Skip to content

Big Bash League

ബിഗ് ബാഷ് ലീഗിൽ പുതിയ ടീമിലേക്ക് കാമറോൺ വൈറ്റ്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ കാമറോൺ വൈറ്റ് ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിലേക്ക്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ മെൽബൺ റെനഗേഡ്സിന്റെ താരമായിരുന്നു വൈറ്റ്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് കാമറോൺ വൈറ്റ്. ഓസ്ട്രേലിയക്ക്… Read More »ബിഗ് ബാഷ് ലീഗിൽ പുതിയ ടീമിലേക്ക് കാമറോൺ വൈറ്റ്

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ബിഗ് ബാഷ് ലീഗിൽ പുത്തൻ മാറ്റം വരുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നിയമപ്രകാരം ഓരോ ഫ്രാഞ്ചൈസികൾക്കും ഒരു സീസണിൽ ആറ് വിദേശകളിക്കാരെ ഉൾപ്പെടുത്താം. കഴിഞ്ഞ സീസൺ വരെ പതിനെട്ടംഗ ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ മാത്രമേ ടീമുകൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.… Read More »പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

മെൽബൺ സ്റ്റാർസ് പരിശീലകസ്ഥാനത്തു നിന്നും ഫ്ലെമിങ് പടിയിറങ്ങി

ബിഗ് ബാഷ് ലീഗ് ഫ്രാഞ്ചൈസിയായ മെൽബൺ സ്റ്റാർസ് മുഖ്യപരിശീലക സ്ഥാനത്തുനിന്നും മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങി . നാല് സീസണിൽ പരിശീലകനായ ഫ്ലെമിങിന്റെ കീഴിൽ രണ്ട് തവണ മെൽബൺ സ്റ്റാർസ് ഫൈനലിൽ പ്രവേശിച്ചിരുന്നു . പരിശീലകസ്ഥാനത്തുനിന്നും പിന്മാറാൻ ഇതാണ്… Read More »മെൽബൺ സ്റ്റാർസ് പരിശീലകസ്ഥാനത്തു നിന്നും ഫ്ലെമിങ് പടിയിറങ്ങി

ബിഗ് ബാഷ് ലീഗ് കിരീടം റെനഗേഡ്സിന് ; ഫൈനലിൽ സ്റ്റാർസിനെ തകർത്തത് 13 റൺസിന്

ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 13 റൺസിന് തകർത്ത് മെൽബൺ റെനഗേഡ്സ് ബിഗ് ബാഷ് ലീഗ് ജേതാക്കൾ . ഇതാദ്യമായാണ് റെനഗേഡ്‌സ് ബിഗ് ബാഷ് ലീഗ് കിരീടം നേടുന്നത് . മത്സരത്തിൽ റെനഗേഡ്സ് ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മെൽബൺ സ്റ്റാർസിന്… Read More »ബിഗ് ബാഷ് ലീഗ് കിരീടം റെനഗേഡ്സിന് ; ഫൈനലിൽ സ്റ്റാർസിനെ തകർത്തത് 13 റൺസിന്

ബിഗ് ബാഷ് ലീഗ് ഫൈനൽ ; മെൽബൺ റെനഗേഡ്സിനെതിരെ സ്റ്റാർസിന് 146 റൺസിന്റെ വിജയലക്ഷ്യം

ബിഗ് ബാഷ് ലീഗ് ഫൈനലിൽ മെൽബൺ സ്റ്റാർസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മെൽബൺ റെനഗേഡ്സിന് ഭേദപ്പെട്ട സ്കോർ . നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 145 റൺസ് റെനഗേഡ്സ് നേടി . പുറത്താകാതെ 35 പന്തിൽ 43 റൺസ്… Read More »ബിഗ് ബാഷ് ലീഗ് ഫൈനൽ ; മെൽബൺ റെനഗേഡ്സിനെതിരെ സ്റ്റാർസിന് 146 റൺസിന്റെ വിജയലക്ഷ്യം

പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

ബിഗ് ബാഷ് ലീഗ് സെമിഫൈനൽ മത്സരത്തിനിടെ മുൻ ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോർജ്ജ് ബെയ്ലിക്ക് സാരമായ പരിക്ക് . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിനരികെ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെയാണ് ബെയ്ലിക്ക് പരിക്ക് പറ്റിയത് . മെൽബൺ സ്റ്റാർസിന്റെ ബാറ്റിങ്ങിനിടെ… Read More »പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് ഗ്ലൗസ് ഗിഫ്റ്റായി സമ്മാനിച്ച് ജോർജ്ജ് ബെയ്ലി

സിഡ്നി തണ്ടറുമായി നടന്ന മത്സരത്തിനിടെ താൻ പറത്തിയ സിക്സ് മൂലം പരിക്കേറ്റ മത്സരം വീക്ഷിക്കാനെത്തിയ കുട്ടിയ്ക്ക് തന്റെ ഗ്ലൗസ് ഗിഫ്റ്റായി നൽകി ഹൊബാർട്ട് ഹറികെയിൻസ് ബാറ്റ്സ്മാൻ ജോർജ്ജ് ബെയ്ലി . മത്സരത്തിൽ ഗുരിന്ദർ സന്ധുവെറിഞ്ഞ പതിനേഴാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം… Read More »പന്തുകൊണ്ട് പരിക്കേറ്റ കുട്ടിയ്ക്ക് ഗ്ലൗസ് ഗിഫ്റ്റായി സമ്മാനിച്ച് ജോർജ്ജ് ബെയ്ലി

157 റൺസിന്റെ വിജയലക്ഷ്യം മറികടന്നത് വെറും പത്തോവറിൽ ; ചരിത്രമെഴുതി ബ്രിസ്ബൻ ഹീറ്റ്‌

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബ്രിസ്ബൻ ഹീറ്റ്‌ . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ബ്രിസ്ബൻ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു .ആദ്യം ബാറ്റ് ചെയ്ത് മെൽബൺ സ്റ്റാർസ് ഉയർത്തിയ… Read More »157 റൺസിന്റെ വിജയലക്ഷ്യം മറികടന്നത് വെറും പത്തോവറിൽ ; ചരിത്രമെഴുതി ബ്രിസ്ബൻ ഹീറ്റ്‌

ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ഒരു ലീഗിൽ ഡെലിവറിയിൽ ബൗളർ വിട്ടുനൽകിയത് 17 റൺസ് !! സംഭവം സത്യം തന്നെ. ബിഗ് ബാഷ് ലീഗിലെ ഹൊബാർട്ട് ഹറികെയിൻസും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . മത്സരത്തിൽ 184 റൺസിന്റെ വിജയലക്ഷ്യവുമായി… Read More »ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗിൽ നിന്നും വിടവാങ്ങുന്നു . മെൽബൺ സ്റ്റാർസുമായി ഈ ആഴ്ച്ച അവസാനത്തോടെ ഗബ്ബയിൽ നടക്കുന്ന മത്സരമായിരിക്കും ബിഗ് ബാഷ് ലീഗിലെ തന്റെ അവസാന മത്സരമെന്നും ഈ വർഷം മറ്റുള്ള ട്വന്റി20 ലീഗുകളിൽ… Read More »ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

വീണ്ടും പ്രായത്തെ വെല്ലുന്ന ഫീൽഡിങ് പ്രകടനവുമായി മുൻ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലം . ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തിലാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ മക്കല്ലം തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചത് . പതിനഞ്ചാം ഓവറിലെ അഞ്ചാം… Read More »ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

22 പന്തിൽ 51 റൺസ്, 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് ; തകർത്താടി കാമറോണ്‍ ബോയ്സ്

കാമറോണ്‍ ബോയ്സിന്റെ തകർപ്പൻ ഓൾറൗണ്ടർ മികവിൽ സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ റെനഗേഡ്സിന് 27 റൺസിന്റെ തകർപ്പൻ വിജയം . മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത റെനഗേഡ്സിന് അത്ര സുഗമമായിരുന്നില്ല തുടക്കം . തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ട്ടമായി ഒരു… Read More »22 പന്തിൽ 51 റൺസ്, 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് ; തകർത്താടി കാമറോണ്‍ ബോയ്സ്

അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

വുമൺസ് ബിഗ് ബാഷ് ലീഗിൽ അവിശ്വസനീയ ക്യാച്ച് നേടിയ ബ്രിസ്ബൻ ഹീറ്റ്‌ താരം ഹെയ്ഡി ബെർക്കറ്റിനെ പ്രശംസിച്ച് ഗ്ലെൻ മാക്‌സ്‌വെൽ ടിപ്സ് തന്നാൽ ഉപകാരപെടുമെന്ന ക്യാപ്ഷനോടെയാണ് മാക്‌സ്‌വെൽ തകർപ്പൻ ക്യാച്ച് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത് . ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ… Read More »അവിശ്വസനീയ ക്യാച്ച് നേടിയ വനിതാതാരത്തോട് ടിപ്സ് ചോദിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

സൂപ്പറോവർ ത്രില്ലർ, അവസാന പന്തിലെ അവിശ്വസനീയ ക്യാച്ച് ; ആവേശം നിറച്ച് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ്

ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ് . അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങളിൽ നാല് ടീമുകളും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ആവേശപോരാട്ടത്തിനൊടുവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബ്രിസ്ബൻ ഹീറ്റും മെൽബൺ റെനഗേഡ്സിനെ തകർത്ത് സിഡ്‌നി സിക്സേഴ്‌സും… Read More »സൂപ്പറോവർ ത്രില്ലർ, അവസാന പന്തിലെ അവിശ്വസനീയ ക്യാച്ച് ; ആവേശം നിറച്ച് വുമൺസ് ബിഗ് ബാഷ് ലീഗ് സെമിഫൈനൽസ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഫോക്നറുടെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ പെർത്ത് സ്കോർച്ചേഴ്‌സിനെതിരെ ഹൊബാർട്ട് ഹറികെയിൻസിന് നാല് വിക്കറ്റിന്റെ അവിശ്വസനീയ വിജയം . മത്സരത്തിൽ 178 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടീമിന് അവസാന ഓവറിൽ വേണ്ടിയിരുന്ന 16 വെറും മൂന്ന്… Read More »ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫോക്നർ വെടിക്കെട്ട് ; ടീം നേടിയത് അവിശ്വസനീയ വിജയം

പുറത്തായത് ഓവറിലെ ഏഴാം പന്തിൽ ; അമ്പയർക്ക് പറ്റിയത് വമ്പൻ അബദ്ധം

ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്‌സും സിഡ്‌നി സിക്സേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അമ്പയർമാർക്ക് പറ്റിയത് വമ്പൻ അമളി . പെർത്ത് ബാറ്റ്സ്മാൻ മൈക്കിൾ ക്ലിങ്ങർ ഓവറിലെ ഏഴാം പന്തിൽ പുറത്തായതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചത് .… Read More »പുറത്തായത് ഓവറിലെ ഏഴാം പന്തിൽ ; അമ്പയർക്ക് പറ്റിയത് വമ്പൻ അബദ്ധം

മത്സരത്തിനിടെ മകന് ഓട്ടോഗ്രാഫ് നൽകി ഷെയ്ൻ വാട്സൺ ; വീഡിയോ കാണാം

ബിഗ് ബാഷ് ലീഗിലെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറുമായുള്ള മത്സരത്തിനിടയിൽ കാണികളുടെ ഹൃദയം കീഴടക്കി തണ്ടർ ക്യാപ്റ്റൻ ഷെയ്ൻ വാട്സണും മകനും . മത്സരശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ മകൻ വില്യം വാട്‌സന്റെ അരികിലെത്തിയ വാട്സൺ മകന്റെ ക്യാപിലും ശേഷം ഷർട്ടിലും ഓട്ടോഗ്രാഫ്… Read More »മത്സരത്തിനിടെ മകന് ഓട്ടോഗ്രാഫ് നൽകി ഷെയ്ൻ വാട്സൺ ; വീഡിയോ കാണാം

ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 41 റൺസിന്റെ വിജയം . സീസണിലെ സ്‌ട്രൈക്കേഴ്‌സിന്റെ നാലാം വിജയം കൂടിയാണിത്. വിജയത്തോടെ പോയിന്റ് ടേബിളിൽ അഡ്ലെയ്ഡ് രണ്ടാം സ്ഥാനത്തെത്തി . ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 179… Read More »ബിഗ് ബാഷ് ലീഗ് ; മെൽബൺ സ്റ്റാർസിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമല്ലേ !! ക്യാച്ചെടുക്കാനുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെ ഈ ശ്രമം കണ്ടാൽ ആരായാലും ആ വാചകം പറഞ്ഞുപോകും . ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേർഴ്സിനെതിരായ മത്സരത്തിനിടെയാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ ബ്രണ്ടൻ മക്കല്ലം ഈ തകർപ്പൻ ശ്രമം… Read More »ക്യാച്ചെടുക്കാൻ ബ്രണ്ടൻ മക്കല്ലത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ശ്രമം ; വീഡിയോ

സ്റ്റോയിനിസിന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ സ്റ്റാർസിന് അനായാസ വിജയം

ബിഗ് ബാഷ് ലീഗിലെ മൂന്നാം വിജയം സ്വന്തമാക്കി മെൽബൺ സ്റ്റാർസ് . സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് മെൽബൺ സ്റ്റാർസ് വിജയം നേടിയത് . ആദ്യം ബാറ്റ് ചെയ്ത് സിഡ്‌നി തണ്ടർ ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ… Read More »സ്റ്റോയിനിസിന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ സ്റ്റാർസിന് അനായാസ വിജയം