Skip to content

Stats

ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടികൊണ്ട് തൻ്റെ സെഞ്ചുറിക്ഷാമം അവസാനിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്ന് വർഷത്തിന് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഹിറ്റ്മാൻ സെഞ്ചുറി നേടുന്നത്. മത്സരത്തിലെ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിയ്ക്കും പിന്നിലെത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.… Read More »ഇനി മുൻപിൽ സച്ചിനും കോഹ്ലിയും മാത്രം, തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസത്തിനൊപ്പമെത്തി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് താരം മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഇന്ത്യ അനായാസ വിജയം നേടുമെന്ന് തോന്നിച്ച മത്സരമാണ് തകർപ്പൻ സെഞ്ചുറിയിലൂടെ താരം ആവേശകരമാക്കിയത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ്… Read More »ഏകദിന ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി മൈക്കൽ ബ്രേസ്‌വെൽ

തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ ഗിൽ ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി മാറിയിരുന്നു. ഇതിനൊപ്പം ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ്… Read More »തകർപ്പൻ റെക്കോർഡിൽ  സച്ചിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ. ഗില്ലിൻ്റെ ഇരട്ട സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് അടിച്ചുകൂട്ടി. ഭേദപ്പെട്ട തുടക്കമാണ് മത്സരത്തിൽ… Read More »ന്യൂസിലൻഡിനെതിരെ ഡബിൾ സെഞ്ചുറിയുമായി ഗിൽ, വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 110… Read More »ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

വിരാട് കോഹ്ലിയുടെയും ഗിലിന്റെയും സെഞ്ചുറി കരുത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ കൂറ്റൻ ലക്ഷ്യവുമായി ഇന്ത്യ. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 390 റൺസാണ് നേടിയത്. 110 പന്തിൽ 8 സിക്‌സും 13 ഫോറും സഹിതം കോഹ്ലി പുറത്താകാതെ നിന്നു. 85… Read More »ഓപ്പണർ അല്ലാതെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോഹ്‌ലി

ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർത്താടി കിങ് കോഹ്ലി. സെഞ്ചുറി നേടി തകർത്തടിച്ച കോഹ്ലിയുടെ മികവിൽ കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചു. 85 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലി 110 പന്തിൽ 13 ഫോറും 8… Read More »ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ നേടി കിങ് കോഹ്ലി

കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോർ കുറിച്ച് ഇന്ത്യ. വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ… Read More »കിങ് കോഹ്ലിയുടെ ആറാട്ട്, സെഞ്ചുറിയുമായി മികവ് പുലർത്തി ഗില്ലും, ഗ്രീൻഫീൽഡിൽ വമ്പൻ സ്കോർ കുറിച്ച് ഇന്ത്യ

മലയാള മണ്ണിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കുവാൻ വേണ്ടത് നാല് സെഞ്ചുറി മാത്രം

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറിയുമായി തകർത്താടി കിങ് കോഹ്ലി. ഈ പരമ്പരയിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. കഴിഞ്ഞ നാല് ഇന്നിങ്സിലെ… Read More »മലയാള മണ്ണിൽ സെഞ്ചുറിയുമായി കിങ് കോഹ്ലി, ഇനി സച്ചിനെ പിന്നിലാക്കുവാൻ വേണ്ടത് നാല് സെഞ്ചുറി മാത്രം

കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

തിരുവനന്തപുരത്ത് നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ.89 പന്തിൽ നിന്നുമാണ് മത്സരത്തിൽ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ ശുഭ്മാൻ ഗിൽ നേടിയത്. നേരത്തെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ… Read More »കേരള മണ്ണിൽ തകർത്താടി ഗിൽ, നേടിയത് തൻ്റെ രണ്ടാം ഏകദിന സെഞ്ചുറി

മലയാള മണ്ണിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നാളെ തിരുവനന്തപുരത്ത് നടക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. കേരള മണ്ണിൽ നടക്കുന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ റെക്കോർഡാണ് കിങ് കോഹ്ലിയെ കാത്തിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ… Read More »മലയാള മണ്ണിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി കിങ് കോഹ്ലി

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി വിരാട് കോഹ്ലി. കോഹ്ലിയുടെ സെഞ്ചുറി മികവിലായിരുന്നു മത്സരത്തിൽ വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് 373 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഏകദിന ക്രിക്കറ്റിലെ തൻ്റെ… Read More »ചരിത്രനേട്ടത്തിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി കിങ് കോഹ്ലി

തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്‌ക്ക് 17 റൺസ് അകലെ 67 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 83 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിലെ… Read More »തകർപ്പൻ നേട്ടത്തിൽ ഹാഷിം അംലയെയും സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി രോഹിത് ശർമ്മ

തകർപ്പൻ സെഞ്ചുറി, മറ്റാർക്കും നേടാനാകാത്ത വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി സൂര്യകുമാർ യാദവ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യയുടെ സൂര്യകുമാർ യാദവ്. അന്താരാഷ്ട്ര ടി20 യിലെ തൻ്റെ മൂന്നാം സെഞ്ചുറിയായിരുന്നു മത്സരത്തിൽ സൂര്യകുമാർ യാദവ് മത്സരത്തിൽ കുറിച്ചത്. ഇതിന് പിന്നാലെയാണ് ഈ വമ്പൻ റെക്കോർഡുകൾ താരം… Read More »തകർപ്പൻ സെഞ്ചുറി, മറ്റാർക്കും നേടാനാകാത്ത വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി സൂര്യകുമാർ യാദവ്

43 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി, തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരുടെ നിരയിലേക്ക് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. കഴിഞ്ഞ വർഷത്തെ തകർപ്പൻ ഫോം ഈ വർഷവും തുടർന്നിരിക്കുകയാണ് സൂര്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്. വെറും 45 പന്തിൽ… Read More »43 ഇന്നിങ്സിൽ മൂന്ന് സെഞ്ചുറി, തകർപ്പൻ റെക്കോർഡ് കുറിച്ച് സൂര്യകുമാർ യാദവ്

ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചത്. വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലും സൂര്യകുമാർ യാദവും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ… Read More »ഏഴാമനായി ഇറങ്ങി ഫിഫ്റ്റി, ജഡേജയെയും ധോണിയെയും പിന്നിലാക്കി അക്ഷർ പട്ടേൽ

വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വമ്പൻ സ്കോർ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വമ്പൻ സ്കോർ നേടി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാൽ മെൻഡിസിൻ്റെയും ക്യാപ്റ്റൻ ഷണകയുടെയും മികവിലാണ് വമ്പൻ സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206… Read More »നോ ബോളുകൾ എറിഞ്ഞുകൂട്ടി ഇന്ത്യൻ ബൗളർമാർ, വമ്പൻ സ്കോർ നേടി ശ്രീലങ്ക

കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തുടർച്ചയായി മൂന്ന് നോ ബോളുകൾ എറിഞ്ഞ് ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിങ്. രണ്ടാം ഓവറിൽ എറിഞ്ഞ ഈ മൂന്ന് നോ ബോളോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് താരം സ്വന്തമാക്കി. ശ്രീലങ്കൻ ഇന്നിങ്സിലെ… Read More »കളിച്ചത് 22 മത്സരങ്ങൾ എറിഞ്ഞത് 12 നോ ബോൾ, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

പോണ്ടിങിനെയും ഹെയ്ഡനെയും പിന്നിലാക്കി സ്മിത്ത്, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

മികച്ച പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്, മാത്യൂ ഹെയ്ഡൻ എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ്… Read More »പോണ്ടിങിനെയും ഹെയ്ഡനെയും പിന്നിലാക്കി സ്മിത്ത്, തലപ്പത്ത് സച്ചിൻ ടെണ്ടുൽക്കർ

തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ട് ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നേടിയ ഈ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ. 395 പന്തിൽ 21… Read More »തകർപ്പൻ നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി കെയ്ൻ വില്യംസൺ

ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൗത്താഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങളെന്ന നാഴികകല്ല് ഡേവിഡ് വാർണർ പിന്നിട്ടത്. ഓസ്ട്രേലിയക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന പതിനാലാമത്തെ താരമാണ്… Read More »ഓസ്ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങൾ, എലൈറ്റ് ലിസ്റ്റിൽ ഇടംപിടിച്ച് ഡേവിഡ് വാർണർ

തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. ബൗളിങിലും ബാറ്റിങിലും മികവ് പുലർത്തിയ താരമായിരുന്നു പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് രവിചന്ദ്രൻ… Read More »തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ കൂടെ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ വാലറ്റത്തിലും അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ഈ പ്രകടനത്തോടെ ടെസ്റ്റ്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഗിൽക്രിസ്റ്റിനും ധോണിയ്ക്കും ശേഷം ഇനി പന്ത്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. സെഞ്ചുറിയ്ക്ക് 7 റൺ അകലെ 93 റൺസ് നേടിയ താരമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ കുറിച്ചത്. രണ്ടാം ഇന്നിങ്സിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് റിഷഭ്… Read More »ഗിൽക്രിസ്റ്റിനും ധോണിയ്ക്കും ശേഷം ഇനി പന്ത്, തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ

വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാനെ വെള്ളപൂശി ചരിത്രറെക്കോർഡ് കുറിച്ച് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട്. കറാച്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന് വിജയിച്ചാണ് പരമ്പര 3-0 ന് ഇംഗ്ലണ്ട് തൂത്തുവാരിയത്. ഇതോടെ പാകിസ്ഥാനിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് ഇംഗ്ലണ്ട്… Read More »വിജയകുതിപ്പ് തുടർന്ന് ഇംഗ്ലണ്ട്, പാകിസ്ഥാനിൽ സ്റ്റോക്സും കൂട്ടരും കുറിച്ചത് ചരിത്ര റെക്കോർഡ്

അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി പാകിസ്ഥാൻ്റെ സീനിയർ ബാറ്റ്സ്മാൻ അസർ അലി. കറാച്ചിയിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അസർ അലി നേരിട്ട നാലാം പന്തിലാണ് പുറത്തായത്. അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായതോടെ ഡോൺ ബ്രാഡ്മാൻ,… Read More »അവസാന ഇന്നിങ്സിൽ പൂജ്യത്തിന് പുറത്ത്, ബ്രാഡ്മാനും ചന്ദ്രപോളും ഗാംഗുലിയും അടക്കമുള്ളവരുടെ പട്ടികയിൽ ഇനി അസർ അലിയും

അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ യുവതാരം രേഹൻ അഹ്മദ്. കറാച്ചി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യുവതാരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിൻ്റെ മികവിൽ പാകിസ്ഥാനെ രണ്ടാം ഇന്നിങ്സിൽ 216 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടി.… Read More »അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

ഈ വർഷം തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം അത് വേണ്ടവിധത്തിൽ ഉപയോഗിക്കുവാൻ ശ്രേയസ് അയ്യർക്ക് സാധിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും മികവ് പുലർത്തിയതോടെ ഈ വർഷത്തെ ഇന്ത്യയുടെ ടോപ്പ് സ്കോററായി മാറിയിരിക്കുകയാണ് ശ്രേയസ്… Read More »ഈ വർഷത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ? സൂര്യകുമാർ യാദവിനെ പിന്നിലാക്കി ശ്രേയസ് അയ്യർ

മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കി വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ നാലാമനായി ക്രീസിലെത്തിയ പന്ത് 45 പന്തിൽ 46 റൺസ് നേടിയാണ് പുറത്തായത്. 6 ഫോറും 2 സിക്സും റിഷഭ് പന്ത് നേടിയിരുന്നു.… Read More »മുൻപിൽ അഫ്രീദിയും രോഹിത് ശർമ്മയും മാത്രം, ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് റിഷഭ് പന്ത്