Skip to content

Stats

ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

ഐസിസി ഏകദിന ലോകകപ്പിൽ ക്യാപ്റ്റനായുള്ള തൻ്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. ഈ സെഞ്ചുറിയോടെ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ. മൽസരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ… Read More »ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

പാകിസ്ഥാൻ കുറിച്ചത് ചരിത്ര വിജയം ! തകർത്തത് അയർലൻഡിൻ്റെ വമ്പൻ റെക്കോർഡ്

ഐസിസി ഏകദിന ലോകകപ്പിൽ ചരിത്രവിജയവുമായി പാകിസ്ഥാൻ. ഹൈദരാബാദിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയമാണ് പാകിസ്ഥാൻ കുറിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 345 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പിന്തുടർന്നാണ് പാകിസ്ഥാൻ വിജയിച്ചത്. സെഞ്ചുറി നേടിയ… Read More »പാകിസ്ഥാൻ കുറിച്ചത് ചരിത്ര വിജയം ! തകർത്തത് അയർലൻഡിൻ്റെ വമ്പൻ റെക്കോർഡ്

ഒടുവിൽ സച്ചിൻ്റെ ആ റെക്കോർഡും തകർന്നു ! ഇനി തലപ്പത്ത് കിങ് കോഹ്ലി

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിലെ സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് വിരാട് കോഹ്ലി. മത്സരത്തിൽ സെഞ്ചുറി കുറിക്കാനായില്ലെങ്കിൽ തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി വിജയം ഉറപ്പിച്ചാണ് കോഹ്ലി മടങ്ങിയത്. ഇതിനൊപ്പമാണ് സച്ചിൻ്റെ മറ്റൊരു റെക്കോർഡ് കൂടെ… Read More »ഒടുവിൽ സച്ചിൻ്റെ ആ റെക്കോർഡും തകർന്നു ! ഇനി തലപ്പത്ത് കിങ് കോഹ്ലി

പുലിയല്ല !! പുപ്പിലി ! ഏകദിനത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡുമായി നെതർലൻഡ്സ് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സ് യുവതാരം ബാസ് ഡി ലീഡ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം. മത്സരത്തിൽ ആദ്യം ബാറ്റ്… Read More »പുലിയല്ല !! പുപ്പിലി ! ഏകദിനത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡുമായി നെതർലൻഡ്സ് താരം

നേപ്പാളിനെതിരായ സെഞ്ചുറി ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച താരത്തിൻ്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടി വിജയം കുറിച്ചത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം… Read More »നേപ്പാളിനെതിരായ സെഞ്ചുറി ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പരമ്പരയിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇന്ത്യ അശ്വിനെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇത് മിയാൻ മാജിക്ക് !! 33 വർഷം നീണ്ട ആ റെക്കോർഡ് പഴങ്കഥയാക്കി മൊഹമ്മദ് സിറാജ്

ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാമാകാത്ത പ്രകടനമാണ് ഏഷ്യ കപ്പ് ഫൈനലിൽ മൊഹമ്മദ് സിറാജ് ഇന്ത്യയ്ക്കെതിരെ കാഴ്ച്ചവെച്ചത്. മത്സരത്തിലെ നാലാം ഓവറിൽ നാല് വിക്കറ്റ് നേടികൊണ്ട് ഇന്ത്യൻ വിജയം ഏറെക്കുറെ ഉറപ്പിക്കാൻ സിറാജിന് സാധിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ നിരവധി റെക്കോർഡുകൾ സിറാജ് നേടി.… Read More »ഇത് മിയാൻ മാജിക്ക് !! 33 വർഷം നീണ്ട ആ റെക്കോർഡ് പഴങ്കഥയാക്കി മൊഹമ്മദ് സിറാജ്

ഒരോവറിൽ നാല് വിക്കറ്റ്!! സിറാജ് സ്വന്തമാക്കിയത് ചരിത്ര റെക്കോർഡ്

അവിസ്മരണീയ റെക്കോർഡാണ് ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. ഏഷ്യ കപ്പിലെ എന്നല്ല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്ന് സിറാജ് പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് മൊഹമ്മദ് സിറാജ്.… Read More »ഒരോവറിൽ നാല് വിക്കറ്റ്!! സിറാജ് സ്വന്തമാക്കിയത് ചരിത്ര റെക്കോർഡ്

തകർപ്പൻ റെക്കോർഡിൽ അനിൽ കുംബ്ലെയെയും പിന്നിലാക്കി കുൽദീപ് യാദവിൻ്റെ കുതിപ്പ്

ഗംഭീര പ്രകടനമാണ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കായി കുൽദീപ് യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാനെതിരായ അഞ്ച് വിക്കറ്റ് വീഴ്ത്തിയ താരം തൊട്ടടുത്ത ദിവസം ശ്രീലങ്കയ്ക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ ബൗളിങ് ഇതിഹാസം അനിൽ കുംബ്ലെയെ പിന്നിലാക്കിയിരിക്കുകയാണ് കുൽദീപ്.… Read More »തകർപ്പൻ റെക്കോർഡിൽ അനിൽ കുംബ്ലെയെയും പിന്നിലാക്കി കുൽദീപ് യാദവിൻ്റെ കുതിപ്പ്

മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

ഏഷ്യ കപ്പിൽ തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്… Read More »മുന്നിൽ കോഹ്ലി മാത്രം !! തകർപ്പൻ റെക്കോർഡിൽ സച്ചിനെയും ഗാംഗുലിയെയും പിന്നിലാക്കി രോഹിത് ശർമ്മ

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക്… Read More »തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

ഏകദിന ക്രിക്കറ്റിൽ കിങ് കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർത്ത് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഈ റെക്കോർഡ് ബാബർ സ്വന്തമാക്കിയത്. 17 റൺസ് നേടി പുറത്തായ താരത്തിന് മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചിരുന്നില്ല.… Read More »വീണ്ടും ബാബർ !! കോഹ്ലിയുടെ മറ്റൊരു റെക്കോർഡ് കൂടെ തകർന്നു

തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മഴമൂലം 23 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിച്ചപ്പോൾ അനായാസ വിജയം ഇന്ത്യ നേടുകയും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിൽ നേടിയ… Read More »തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

മികച്ച പ്രകടനമാണ് പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷൻ കാഴ്ച്ചവെച്ചത്. തുടക്കത്തിൽ തകർന്ന ഇന്ത്യയെ ഫിഫ്റ്റി നേടികൊണ്ട് ഹാർദിക്ക് പാണ്ഡ്യയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി താരം മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ്… Read More »ധോണിയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇഷാൻ കിഷൻ

ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ പേസർമാർ. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ കുറഞ്ഞ സ്കോറിൽ പാകിസ്ഥാൻ ഒതുക്കിയിരുന്നു. 10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ഇന്ത്യൻ… Read More »ഏഷ്യ കപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പാകിസ്ഥാൻ പേസർമാർ

കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഏകദിന ക്രിക്കറ്റിലെ തൻ്റെ 19 ആം സെഞ്ചുറിയാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്. മത്സരത്തിൽ ബാബറിൻ്റെയും ഇഫ്തിഖാർ അഹമ്മദിൻ്റെയും സെഞ്ചുറി മികവിൽ നിശ്ചിത 50… Read More »കോഹ്ലി പോലും ബഹുദൂരം പിന്നിൽ ! ഏകദിനത്തിൽ ഗംഭീര റെക്കോർഡുമായി ബാബർ അസം

എട്ടാമനായി ഇറങ്ങി ഫിഫ്റ്റി !! തകർപ്പൻ റെക്കോർഡുമായി ഐറിഷ് താരം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര പ്രകടനവുമായി ഐറിഷ് താരം ബാരി മക്കാർത്തി. തുടക്കത്തിൽ തകർന്നടിഞ്ഞ അയർലൻഡിനെ അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് താരം തിരിച്ചെത്തിയിരിക്കുകയാണ്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും ഈ താരം സ്വന്തമാക്കി. മത്സരത്തിൽ എട്ടാമനായി… Read More »എട്ടാമനായി ഇറങ്ങി ഫിഫ്റ്റി !! തകർപ്പൻ റെക്കോർഡുമായി ഐറിഷ് താരം

വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഫിഫ്റ്റി നേടികൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് സൂര്യകുമാർ യാദവ്. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ ഫിഫ്റ്റി നേടിയ സൂര്യയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലി, ബാബർ അസം… Read More »വീണ്ടും ഫിഫ്റ്റി ! തകർപ്പൻ റെക്കോർഡിൽ കോഹ്ലിയ്ക്കും ബാബറിനുമൊപ്പമെത്തി സൂര്യകുമാർ യാദവ്

ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. അരങ്ങേറ്റത്തിൽ തിളങ്ങാനാകാത്തതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ താരം തീർത്തിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ. തിലക് വർമ്മയും പന്തും അടങ്ങുന്ന… Read More »ഇന്ത്യയ്ക്കാരിൽ നാലാമനായി ജയ്സ്വാൾ !! ഇപ്പോഴും മുൻപിൽ രോഹിത് ശർമ്മ തന്നെ

ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളും ശുഭ്മാൻ ഗില്ലും കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇരുവരും. ഇന്ത്യ 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 165… Read More »ജയ്സ്വാളും ഗില്ലും കുറിച്ചത് തകർപ്പൻ റെക്കോർഡ് !! ഒപ്പമെത്തിയത് കെ എൽ – രോഹിത് കൂട്ടുകെട്ടിനൊപ്പം

നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് ബാറ്റ് ചെയ്യുവാൻ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. നാലാം മത്സരത്തിൽ അവസരം ലഭിച്ചാൽ അനായാസം ഈ റെക്കോർഡ് കുറിക്കാൻ സഞ്ജുവിനാകും. മത്സരത്തിൽ… Read More »നാലാം മത്സരത്തിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടം

രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

റോയൽ ലണ്ടൻ ഏകദിന കപ്പിൽ നേടിയ ഡബിൾ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. വെറും 129 പന്തിൽ നിന്നുമാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി പൃഥ്വി ഷാ കുറിച്ചിരിക്കുന്നത്. ഇതോടെ ലിസ്റ്റ് എ… Read More »രോഹിത് ശർമ്മയ്ക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി പൃഥ്വി ഷാ

സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ സിക്സുകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. മത്സരത്തിൽ 83 റൺസ് നേടിയ സൂര്യ 4 സിക്സ് പറത്തിയിരുന്നു. മത്സരത്തിൽ നേടിയ ഈ നാല് സിക്സോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ… Read More »സിക്സിൽ പുതിയ റെക്കോർഡുമായി സൂര്യകുമാർ യാദവ് ! ഒപ്പമെത്തിയത് ക്രിസ് ഗെയ്ലിനൊപ്പം

തകർപ്പൻ പ്രകടനം !! റാഷിദ് ഖാൻ അടക്കമുള്ളവരെ പിന്നിലാക്കി കുൽദീപ് യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് കുൽദീപ് യാദവ്. റാഷിദ് ഖാൻ, ഹസരങ്ക, യുസ്വെന്ദ്ര ചഹാൽ എന്നിവരെയാണ് തകർപ്പൻ പ്രകടനത്തോടെ കുൽദീപ് പിന്നിലാക്കിയത്. നാലോവറിൽ 28 റൺസ് വഴങ്ങിയ കുൽദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെ… Read More »തകർപ്പൻ പ്രകടനം !! റാഷിദ് ഖാൻ അടക്കമുള്ളവരെ പിന്നിലാക്കി കുൽദീപ് യാദവ്

പാകിസ്ഥാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ. പാകിസ്ഥാന് ശേഷം ഇതാദ്യമായാണ് ഒരു ടീം ഈ റെക്കോർഡ് സ്വന്തമാക്കുന്നത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഇരുന്നൂറാം മത്സരമാണിത്. പാകിസ്ഥാന് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 200… Read More »പാകിസ്ഥാന് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ഇന്ത്യ

തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

തകർപ്പൻ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കിങ് കോഹ്ലി നേടിയത്. ആദ്യ ഇന്നിങ്സിൽ നേടിയ ഈ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡിൽ കൂടെ സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. 180 പന്തിൽ നിന്നും സെഞ്ചുറി നേടിയ കോഹ്ലി 206 പന്തിൽ 121… Read More »തകർപ്പൻ സെഞ്ചുറി ! സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി കിങ് കോഹ്ലി

500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ഈ അഭിമാനനേട്ടം കോഹ്ലി സ്വന്തമാക്കിയത്. 500 മത്സരങ്ങൾ പിന്നിടുമ്പോൾ കണക്കുകളിൽ എല്ലാം മറ്റുള്ളവരെ പിന്നിലാക്കിയിരിക്കുകയാണ് കിംഗ് കോഹ്ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ പിന്നിടുമ്പോൾ… Read More »500 മത്സരങ്ങൾ !! ആരാണ് Goat സച്ചിനോ കോഹ്ലിയോ ? കണക്കുകൾ ഇങ്ങനെ

ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി. ഈ അഭിമാനനേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്ലി. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 മത്സരങ്ങൾ വിരാട് കോഹ്ലി പൂർത്തിയാക്കി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, എം… Read More »ഇന്ത്യയ്ക്കാരിൽ നാലാമൻ !! ചരിത്ര റെക്കോർഡ് കുറിച്ച് കിങ് കോഹ്ലി

വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. വിൻഡീസിനെതിരായ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ ഗംഭീര സെഞ്ചുറിയോടെയാണ് ജയ്സ്വാൾ ഈ റെക്കോർഡ് തകർത്തത്. ആദ്യ ഇന്നിങ്സിൽ 171… Read More »വരവറിയിച്ച് ജയ്സ്വാൾ !! തകർത്തത് സൗരവ് ഗാംഗുലിയുടെ റെക്കോർഡ്