Browsing Category
Stats
കൂകിവിളിച്ചവർ ഒടുവിൽ കയ്യടിച്ചു ; ഇത് സ്മിത്തിന്റെ കട്ട ഹീറോയിസം
ഏഴ് ഇന്നിങ്സിൽ നിന്നും 110.57 ശരാശരിയിൽ 774 റൺസ്. ഒരു ഡബിൾ സെഞ്ചുറിയടക്കം നേടിയത് മൂന്ന് സെഞ്ചുറി ഒപ്പം മൂന്ന് ഫിഫ്റ്റിയും ഫിഫ്റ്റി നേടാതെ പുറത്തായത് ഒരേയൊരു തവണ മാത്രം. അതെ അവിശ്വസനീയ പ്രകടനമാണ് ഈ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ…
ഇന്ത്യ – സൗത്ത് ആഫ്രിക്ക ; ധർമ്മശാലയിലെ ടി20 മത്സരങ്ങളുടെ കണക്കുകലിലൂടെ ഒരെത്തിനോട്ടം
വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ടീം ഇപ്പോൾ ഹോം സീരീസിനായി ഇറങ്ങുകയാണ്. അടുത്ത വർഷം നടക്കുന്ന ലോക ടി20 കപ്പിലേക്കുള്ള ഒരുക്കങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ…
ഒടുവിൽ ആ നാണക്കേടിന്റെ റെക്കോർഡും ഡേവിഡ് വാർണറിന് സ്വന്തം
ആഷസ് സീരീസിലെ അവസാന മത്സരത്തിലും ഫോം കണ്ടെത്താനാകാതെ ഓസ്ട്രേലിയൻ ഓപ്പണർ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ . ഈ സീരീസിൽ 9 തവണ ബാറ്റിങ്ങിനിറങ്ങിയ വാർണർ ഒറ്റ തവണ മാത്രമാണ് രണ്ടക്കം പിന്നിട്ടത് . 9 ഇന്നിങ്സിൽ നിന്നായി 84 റൺസ് മാത്രമാണ് വാർണറിന്റെ…
ആ മോശം റെക്കോർഡ് സ്വാന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായി ജോ റൂട്ട്
ആഷസ് പരമ്പര വീണ്ടും കൈവിട്ടത് കൂടാതെ മറ്റൊരു മോശം റെക്കോർഡ് സ്വാന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് .പുറത്തായതോടെ ഒരു ടെസ്റ്റ് സീരീസിൽ മൂന്ന് തവണ പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇംഗ്ലണ്ട്…
‘സമ്പൂജ്യൻ’ പൂജ്യത്തിൽ ഹാട്രിക്ക് അടിച്ച് വാർണർ ; നാണക്കേടിന്റെ റെക്കോർഡ്
നാലാം ആഷസ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും പതിവ് തെറ്റിക്കാതെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ .ആദ്യ ഓവറിൽ നേരിട്ട ആറാം പന്തിൽ തന്നെ പൂജ്യത്തിൽ എൽ.ബി.ഡബ്ല്യൂവിലൂടെ പുറത്താവുകയായിരുന്നു . തുടർച്ചയായ മൂന്നാം തവണയാണ് പൂജ്യത്തിൽ…
നാല് പന്തിൽ നാല് വിക്കറ്റ് ; മലിംഗയ്ക്ക് മുന്നിൽ അടി പതറി ന്യൂസിലാൻഡ്
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയം പിന്തുടർന്ന ന്യൂസിലാൻഡ് അക്ഷരാർത്ഥത്തിൽ മലിംഗയ്ക്ക് മുന്നിട്ട് അടി പതറുകയായിരുന്നു . തുടർച്ചയായ 4 പന്തിൽ 4 വിക്കറ്റ് വീഴ്ത്തിയ മലിംഗ മത്സരത്തിൽ അഞ്ച്…
ബ്രാഡ്മാൻ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്
2019 ആഷസിലും 500 റൺസ് സ്വന്തമാക്കിയതോടെ അപൂർവ റെക്കോർഡ് നേടിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . തുടർച്ചയായി 3 ആഷസിലും 500 ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ താരമായി സ്മിത്ത് മാറി. വെറും 4 ഇന്നിങ്സിൽ നിന്നാണ് ഈ ആഷസിലെ 500 റൺസ്…
സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം
നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ് ബ്രോഡിന്റെ…
വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്
ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും വിക്കറ്റിന് പിന്നിൽ ധോണിയെ മറികടന്ന് ഇന്ത്യൻ യുവ താരം റിഷാബ് പന്ത് .ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില് 50 പുറത്താക്കലുകള് നടത്തിയ ഇന്ത്യന് താരമെന്ന നേട്ടമാണ് പന്ത്…
സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ താരം ഹനുമാൻ വിഹാരി . അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സിൽ വീണ്ടും അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിഹാരി. ഇതോടെ സച്ചിൻ ശേഷം…
അന്താരാഷ്ട്ര ടി20യിൽ ഇനി ഒന്നാമൻ മലിംഗ ; മറികടന്നത് ഷാഹിദ് അഫ്രീദിയെ
ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും പരാജയപെട്ടുവെങ്കിലും മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ശ്രീലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ.…
ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ
Jasprit Bumrah third Indian to claim Test Hat-Trick
ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും
രണ്ടാം ടെസ്റ്റ് മത്സരത്തിലെ അർദ്ധ സെഞ്ചുറിയോടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .ആദ്യ ഇന്നിങ്സിൽ 76 റൺസ് നേടിയതോടെ ഏഷ്യയ്ക്ക് പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന നാലാമത്തെ താരമായി…
അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വലിയ വിജയം ഇനി റൊമാനിയക്ക് സ്വന്തം ; തകർത്തത് ശ്രീലങ്കയുടെ റെക്കോർഡ്
അന്താരാഷ്ട്ര ട്വന്റി20 യിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോർഡ് ഇനി റൊമാനിയക്ക് സ്വന്തം. റൊമാനിയ കപ്പ് 2019 ൽ തുർക്കിയെ 173 റൺസിന് തകർത്താണ് ശ്രീലങ്കയുടെ 12 വർഷം നീണ്ട റെക്കോർഡ് റൊമാനിയ തകർത്തത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റൊമാനിയ 40…
ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാനായാൽ ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡാണ് . ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത്…
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 42 മത്സരത്തിൽ നിന്നും 194 വിക്കറ്റുകൾ നേടിയ ജഡേജയ്ക്ക് മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടാൻ…
അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം
ഇന്ത്യൻ ടീമിൽ ഇതുവരെയായും ഇടം ലഭിക്കാത്ത ഓൾ റൗണ്ടർ താരം ജലജ് സക്സേന ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയർ എന്ന അപൂർവ…
ടെസ്റ്റിൽ വിദേശത്ത് കൂടുതൽ വിജയം ; ദാദയെയും മറികടന്ന് കോഹ്ലി
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 318 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ വിദേശത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ നായകനായി കോഹ്ലി മാറി . 12 ആം വിദേശ ജയമാണ് ഇന്നലെ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ വെച്ച്…
ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ…
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ; എം എസ് ധോണിയുടെ…
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 318 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി. 47 ടെസ്റ്റ് മത്സരത്തിൽ…
ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം ; സൗരവ് ഗാംഗുലിയെ പിന്നിലാക്കി വിരാട് കോഹ്ലി
India's 12th away Test win under Virat Kohli's captaincy - the most under any captain.
സച്ചിൻ – ഗാംഗുലി സഖ്യത്തെ മറികടന്ന് നായകനും ഉപനായകനും
ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറിന്റെയും സൗരവ് ഗാംഗുകിയുടെയും കൂട്ടുകെട്ട് റെക്കോർഡ് തകർത്ത് കോഹ്ലി - രഹാനെ സഖ്യം . വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഇതിഹാസ…
അപൂർവ്വ നേട്ടത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മാർനസ് ലാബുഷെയ്ൻ
തകർപ്പൻ പ്രകടനമാണ് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് പകരക്കാരനായി ടീമിലെത്തിയ യുവതാരം മാർനസ് ലാബുഷെയ്ൻ ഓസ്ട്രേലിയക്കായി കാഴ്ച്ചവെച്ചത്. കളിച്ച മൂന്ന് ഇന്നിങ്സിലും ഫിഫ്റ്റി നേടിയ ലാബുഷെയ്ൻ 70 മുകളിൽ ശരാശരിയിൽ 213 റൺസ് ഓസ്ട്രേലിയക്കായി നേടി.…
വെങ്കടേഷ് പ്രസാദിനെയും ഷമിയെയും മറികടന്ന് ബുംറ ; അതിവഗത്തിൽ 50 വിക്കറ്റ്
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അതിവേഗത്തിൽ 50 വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം ഇനി ബുംറയ്ക്ക് സ്വന്തം . ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വെസ്റ്റ് ഇൻഡീസ് താരം ഡാരൻ ബ്രാവോയെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നേട്ടം . 13 മത്സരങ്ങളിൽ നിന്നായി…
ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ട്രെന്റ് ബോൾട്ട്
ടെസ്റ്റ് ക്രിക്കറ്റിൽ 250 വിക്കറ്റുകൾ പൂർത്തിയാക്കി ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ രണ്ടാം ദിനത്തിൽ ഏഞ്ചലോ മാത്യൂസിനെ വീഴ്ത്തിയാണ് ഈ നേട്ടം ബോൾട്ട് സ്വന്തമാക്കിയത്.!-->…
‘സച്ചിന്റെ ആ ഒരൊറ്റ റെക്കോർഡ് കോഹ്ലിക്ക് തകർക്കാനാവില്ല ‘ – വീരേന്ദർ സെവാഗ്
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മിക്ക റെക്കോർഡുകളും തകർക്കാൻ ഏറെ സാധ്യതയുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി. ഇതിനോടകം തന്നെ സച്ചിന്റെ മിക്ക റെക്കോര്ഡുകളും സ്വന്തം പേരിൽ കുരിച്ചിരിക്കുകയാണ് ഈ മുപ്പതുക്കാരൻ .
'നിലവിൽ…
ഒരു ടെസ്റ്റ് വിജയം അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ഗാംഗുലിയുടെയും ധോണിയുടെയും റെക്കോർഡുകൾ
നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയിരിക്കുകയാണ് കോഹ്ലിപട . ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു . തുടക്കം പിഴച്ച ഇന്ത്യയെ രാഹുലും രഹാനെയും ചേർന്ന് കരകയറ്റിരിക്കുകയാണ് . ഒടുവിൽ…
മഹേള ജയവർധനെയ്ക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ദിമുത് കരുണരത്നെ
ക്യാപ്റ്റൻ ദിമുത് കരുണരത്നെയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിജയകരമായ റൺചേസിൽ…
ആഷസ് ചരിത്രത്തിൽ ഇതാദ്യം ; വീണ്ടും പുതുചരിത്രമെഴുതി സ്റ്റീവ് സ്മിത്ത്
ലോർഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 92 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്ത് ആഷസ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ…
ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 10000 റൺസ് ; റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് കിങ് കോഹ്ലി
Virat Kohli completes 10000 runs in International cricket as captain