Skip to content

Videos

വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

ഇംഗ്ലണ്ടിൻ്റെ ആഭ്യന്തര ടി20 ടൂർണമെൻ്റായ ടി20 ബ്ലാസ്റ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ താരം സീൻ അബോട്ട്. സറേയും കെൻ്റും തമ്മിൽ നടന്ന മത്സരത്തിൽ സറേയ്‌ക്ക് വേണ്ടിയാണ് 34 പന്തിൽ തകർപ്പൻ സെഞ്ചുറി താരം നേടിയത്. 34 പന്തിൽ സെഞ്ചുറി നേടിയ താരം… Read More »വെറും 34 പന്തിൽ സെഞ്ചുറി !! ഇംഗ്ലണ്ടിൽ ഓസ്ട്രേലിയൻ ബൗളറുടെ വെടിക്കെട്ട്

എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ കാണികളെ മുഴുവൻ രസിപ്പിച്ച് ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിനിടെ ചെന്നൈ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ ആക്ഷൻ അനുകരിച്ചുകൊണ്ടായിരുന്നു വാർണർ ഏവരെയും രസിപ്പിച്ചത്. ഡൽഹിയുടെ ഇന്നിങ്സിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.… Read More »എൻ്റെ വാർണറേ !! ജഡേജയുടെ ആക്ഷൻ അനുകരിച്ച് ചിരിപ്പിച്ച് ഡേവിഡ് വാർണർ ; വീഡിയോ

മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ഐ പി എല്ലിലെ ലഖ്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരം കാണാനെത്തിയ കാണികൾ നിരാശയോടെയാണ് മടങ്ങിയത്. മഴ വില്ലനായെങ്കിലും ഈ സമയം മനോഹരമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മഴയിൽ വലഞ്ഞ് സ്റ്റേഡിയം… Read More »മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ?… Read More »കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റ് വിവാദത്തിൽ. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഹിറ്റ്മാൻ ആരാധകരിൽ നിന്നും റോയൽസും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ നേരിടുന്നത്.… Read More »ഇത് ചതി !! സഞ്ജുവിനെതിരെ ആരോപണവുമായി ഹിറ്റ്മാൻ ആരാധകർ ; വീഡിയോ

അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ മികച്ച സ്കോർ നേടി ചെന്നൈ സൂപ്പർ കിങ്സ്. ഡെവൻ കോൺവെയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സി എസ് കെ സ്വന്തമാക്കിയത്. മത്സരത്തിലെ ധോണിയുടെ തകർപ്പൻ ഫിനിഷും ആരാധകർക്ക് വിരുന്നായി. നിശ്ചിത 20… Read More »അതിരടി മാസ്സ് ! തുടർച്ചയായി രണ്ട് സിക്സ് പറത്തി ധോണിയുടെ മാസ്സ് ഫിനിഷ് : വീഡിയോ കാണാം

റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് മൊഹമ്മദ് സിറാജ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. റൺസ് വിട്ടുകൊടുക്കാതെയുള്ള താരത്തിൻ്റെ മൂർച്ചയേറിയ ബൗളിങിന് മികവിൽ എതിർ ടീമിലെ ബാറ്റ്സ്മാന്മാർ വിറക്കുന്ന കാഴ്ച്ചയാണ് ഈ സീസണിൽ കണ്ടത്. ഇക്കുറി കെ കെ… Read More »റസ്സലിൻ്റെ കുറ്റി തെറിപ്പിച്ച് സിറാജ് മാസ്സ് !! വീഡിയോ കാണാം

അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

ഐ പി എല്ലിലെ തൻ്റെ രണ്ടാം മത്സരത്തിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അർജുൻ ടെൻഡുൽക്കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം തൻ്റെ രണ്ടാം മത്സരത്തിൽ ഐ പി എല്ലിലെ ആദ്യ വിക്കറ്റും നേടി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ… Read More »അച്ഛനെ സാക്ഷിയാക്കി ആദ്യ ഐ പി എൽ വിക്കറ്റ് നേടി അർജുൻ ടെണ്ടുൽക്കർ ; വീഡിയോ

വെറുതെയാണോ ചെക്കൻ്റെ കയ്യിൽ നിന്നും കിട്ടിയത് !! മത്സരത്തിനിടെ സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ ; വീഡിയോ കാണാം

കഴിഞ്ഞ സീസണിലെ ഫൈനലിൽ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവും ഹെറ്റ്മയറും തകർത്താടിയപ്പോൾ രാജസ്ഥാൻ റോയൽസിന് മുൻപിൽ ഗുജറാത്ത് ടൈറ്റൻസ് മുട്ടുകുത്തി. എന്നാലിപ്പോൾ അടുത്ത ക്യാപ്റ്റൻ കൂളാവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹാർദിക്ക് പാണ്ഡ്യ കളിക്കിടെ സഞ്ജുവിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്ന… Read More »വെറുതെയാണോ ചെക്കൻ്റെ കയ്യിൽ നിന്നും കിട്ടിയത് !! മത്സരത്തിനിടെ സഞ്ജുവിനെ ചൊറിഞ്ഞ് പാണ്ഡ്യ ; വീഡിയോ കാണാം

സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ പടുകൂറ്റൻ സിക്സർ പറത്തി ഞെട്ടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സുകളിലൊന്നാണ് ഫാഫ് ഇന്ന് ചിന്നസ്വാമിയിൽ നേടിയത്. രവി ബിഷ്നോയ് എറിഞ്ഞ പതിനഞ്ചാം… Read More »സ്റ്റേഡിയത്തിന് പുറത്തേക്ക് ഡുപ്ലെസിസിൻ്റെ പടുകൂറ്റൻ സിക്സ് : വീഡിയോ കാണാം

റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

ഗുജറാത്ത് ടൈറ്റൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിങ്കു സിങിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം കെ കെ ആർ കുറിച്ചത്. 205 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആർ തുടക്കത്തിൽ തകർന്നുവെങ്കിലും പിന്നീട് ക്യാപ്റ്റൻ നിതീഷ്… Read More »റിങ്കു ദി ഹീറോ !! തുടർച്ചയായി 5 സിക്സ് പറത്തി കെ കെ ആറിനെ വിജയത്തിലെത്തിച്ച് റിങ്കു സിങ്

പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർമാൻ ക്യാച്ചിലൂടെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ കിടിലൻ ക്യാച്ച് താരം നേടിയത്. ഡൽഹി ഇന്നിങ്സിലെ ആദ്യ ഓവറിലായിരുന്നു സഞ്ജുവിൻ്റെ ഈ… Read More »പൃഥ്വി ഷായെ പുറത്താക്കാൻ സഞ്ജുവിൻ്റെ സൂപ്പർമാൻ ക്യാച്ച് : വീഡിയോ

ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ചെപ്പോക്കിൽ തടിച്ചുകൂടിയ പതിനായിരകണക്കിന് കാണികളെ ആദ്യ രണ്ട് പന്തിൽ സിക്സ് പറത്തികൊണ്ട് ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ… Read More »ആദ്യ രണ്ട് പന്തിൽ സിക്സ്. ചെപ്പോക്കിനെ ത്രസിപ്പിച്ച് എം എസ് ധോണി

ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

ഗംഭീര പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ കിങ് കോഹ്ലിയും ആർ സീ ബിയും കാഴ്ച്ചവെച്ചത്. ചിന്നസ്വാമിയിൽ കോഹ്‌ലിയും ഫാഫ് ഡുപ്ലെസിസും ആറാടിയപ്പോൾ മറുപടി നൽകാൻ മുംബൈ ഇന്ത്യൻസിനായില്ല. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 16.2 ഓവറിലാണ് ആർ സീ… Read More »ധോണിയെ ഓർമ്മിപ്പിച്ച് ലോകകപ്പ് വിജയത്തിൻ്റെ വാർഷികത്തിൽ കോഹ്ലിയുടെ ഫിനിഷ് !! വീഡിയോ

യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

സൺറൈസേഴ്സിനെതിരായ മത്സരത്തിൽ പിടിമുറുക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത വമ്പൻ വിജയലക്ഷ്യം ഉയർത്തിയ റോയൽസ് മറുപടി ബാറ്റിങിനിറങ്ങിയ സൺറൈസേഴ്സിനെതിരെ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ട്രെൻഡ് ബോൾട്ടാണ് തൻ്റെ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സൺറൈസേഴ്സിനെ സമ്മർദ്ദത്തിലാക്കിയത്.… Read More »യൂ ബ്യൂട്ടി !! ത്രിപാതിയെ പുറത്താക്കാൻ ഹോൾഡറുടെ സൂപ്പർ ക്യാച്ച് : വീഡിയോ

ആരാധകരെ ആവേശത്തിലാഴ്‌ത്തി ധോണിയുടെ കൂറ്റൻ സിക്സ് : വീഡിയോ

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ ഒരു ലക്ഷത്തിൽ പരം വരുന്ന കാണികളെ തൻ്റെ ഒറ്റ സിക്സിലൂടെ ത്രസിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. മത്സരത്തിലെ അവസാന ഓവറിലായിരുന്നു ധോണി ഈ സിക്സ് പറത്തിയത്. ജോഷ്… Read More »ആരാധകരെ ആവേശത്തിലാഴ്‌ത്തി ധോണിയുടെ കൂറ്റൻ സിക്സ് : വീഡിയോ

ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

ഐ പി എൽ 2023 സീസണിലെ ആദ്യ വിക്കറ്റ് ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. തകർപ്പൻ പന്തിലൂടെ കുറ്റിതെറിപ്പിച്ച് കൊണ്ട് സി എസ് കെ ഓപ്പണർ കോൺവെയെയാണ് മൊഹമ്മദ് ഷാമി പുറത്താക്കിയത്. ഇതോടെ ഐ പി എല്ലിൽ 100… Read More »ഷാമി പവർ. കോൺവെയുടെ കുറ്റിതെറിപ്പിച്ച് മൊഹമ്മദ് ഷാമി : വീഡിയോ

തൻ്റെ കെ ജി എഫിലേക്ക് ധോണിയുടെ എൻട്രി. പൊട്ടിത്തെറിച്ച് സ്റ്റേഡിയം : വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനുമായ ധോണിയുടെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സീസണിന് മുൻപായി ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചെന്നൈ… Read More »തൻ്റെ കെ ജി എഫിലേക്ക് ധോണിയുടെ എൻട്രി. പൊട്ടിത്തെറിച്ച് സ്റ്റേഡിയം : വീഡിയോ

ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

വുമൺസ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്ന ആദ്യ ബൗളറായി മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഇസി വോങ്. യു പി വാരിയേഴ്സിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലായിരുന്നു തകർപ്പൻ ഹാട്രിക്ക് താരം നേടിയത്. ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി… Read More »ഇത് ചരിത്രം. ഹാട്രിക്ക് നേടി മുംബൈ ഇന്ത്യൻസിൻ്റെ ഇസി വോങ് : വീഡിയോ

യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പന്തിലൂടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെ പുറത്താക്കി ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മത്സരത്തിലെ 39 ആം ഓവറിലായിരുന്നു മാജിക്കൽ പന്തിലൂടെ കുൽദീപ് യാദവ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയത്. ഓവറിലെ ആദ്യ… Read More »യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കുവാനാണ് ഈ തകർപ്പൻ ക്യാച്ച് സ്റ്റീവ് സ്മിത്ത് നേടിയത്. മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ പത്താം ഓവറിലായിരുന്നു സ്മിത്തിൻ്റെ… Read More »ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തുടക്കത്തിൽ തകർന്നുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജഡേജയെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ്റെ… Read More »ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ. മാർനസ് ലാബുഷെയ്നെ പുറത്താക്കുവാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് ജഡേജ നേടിയത്. കുൽദീപ് യാദവ് എറിഞ്ഞ 23 ആം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. ഓവറിലെ നാലാം പന്തിൽ കട്ട് ചെയ്യാനുള്ള… Read More »യൂ ബ്യൂട്ടി. ലാബുഷെയ്നെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ

ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

കരിയറിൽ നിന്നും വിരമിച്ച ശേഷം താരങ്ങൾ വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുന്ന കാഴ്ച്ച കായികലോകത്ത് അത്ര പുതുമുള്ളതൊന്നുമല്ല. ഇക്കാര്യത്തിൽ പ്രധാനിയാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. പല വട്ടം വിരമിക്കൽ പ്രഖ്യാപിച്ച അഫ്രീദി പിന്നീട് വിരമിക്കൽ പിൻവലിച്ച് ടീമിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ… Read More »ഞാൻ അഫ്രീദിയല്ല. വിരമിക്കൽ പിൻവലിക്കുമോയെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി റെയ്ന : വീഡിയോ

വീണ്ടും കുറ്റി തെറിപ്പിച്ച് ഷാമി. പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. വീഡിയോ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അഹമ്മദാബാദ് ടെസ്റ്റിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് മൊഹമ്മദ് ഷാമി. ആദ്യ സെഷനിൽ മാർനസ് ലാബുഷെയ്നെ പുറത്താക്കിയ ഷാമി മൂന്നാം സെഷനിൽ അതിമനോഹരമായ പന്തിലൂടെ പീറ്റർ ഹാൻഡ്സ്കോംബിനെയും പുറത്താക്കി. കുറ്റിതെറിപ്പിച്ച് കൊണ്ടായിരുന്നു രണ്ട് പേരെയും ഷാമി പുറത്താക്കിയത്. ഇതിൽ… Read More »വീണ്ടും കുറ്റി തെറിപ്പിച്ച് ഷാമി. പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. വീഡിയോ

പുജാരയുടെ മുട്ടികളിയിൽ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. വീഡിയോ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഇൻഡോർ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ താരം പുജാര കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ പിൻബലത്തിലാണ് 76 റൺസിൻ്റെ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുൻപിൽ ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചത്. എന്നാൽ രണ്ടാം ഇന്നിങ്സിലെ താരത്തിൻ്റെ സമീപനം ഇന്ത്യൻ… Read More »പുജാരയുടെ മുട്ടികളിയിൽ അസ്വസ്ഥനായി ക്യാപ്റ്റൻ രോഹിത് ശർമ്മ. വീഡിയോ

പുജാരയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ഇന്ത്യ – ഓസ്ട്രേലിയ ഇൻഡോർ ടെസ്റ്റ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രേലിയക്ക് മുൻപിൽ 76 റൺസിൻ്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്. നേതൻ ലയൺ വിക്കറ്റുകൾ വാരികൂട്ടിയപ്പോൾ പുജാരയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇരു ടീമിലെയും ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടിയ മത്സരത്തിൽ… Read More »പുജാരയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് : വീഡിയോ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എലിസ് പെറിയുടെ അവിശ്വസനീയ സേവ്. വീഡിയോ കാണാം

ക്രിക്കറ്റിൽ ഫീൽഡിങ് എത്രത്തോളം പ്രധാനമാണെന്ന് തെളിയിച്ച മത്സരമായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് സെമിഫൈനൽ പോരാട്ടം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഫീൽഡിങിൽ വരുത്തിയ പിഴവുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിൻ്റെ നിർണ്ണായക ഘട്ടത്തിൽ ഓസ്ട്രേലിയൻ താരം എലിസ് പെറിയുടെ ബൗണ്ടറി… Read More »ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എലിസ് പെറിയുടെ അവിശ്വസനീയ സേവ്. വീഡിയോ കാണാം

തോൽവിയിലേക്ക് നയിച്ചത് ഹർമൻപ്രീത് കൗറിൻ്റെ നിർഭാഗ്യ റണ്ണൗട്ട് . വീഡിയോ കാണാം

ഒരിക്കൽ കൂടെ ഹൃദയം തകർത്തുകൊണ്ട് ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് 5 റൺസിന് പരാജയപെട്ടതോടെയാണ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നും പുറത്തായത്. തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് മത്സരത്തിൽ ശക്തമായി തിരിച്ചെത്തികൊണ്ട് ഇന്ത്യ ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു.… Read More »തോൽവിയിലേക്ക് നയിച്ചത് ഹർമൻപ്രീത് കൗറിൻ്റെ നിർഭാഗ്യ റണ്ണൗട്ട് . വീഡിയോ കാണാം

അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ

വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഡൽഹി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ കോഹ്ലിയുടെ വിക്കറ്റിലേക്ക് നയിച്ച അമ്പയറുടെ തീരുമാനം. മതിയായ തെളിവുകൾ ഇല്ലാതെയാണ് ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം തേർഡ് അമ്പയർ ശരിവെച്ചത്. തനിക്കെതിരായ തേർഡ് അമ്പയറുടെ ഈ തീരുമാനം വിശ്വസിക്കാനാകാതെയാണ് വിരാട് കോഹ്ലി കണ്ടുനിന്നത്.… Read More »അമ്പയറുടെ മണ്ടൻ തീരുമാനം. വിശ്വസിക്കാനാകാതെ വിരാട് കോഹ്ലി. വീഡിയോ