീഡിയോ

എന്തൊക്കെ നേടിയാലും നീ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് താരം

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച ഓസ്‌ട്രേലിയൻ താരം സ്റ്റീവ് തിരിച്ചു വരവിലെ ആദ്യ ടെസ്റ്റ് സീരീസിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് .ഈ പരമ്പരയിൽ ഇതുവരെയായി 5 ഇന്നിങ്സിൽ നിന്ന് നേടിയത് 671 റൺസാണ് .തന്റെ… Read More »എന്തൊക്കെ നേടിയാലും നീ ചതിയനായാണ് ഓർമിക്കപ്പെടുക ; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് താരം

നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

നാലാം ടെസ്റ്റിൽ നേടിയ 185 റൺസിന്റെ തകർപ്പൻ വിജയത്തോടെ നീണ്ട 18 വർഷങ്ങൾക്ക് ശേഷം ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ. രണ്ടാം ഇന്നിങ്‌സിൽ 383 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ടിന് 197 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.… Read More »നാലാം ടെസ്റ്റിൽ 185 റൺസിന്റെ വിജയം ; ആഷസ് പരമ്പര നിലനിർത്തി ഓസ്‌ട്രേലിയ

തുടർ പരാജയങ്ങൾ രണ്ടാം ഇന്നിങ്സിന് പിന്നാലെ നെറ്റ്‌സിലിറങ്ങി വാർണർ

കരിയറിലെ മോശം ഫോമിലൂടെ കടന്നു പോവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . തുടർച്ചയായി മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്തായത് . 2, 8, 3, 5, 65, 0, 0, 0 എന്നിങ്ങനെയാണ് ഈ ആഷസ് സീരിസിലെ വാർണറിന്റെ സ്കോറുകൾ… Read More »തുടർ പരാജയങ്ങൾ രണ്ടാം ഇന്നിങ്സിന് പിന്നാലെ നെറ്റ്‌സിലിറങ്ങി വാർണർ

‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്

നാലാം ആഷസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും പതിവ് തെറ്റിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ .ആദ്യ ഓവറിൽ നേരിട്ട ആറാം പന്തിൽ തന്നെ പൂജ്യത്തിൽ എൽ.ബി.ഡബ്ല്യൂവിലൂടെ പുറത്താവുകയായിരുന്നു . തുടർച്ചയായ മൂന്നാം തവണയാണ് പൂജ്യത്തിൽ പുറത്താവുന്നത് . മൂന്ന് തവണയും സ്റ്റുവർട്ട്… Read More »‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്

സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയ്ക്ക് പര്യയമായിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . 4 ഇന്നിങ്സിൽ നിന്നായി 3 സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പടെ താരം നേടിയത് 589 റൺസാണ് . ഇംഗ്ലണ്ട് ബോളർമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പോലും… Read More »സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ചവറ്റുകൊട്ട ചുമന്നത് 4 വർഷം ; വൈറലായി ഓസീസ് ആരാധകൻ

ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ഓസീസ് ആരാധകൻ വഹിച്ച കഷ്ടപ്പാടുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ശ്രേദ്ധേയമായിരിക്കുന്നത് . 4 വർഷം ചവറ്റുകൊട്ട ചുമന്നാണ് ഇതിനായുള്ള പണം മാക്‌സ് വെയ്റ്റ് എന്ന ഈ കൊച്ചു ആരാധകൻ കണ്ടെത്തിയത് . 8 വയസ്സായിരുന്നപ്പോൾ 2015ൽ… Read More »ആഷസ് കാണുന്നതിനായി 12 വയസ്സുകാരൻ ചവറ്റുകൊട്ട ചുമന്നത് 4 വർഷം ; വൈറലായി ഓസീസ് ആരാധകൻ

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ആഷസിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ടെസ്റ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്മിത്ത് ഈ വർഷം കളിച്ചത് വെറും 4 ടെസ്റ്റ് ഇന്നിംഗ്സുകളാണ്… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ഇരട്ടസെഞ്ചുറി മികവിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 497 റൺസ് നേടി ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ടെസ്റ്റ് കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി… Read More »ഡബിൾ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ

ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

2019 ആഷസിലും 500 റൺസ് സ്വന്തമാക്കിയതോടെ അപൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . തുടർച്ചയായി 3 ആഷസിലും 500 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായി സ്മിത്ത് മാറി. വെറും 4 ഇന്നിങ്സിൽ നിന്നാണ് ഈ… Read More »ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ്… Read More »സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

ആഷസ് പരമ്പരയിലെ തുടർന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങളിൽ നിന്നും ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പുറത്ത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും നാല് ഓവർ എറിയാൻ മാത്രമാണ് ആൻഡേഴ്സണ് സാധിച്ചത്. ആൻഡേഴ്സണ് പകരക്കാരനായി ടീമിലെത്തിയ ജോഫ്രാ ആർച്ചർ മികച്ച പ്രകടനമാണ്… Read More »ആഷസ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും ആൻഡേഴ്സൺ പുറത്ത്

‘ എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് ‘ ; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്മിത്ത്

നാലാം ആഷസ് മത്സരത്തിന് മുമ്പേ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിനെതിരെ സ്മിത്ത് രംഗത്ത് . എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് സ്മിത്ത് തുറന്നടിച്ചു .‘മറ്റ് ബൗളര്‍മാര്‍ക്ക് എനിക്കെതിരെ ആര്‍ച്ചറിനേക്കാള്‍ മികവ് കാണിക്കാനായിട്ടുണ്ട്. അവരെയെല്ലാം ഞാന്‍… Read More »‘ എന്റെ വിക്കറ്റ് വീഴ്ത്താൻ വഴിയില്ലാത്തത് കൊണ്ടാണ് അവർ ഷോർട്ട് ബോളുകൾ എറിയുന്നത് ‘ ; ആർച്ചറിനെ പ്രകോപിപ്പിച്ച് സ്മിത്ത്

ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയാണ് അന്ന് തോന്നിയത് ; സ്റ്റീവ് സ്മിത്ത്

രണ്ടാം ആഷസ് മത്സരത്തിനിടെ ഇംഗ്ലണ്ട് പേസ് ബോളർ ആർച്ചറിന്റെ പന്ത് കഴുത്തിൽ കൊണ്ട് നിലം പതിച്ച് പിന്നാലെ ഹോസ്പിറ്റലിൽ എത്തിയപ്പോഴുള്ള അവസ്ഥ ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയായിരുന്നുവെന്ന് സ്മിത്ത് .കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആ… Read More »ആറ് ബിയർ അടിച്ച് കെട്ട് വിടാതെ പോലെയാണ് അന്ന് തോന്നിയത് ; സ്റ്റീവ് സ്മിത്ത്

ചരിത്ര ഇന്നിംഗ്സിന് പിന്നാലെ വിക്കിപീഡിയയിലും ഹിറ്റായി സ്റ്റോക്‌സ്

മൂന്നാം ആഷസ് മത്സരത്തിലെ ഒറ്റായാൾ പോരാട്ടത്തിന് പിന്നാലെ വിക്കിപീഡിയയിലും സെർച്ചിലും ഒന്നാമതായി ബെൻ സ്റ്റോക്‌സ് . അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെ മറികടന്നാണ് ഈ നേട്ടം സ്റ്റോക്‌സ് സ്വന്തമാക്കിയത് . ചാർട്ടർ എന്ന ഓർഗനൈസേഷനാണ് ഈ കണക്കുകൾ പുറത്തുവിട്ടത് . ഐസിസിയുടെ… Read More »ചരിത്ര ഇന്നിംഗ്സിന് പിന്നാലെ വിക്കിപീഡിയയിലും ഹിറ്റായി സ്റ്റോക്‌സ്

അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഓൾ റൗണ്ടർ റാങ്കിങ്ങിൽ ബംഗ്ലാദേശ് താരം ഷാക്കിബ്‌ അൽ ഹസനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് സ്റ്റോക്‌സിന് മുൻപിൽ ഒന്നാം… Read More »അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ഇത്രയ്ക്ക് വിഡ്ഢിയാണോ ഇയാൾ ; ടിം പെയ്നിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ

നിരവധി നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ബെൻ സ്റ്റോക്‌സിന്റെ ഒറ്റായാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ട് ചരിത്ര വിജയം കുറിച്ചത് . സ്റ്റോക്‌സിന്റെ ക്യാച്ചും , ലീച്ചിന്റെ റൺഔട്ടും ഉൾപ്പടെ ജയിക്കാനുള്ള മികച്ച അവസരങ്ങളാണ് ഓസീസ് താരങ്ങൾ പാഴാക്കിയത് . മല്‍സരത്തില്‍ ഓസീസ് നായകൻ വരുത്തിയ… Read More »ഇത്രയ്ക്ക് വിഡ്ഢിയാണോ ഇയാൾ ; ടിം പെയ്നിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ

ജാക്ക് ലീച്ചിന് ജീവിതകാലം മുഴുവൻ കണ്ണട നൽകാമോയെന്ന് സ്റ്റോക്‌സിന്റെ അഭ്യർത്ഥന ; ഒടുവിൽ വാഗ്ദാനവുമായി ആഷസ് സ്പോണ്സർ

ചരിത്ര വിജയത്തിൽ ബെൻ സ്റ്റോക്‌സിനെ പോലെ തന്നെ നിർണായക പങ്കുവഹിച്ച താരമാണ് പതിനൊന്നാമന് ജാക്ക് ലീച്ച് . സമ്മർദ്ധ ഘട്ടത്തിലും അടിപതറാതെയാണ് വമ്പൻ ബോളര്മാരായ കമ്മീൻസിനെയും ഹെസൽവുഡിനെയും ഉൾപ്പടെ നേരിട്ടത് . മത്സര ശേഷം ആഷസ് സ്പോൺസർമാരായ സ്പെക‍്‍സേവേഴ്സിനോട് അഭ്യർഥനയുമായി സ്റ്റോക്സ്… Read More »ജാക്ക് ലീച്ചിന് ജീവിതകാലം മുഴുവൻ കണ്ണട നൽകാമോയെന്ന് സ്റ്റോക്‌സിന്റെ അഭ്യർത്ഥന ; ഒടുവിൽ വാഗ്ദാനവുമായി ആഷസ് സ്പോണ്സർ

‘ എനിക്കൊരു സഹോദരി ഉണ്ടായിരുന്നെകിൽ , അവളെ ബെൻ സ്റ്റോക്‌സിന് കല്യാണം നടത്താൻ ആഗ്രഹിച്ചേനെ ‘ ; സ്റ്റോക്‌സിന് വ്യത്യസ്തമായ അഭിനന്ദനവുമായി ഗ്രീം സ്വാൻ

മൂന്നാം ആഷസ് മത്സരത്തിലെ അവിശ്വസനീയ ചെയ്‌സിങിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങളാണ് സ്റ്റോക്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത് . ടെസ്റ്റ് ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്സുകളിലൊന്നായി സോക്സിന്റെ പ്രകടനം വാഴ്ത്തപ്പെട്ടു . ഇതിനിടെ വ്യത്യസ്ത രീതിയിൽ സ്റ്റോക്‌സിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട്… Read More »‘ എനിക്കൊരു സഹോദരി ഉണ്ടായിരുന്നെകിൽ , അവളെ ബെൻ സ്റ്റോക്‌സിന് കല്യാണം നടത്താൻ ആഗ്രഹിച്ചേനെ ‘ ; സ്റ്റോക്‌സിന് വ്യത്യസ്തമായ അഭിനന്ദനവുമായി ഗ്രീം സ്വാൻ

അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണ് ലീഡ്സിൽ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് കാഴ്ച്ചവെച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. സ്റ്റോക്‌സ് കാഴ്ച്ചവെച്ചത് അവിശ്വസനീമായ പ്രകടനമായിരുന്നുവെന്നും മത്സരത്തിൽ തിരിച്ചെത്താനുള്ള അവസരങ്ങൾ ബൗളർമാർ നൽകിയെങ്കിലും ബെൻ സ്റ്റോക്‌സിന്റെ മികവിന് മുൻപിൽ… Read More »അത് ഞാൻ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് ; സ്റ്റോക്‌സിനെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

ലീഡ്സ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതയി മറ്റൊന്നും താൻ കണ്ടിട്ടില്ലയെന്നായിരുന്നു സ്റ്റോക്‌സിന്റെ തകർപ്പൻ ഇന്നിങ്‌സിനെ കുറിച്ച് പോണ്ടിങ് പ്രതികരിച്ചത്. ഒരു… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇതിലും മികച്ചതായി മറ്റൊന്നും ഞാൻ കണ്ടിട്ടില്ല ; സ്റ്റോക്‌സിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

അവിശ്വസനീയം അവിസ്മരണീയം സ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ചരിത്രവിജയം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ലീഡ്സിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം. രണ്ടാം ഇന്നിങ്‌സിൽ ഓസ്‌ട്രേലിയ ഉയത്തിയ 359 റൺസിന്റെ വിജയലക്ഷ്യം ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 219… Read More »അവിശ്വസനീയം അവിസ്മരണീയം സ്റ്റോക്‌സിന്റെ ഒറ്റയാൾ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് ചരിത്രവിജയം

ബോളർമാരെ സഹായിക്കാനായി വാർണറിന്റെ ഓട്ടം ; വൈറലായി വീഡിയോ

ടീമിന് വേണ്ടി ഏത് ജോലിയും ഏറ്റെടുക്കാൻ മടിയില്ലാത്ത താരമാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . ബോളർമാരെ സഹായിക്കാനായി തൊപ്പിയുമായി ഓടുന്ന വാർണറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . പന്തെറിയുന്നത്തിന് മുമ്പായി സഹതാരം ഹെസൽവുഡിന്റെ ഊർജം നഷ്ട്ടപ്പെടാതിരിക്കാൻ അദ്ദേഹത്തിന്റെ… Read More »ബോളർമാരെ സഹായിക്കാനായി വാർണറിന്റെ ഓട്ടം ; വൈറലായി വീഡിയോ