Skip to content

Icc T20 World Cup

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഇന്ത്യൻ ടീം കളിക്കുന്നത് പഴയ ശൈലിയിലാണെന്നും ആ ശൈലിയിൽ നിന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും നാസർ ഹുസൈൻ പറഞ്ഞു. ” പവർപ്ലേയിലെ ഇരുടീമുകളുടെയും വൈരുദ്ധ്യം ഇത്രയും ഇനി… Read More »പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടീമിന് ഇപ്പോൾ ആവശ്യം ഒരു മികച്ച നേതാവിനെയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. 2013 ലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെൻ്റ് വിജയിച്ചത്. ഇപ്പോൾ ഈ ലോകകപ്പിൽ നിന്നും പുറത്തായതോടെ ഐസിസി കിരീടത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് വീണ്ടും… Read More »അവർക്ക് ശേഷം മികച്ച ക്യാപ്റ്റനെ ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ല, ഇന്ത്യൻ ടീമിൻ്റെ തോൾവിയെ കുറിച്ച് ഷാഹിദ് അഫ്രീദി

വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

ഇന്ത്യൻ ടി20 ടീമിൽ ഇനി കാത്തിരിക്കുന്നത് വലിയ മാറ്റങ്ങൾ. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അടക്കമുള്ളവരുടെ ഭാവിയിൽ നിർണായക തീരുമാനം ബിസിസിഐ എടുത്തേക്കും. ഇനി ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനാൽ വിരലിൽ എണ്ണാവുന്ന ടി20 മത്സരങ്ങൾ മാത്രമാണ് അടുത്ത… Read More »വിരമിക്കണോ തുടരണോയെന്ന് രോഹിത് ശർമ്മയ്ക്കും കോഹ്ലിയ്ക്കും തീരുമാനിക്കാം, ടി20 ടീമിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ

അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ താരങ്ങളെ മറ്റു രാജ്യങ്ങളിലെ ടി20 ലീഗുകളിൽ കളിക്കാൻ അനുവദിക്കുന്നതിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. മറ്റു രാജ്യങ്ങളിലെ താരങ്ങൾ എല്ലാ ലീഗുകളിലും കളിച്ചുകൊണ്ട് അവിടുത്തെ സാഹചര്യങ്ങളിൽ കളിക്കാൻ പഠിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ആ… Read More »അത് കളിക്കാർക്ക് ഗുണം ചെയ്യുമെന്നതിൽ തർക്കമില്ല പക്ഷേ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കുന്നതിനെ കുറിച്ച് രാഹുൽ ദ്രാവിഡ്

ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരായ പരാജയത്തോടെ ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായിരിക്കുകയാണ് സഞ്ജു സാംസൺ. ബാറ്റിങ് നിരയുടെയും ഒപ്പം ബൗളിങ് നിരയുടെയും മോശം പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. അനായാസം… Read More »ഇന്ത്യയുടെ ദയനീയ പുറത്താകലിന് പുറകെ ട്വിറ്ററിൽ ട്രെൻഡിങായി സഞ്ജു സാംസൺ

1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

1992 ഏകദിന ലോകകപ്പ് ഫൈനലിൻ്റെ ആവർത്തനമായി ഈ ഐസിസി ടി20 ലോകകപ്പ്. 1992 ലെന്ന പോലെ ഇക്കുറിയും ഇംഗ്ലണ്ടിന് പാകിസ്ഥാനുമാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ ന്യൂസിലൻഡിനെ പരാജയപെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. മറുഭാഗത്ത് അഡ്ലെയ്ഡിൽ നടന്ന സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ… Read More »1992 ആവർത്തിക്കുന്നോർ, വീണ്ടും മറ്റൊരു ഇംഗ്ലണ്ട് പാകിസ്ഥാൻ ഫൈനൽ പോരാട്ടം

സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെ തകർത്ത് ഇംഗ്ലണ്ട്. സെമിഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് തകർത്തുകൊണ്ട് ജോസ് ബട്ട്ലറും കൂട്ടരും ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 169 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ബട്ട്ലർ, ഇന്ത്യയുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ട് ഇംഗ്ലണ്ട് ഫൈനലിൽ

ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഐസിസി ടി20 ലോകകപ്പിൽ നിസ്വാർത്ഥമായ പ്രവൃത്തിയിലൂടെ കയ്യടി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മത്സരത്തിൽ അവസാന ഓവറിൽ ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ചതാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ക്രീസിലെത്തിക്കാൻ വേണ്ടിയായിരുന്നു പന്ത്… Read More »ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

നമ്മുടെ ഭാവി ക്യാപ്റ്റൻ, സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് രക്ഷകനായി ഹാർദിക് പാണ്ഡ്യ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ രക്ഷകനായി ഹാർദിക് പാണ്ഡ്യ. അഡ്ലെയ്ഡിൽ റൺസ് കണ്ടെത്താൻ മറ്റുള്ളവർ ബുദ്ധിമുട്ടിയപ്പോൾ ഹാർദിക് നേടിയ തകർപ്പൻ ഫിഫ്റ്റിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിൽ തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടക്കത്തിൽ തന്നെ കെ എൽ രാഹുലിനെ… Read More »നമ്മുടെ ഭാവി ക്യാപ്റ്റൻ, സെമിഫൈനൽ പോരാട്ടത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് രക്ഷകനായി ഹാർദിക് പാണ്ഡ്യ

ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ തങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെയാണെന്ന് പാകിസ്ഥാൻ ബാറ്റിങ് പരിശീലകൻ മാത്യൂ ഹെയ്ഡൻ. സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്തുകൊണ്ടാണ് പാകിസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ 7 വിക്കറ്റിനാണ് ന്യൂസിലൻഡിനെ പാകിസ്ഥാൻ പരാജയപെടുത്തിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 154… Read More »ഫൈനലിൽ ഇന്ത്യയെ നേരിടാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് : മാത്യൂ ഹെയ്ഡൻ

ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. സിഡ്നിയിൽ നടന്ന പോരാട്ടത്തിൽ വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ… Read More »ഫോമിലെത്തി ബാബറും റിസ്വാനും, ന്യൂസിലൻഡിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

ഐസിസി ടി20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ജോസ് ബട്ട്ലറെയും കൂട്ടരെയും ഇന്ത്യ ഭയക്കണമെന്നും ഇന്ത്യയേക്കാൾ മികച്ച ടീമാണ് ഇംഗ്ലണ്ടെന്നും മൈക്കൽ വോൺ പറഞ്ഞു. ”… Read More »ഇന്ത്യ അവരെ ഭയക്കണം, അവർ മികച്ച ടീമാണ്, മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ

അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിലും പാക് ക്യാപ്റ്റൻ ബാബർ അസമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ബാറ്റിങ് കോച്ചും മുൻ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡൻ. ബാബർ അസമിൽ നിന്നും സ്പെഷ്യൽ ഇന്നിങ്സ് താൻ പ്രതീക്ഷിക്കുന്നുവെന്നും 2007 ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ്… Read More »അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

അവൻ്റെ വിജയരഹസ്യം അതാണ്, സൂര്യകുമാർ യാദവിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഷാഹിദ് അഫ്രീദി

അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതലുള്ള സൂര്യകുമാർ യാദവിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഇന്ത്യയ്ക്ക് വേണ്ടി ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. മികച്ച പ്രകടനത്തോടെ ഐസിസി… Read More »അവൻ്റെ വിജയരഹസ്യം അതാണ്, സൂര്യകുമാർ യാദവിൻ്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ഷാഹിദ് അഫ്രീദി

ബൗളർമാർക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിനസ് ക്ലാസ് വേണ്ടെന്ന് വെച്ച് രോഹിതും കോഹ്ലിയും ദ്രാവിഡും, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ഫൈനൽ പ്രതീക്ഷകളോടെ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഈ ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഏറെ ആശങ്ക നൽകിയിരുന്നത് ബൗളർമാരായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. ഇതിൽ ബൗളർമാർക്ക്… Read More »ബൗളർമാർക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിനസ് ക്ലാസ് വേണ്ടെന്ന് വെച്ച് രോഹിതും കോഹ്ലിയും ദ്രാവിഡും, കയ്യടിച്ച് ആരാധകർ

ബാബർ അസമിനെയും ബാവുമയെയും മാത്രമല്ല അവനെയും വിമർശിക്കണം, ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം

മോശം പ്രകടനത്തിൻ്റെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ടെമ്പാ ബാവുമയെയും വിമർശിക്കുന്നതിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തെ കുറിച്ചും സംസാരിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ… Read More »ബാബർ അസമിനെയും ബാവുമയെയും മാത്രമല്ല അവനെയും വിമർശിക്കണം, ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനവുമായി മുൻ താരം

ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. വമ്പൻ വിജയം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ വിറപ്പിച്ച അഫ്ഗാനിസ്ഥാൻ അവസാന ഓവർ പോരാടിയാണ് പരാജയപെട്ടത്. മത്സരത്തിൽ 169 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ… Read More »ഓസ്ട്രേലിയയെ വിറപ്പിച്ച് റാഷിദ് ഖാൻ, ഒടുവിൽ വിജയം കുറിച്ച് സെമി പ്രതീക്ഷ നിലനിർത്തി ഓസ്ട്രേലിയ

അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ഐസിസി ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ അയർലൻഡിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്. അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ 35 റൺസിനായിരുന്നു വില്യംസൻ്റെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 20 ഓവറിൽ 9 വിക്കറ്റ്… Read More »അയർലൻഡിനെതിരെ തകർപ്പൻ വിജയം, സെമിഫൈനൽ ഉറപ്പിച്ച് ന്യൂസിലൻഡ്

ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടി ഐറിഷ് പേസർ ജോഷുവ ലിറ്റിൽ

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഹാട്രിക്ക് കുറിച്ച് അയർലൻഡ് പേസർ ജോഷ് ലിറ്റിൽ. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കും ലോകകപ്പ് ചരിത്രത്തിലെ ആറാമത്തെ ഹാട്രിക്കുമാണിത്. മത്സരത്തിലെ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്തിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും മൂന്നാം പന്തിൽ ജിമ്മി… Read More »ന്യൂസിലൻഡിനെതിരെ ഹാട്രിക് നേടി ഐറിഷ് പേസർ ജോഷുവ ലിറ്റിൽ

ഹീറോയായി ഷദാബ്, തകർപ്പൻ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ഐസിസി ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ 33 റൺസിൻ്റെ പാകിസ്താന് വിജയം. മത്സരത്തിലെ വിജയത്തോടെ പാകിസ്ഥാൻ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 142 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 108… Read More »ഹീറോയായി ഷദാബ്, തകർപ്പൻ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

നാല് ഇന്നിങ്സിൽ നിന്നും 14 റൺസ്, വീണ്ടും നിലംതൊടാതെ പാക് ക്യാപ്റ്റൻ ബാബർ അസം

ഐസിസി ടി20 ലോകകപ്പിൽ തൻ്റെ മോശം പ്രകടനം തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. സൗത്താഫ്രിക്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും തിളങ്ങുവാൻ താരത്തിന് സാധിച്ചില്ല. 15 പന്തിൽ 6 റൺസ് നേടിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ബാബർ പുറത്തായത്. ലുങ്കി എൻകീഡിയാണ് താരത്തെ പുറത്താക്കിയത്.… Read More »നാല് ഇന്നിങ്സിൽ നിന്നും 14 റൺസ്, വീണ്ടും നിലംതൊടാതെ പാക് ക്യാപ്റ്റൻ ബാബർ അസം

അവൻ ഫേക്ക് ഫീൽഡിങ് നടത്തി, കോഹ്ലിയ്ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് താരം

ഇന്ത്യയ്ക്കെതിരായ മത്സരത്തിലെ തോൽവിയ്ക്ക് പുറകെ വിരാട് കോഹ്ലിയ്‌ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ നുറുൾ ഹസൻ. മത്സരത്തിനിടെ കോഹ്ലി ഫേക് ഫീൽഡിങ് നടത്തിയെന്നും അഞ്ച് റൺസ് പെനാൽറ്റി തങ്ങൾക്ക് നൽകണമായിരുന്നുവെന്ന് മത്സരശേഷം നുറുൾ പറഞ്ഞു. മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്.… Read More »അവൻ ഫേക്ക് ഫീൽഡിങ് നടത്തി, കോഹ്ലിയ്ക്കെതിരെ ആരോപണവുമായി ബംഗ്ലാദേശ് താരം

കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, കയ്യടിച്ച് ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ആവേശവിജയത്തോടെ കളിക്കാർക്കൊപ്പം കയ്യടിനേടി ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ് രഘു. മഴ മൂലം തെന്നിവീഴാൻ ഇടയുള്ളതിനാൽ ബൗണ്ടറി ലൈനിൽ ഓടിനടന്നുകൊണ്ട് താരം കളിക്കാരുടെ ഷൂ ക്ലീൻ ചെയ്തിരുന്നു. മഴ ശമിച്ച ശേഷം കളി തുടർന്നപ്പോൾ ഗ്രൗണ്ടിൽ… Read More »കളിക്കാരുടെ ഷൂ വൃത്തിയാക്കുവാൻ ബ്രഷുമായി ഓടിനടന്ന് ഇന്ത്യയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്, കയ്യടിച്ച് ആരാധകർ

ഇന്ത്യ പാക് പോരാട്ടത്തെയും കടത്തിവെട്ടി ഇന്ത്യ – ബംഗ്ളാദേശ് പോരാട്ടം, ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാർ

ഐസിസി ടി20 ലോകകപ്പിൽ റെക്കോർഡ് കാഴ്ച്ചക്കാരുമായി ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആവേശപോരാട്ടം. മഴ കളി തടസ്സപ്പെടുത്തിയെങ്കിലും ആവേശം തെല്ലൊന്ന് പോലും കുറഞ്ഞില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന മത്സരത്തിലെ കാഴ്ച്ചക്കാരുടെ എണ്ണത്തെയും ഈ മത്സരം പിന്നിലാക്കി. ഒരു ഘട്ടത്തിൽ 19 മില്യൺ… Read More »ഇന്ത്യ പാക് പോരാട്ടത്തെയും കടത്തിവെട്ടി ഇന്ത്യ – ബംഗ്ളാദേശ് പോരാട്ടം, ഹോട്ട്സ്റ്റാറിൽ റെക്കോർഡ് കാഴ്ച്ചക്കാർ

അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു, ഇന്ത്യൻ വിജയത്തിന് പുറകെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ

ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തിന് പുറകെ അമ്പയർമാർക്കെതിരെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ. മത്സരത്തിൽ തോറ്റത് ബംഗ്ലാദേശ് ആണെങ്കിലും സോഷ്യൽ മീഡിയയിൽ കരയുന്നത് പാകിസ്ഥാൻ ആരാധകരാണ്. മഴമൂലം തടസ്സപെട്ട മത്സരത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 16 ഓവറിൽ 151… Read More »അമ്പയർമാർ ഇന്ത്യയ്ക്ക് വേണ്ടി പണിയെടുക്കുന്നു, ഇന്ത്യൻ വിജയത്തിന് പുറകെ ആരോപണവുമായി പാകിസ്ഥാൻ ആരാധകർ

ആവേശം അവസാന പന്ത് വരെ, ബംഗ്ലാദേശിനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷ ഇന്ത്യ സജീവമാക്കി. അഡ്ലെയ്ഡ് ഓവലിൽ നടന്ന ആവേശപോരാട്ടത്തിൽ 5 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മഴ തടസപെടുത്തിയ മത്സരത്തിൽ 16 ഓവറിൽ 151 റൺസിൻ്റെ… Read More »ആവേശം അവസാന പന്ത് വരെ, ബംഗ്ലാദേശിനെതിരെ ആവേശ വിജയം കുറിച്ച് ഇന്ത്യ

ലിറ്റൺ ദാസിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ, വീഡിയോ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ നിർണായക ഘട്ടത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ ഇന്ത്യയിൽ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെയാണ് ബുള്ളറ്റ് ത്രോയിലൂടെ കെ എൽ രാഹുൽ പുറത്താക്കിയത്. മഴമൂലം തടസ്സപ്പെട്ട മത്സരം പുനരാരംഭിച്ച ആദ്യ… Read More »ലിറ്റൺ ദാസിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ, വീഡിയോ

ഇത് രാജാവിൻ്റെ തേരോട്ടം, ഓസ്ട്രേലിയൻ മണ്ണിലെ സച്ചിൻ്റെ റെക്കോർഡും തകർത്തു

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് കിങ് കോഹ്ലി. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഫിഫ്റ്റി കോഹ്ലി പുറത്താകാതെ നിന്നിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. ഈ ലോകകപ്പിലെ തൻ്റെ മൂന്നാമത്തെ ഫിഫ്റ്റി… Read More »ഇത് രാജാവിൻ്റെ തേരോട്ടം, ഓസ്ട്രേലിയൻ മണ്ണിലെ സച്ചിൻ്റെ റെക്കോർഡും തകർത്തു

ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി

ഐസിസി ടി20 ലോകകപ്പിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി, ബംഗ്ലാദേശിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് ഈ ചരിത്രനേട്ടം കിങ് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ 8 ഫോറും ഒരു സിക്സും അടക്കം പുറത്താകാതെ 64 റൺസ് വിരാട് കോഹ്ലി… Read More »ഇനി ലോകകപ്പിലും ഒന്നാമൻ, ചരിത്രനേട്ടത്തിൽ ശ്രീലങ്കൻ ഇതിഹാസത്തെ പിന്നിലാക്കി വിരാട് കോഹ്ലി

ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തിയതോടെ ഒടുവിൽ അർഹിച്ച ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ സൂര്യകുമാർ യാദവിന് സാധിച്ചത്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കിയാണ്… Read More »ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്