Skip to content

Indian Premier League

എങ്ങനെയാണ് ഇന്ത്യൻ ടീമിലെത്തിയത് !! ഹൂഡയുടെ ബാറ്റിങ് ശരാശരി കണ്ട് കണ്ണുതള്ളി ആരാധകർ

ഐ പി എല്ലിലെ മോശം പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ടും കൽപ്പിച്ച് ഓപ്പണറായി എത്തിയെങ്കിലും ഹൂഡയ്ക്ക് രക്ഷയുണ്ടായിരുന്നില്ല. 7 പന്തിൽ 5 റൺസ് നേടിയാണ് താരം പുറത്തായത്. ഈ… Read More »എങ്ങനെയാണ് ഇന്ത്യൻ ടീമിലെത്തിയത് !! ഹൂഡയുടെ ബാറ്റിങ് ശരാശരി കണ്ട് കണ്ണുതള്ളി ആരാധകർ

സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ക്രിക്കറ്റിലെ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ സൂപ്പർതാരം ശുഭ്മാൻ ഗിൽ. കിങ് കോഹ്ലിയാണ് ക്രിക്കറ്റിൽ തനിക്ക് പ്രചോദനമെന്നും ക്രിക്കറ്റ് എന്തെന്ന് മനസ്സിലാക്കിയതുമുതൽ താൻ പിന്തുടരുന്നത് കോഹ്ലിയെയാണെന്നും ശുഭ്മാൻ ഗിൽ വെളിപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ തകർപ്പൻ… Read More »സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ഗില്ലാട്ടം !! സൺറൈസേഴ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

ഐ പി എല്ലിൽ സൺറൈസേഴ്സ്റ്റ് ഹൈദരബാദിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗുജറാത്ത് ടൈറ്റൻസ് സൂപ്പർതാരം ശുഭ്മാൻ ഗിൽ. പന്തിൽ നിന്നുമായിരുന്നു തൻ്റെ കന്നി ഐ പി എൽ സെഞ്ചുറി ഗിൽ നേടിയത്. മത്സരത്തിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പടെ… Read More »ഗില്ലാട്ടം !! സൺറൈസേഴ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഓസ്ട്രേലിയൻ ടീം മെയ് 27 ന് ഇംഗ്ലണ്ടിലെത്തും. എന്നാൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ബാച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപ് മേയ് 23 ന് ഇംഗ്ലണ്ടിൽ പറന്നിറങ്ങും. കോച്ച് രാഹുൽ ദ്രാവിഡും ഐ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള നിയമമാണ് ഓൺ ഫീൽഡ് അമ്പയർമാരുടെ സോഫ്റ്റ് സിഗ്നൽ. ഇതുമൂലം നിരവധി ബാറ്റ്സ്മാന്മാർക്ക് ഔട്ടാകാതിരുന്നിട്ടും പുറത്തേക്ക് പോകേണ്ടിവന്നിട്ടുണ്ട്. സോഫ്റ്റ് സിഗ്നൽ നൽകിയാൽ പിന്നെ നിർണായക തെളിവ് ലഭിച്ചെങ്കിൽ മാത്രമേ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ… Read More »ബാറ്റ്സ്മാന്മാരെ കുരുക്കിലാക്കിയ ആ നിയമം എടുത്ത് കളഞ്ഞ് ഐ സി സി

ചെന്നൈയ്‌ക്ക് എട്ടിൻ്റെ പണി കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പ്ലേയോഫ് പ്രതീക്ഷകളുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിങ്സിന് എട്ടിൻ്റെ പണി കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു കെ കെ ആറിൻ്റെ വിജയം. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 145 റൺസിൻ്റെ വിജയലക്ഷ്യം… Read More »ചെന്നൈയ്‌ക്ക് എട്ടിൻ്റെ പണി കൊടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

പ്രതീക്ഷ അവസാനിച്ചിട്ടില്ല ! രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. എന്നിരുന്നാലും ആരാധകർക്ക് പ്രതീക്ഷകൾ നൽകികൊണ്ട് രാജസ്ഥാൻ റോയൽസിന് കണക്കിലെങ്കിലും പ്ലേയോഫ് സാധ്യതയുണ്ട്. അവ എങ്ങനെയെന്ന് നോക്കാം. 13 മത്സരങ്ങളിൽ നിന്നും 12 പോയിൻ്റുമായി നിലവിൽ… Read More »പ്രതീക്ഷ അവസാനിച്ചിട്ടില്ല ! രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ആർ സീ ബിയ്ക്കെതിരെ നാണംകെട്ട തോൽവി ! രാജസ്ഥാൻ റോയൽസ് പുറത്തേക്ക്

ഐ പി എൽ 2023 സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആർ സീ ബിയ്ക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ… Read More »ആർ സീ ബിയ്ക്കെതിരെ നാണംകെട്ട തോൽവി ! രാജസ്ഥാൻ റോയൽസ് പുറത്തേക്ക്

സിങ് ഈസ് ദി കിങ് ! ഡൽഹിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി പ്രഭ്സിമ്രാൻ സിങ്

ഐ പി എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി പഞ്ചാബ് കിങ്സിൻ്റെ യുവതാരം പ്രഭ്സിമ്രാൻ സിങ്. സെഞ്ചുറി നേടിയ താരത്തിൻ്റെ ഒറ്റയാൾ പോരാട്ടമികവിലാണ് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് പൊരുതാവുന്ന സ്കോറിൽ എത്തിയത്. 61 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ… Read More »സിങ് ഈസ് ദി കിങ് ! ഡൽഹിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറി നേടി പ്രഭ്സിമ്രാൻ സിങ്

അവസാന പന്തിൽ സിക്സ് പറത്തി സൂര്യയുടെ മാസ്സ് സെഞ്ചുറി : വീഡിയോ കാണാം

ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനായി തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. താരത്തിൻ്റെ ഗംഭീര സെഞ്ചുറി മികവിൽ കൂറ്റൻ സ്കോറാണ് മുംബൈ ഇന്ത്യൻസ് നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസ് ഇന്നിങ്സിലെ അവസാന പന്തിൽ സിക്സ് പറത്തികൊണ്ടായിരുന്നു സൂര്യകുമാർ യാദവ് തൻ്റെ… Read More »അവസാന പന്തിൽ സിക്സ് പറത്തി സൂര്യയുടെ മാസ്സ് സെഞ്ചുറി : വീഡിയോ കാണാം

വാങ്കഡെയിൽ സൂര്യ വിസ്മയം !! തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തകർത്താടി സൂര്യകുമാർ യാദവ്. സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ പിൻബലത്തിൽ കൂറ്റൻ സ്കോർ മുംബൈ ഇന്ത്യൻസ് കുറിച്ചു. മുംബൈ ഇന്നിങ്സിലെ അവസാന പന്തിൽ സിക്സ് പറത്തികൊണ്ടാണ് ഐ പി എല്ലിലെ തൻ്റെ കന്നി സെഞ്ചുറി… Read More »വാങ്കഡെയിൽ സൂര്യ വിസ്മയം !! തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ്

വിനയായി നോ ബോൾ ! സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തോൽവി

അവസാന പന്ത് വരെ നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരബാദിന് നാല് വിക്കറ്റിൻ്റെ വിജയം. ഗ്ലെൻ ഫിലിപ്പ്സിൻ്റെ തകർപ്പൻ ഇന്നിങ്സാണ് സൺറൈസേഴ്സിന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 215 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം അവസാന പന്തിലാണ്… Read More »വിനയായി നോ ബോൾ ! സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തോൽവി

തോറ്റോടി മുംബൈ ഇന്ത്യൻസ്!! തകർപ്പൻ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഐ പി എൽ എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും വിജയം. തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിലെത്തിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് ചെന്നൈ പരാജയപെടുത്തിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 140 റൺസിൻ്റെ വിജയലക്ഷ്യം 17.4… Read More »തോറ്റോടി മുംബൈ ഇന്ത്യൻസ്!! തകർപ്പൻ വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ്

ഓപ്പണിങിൽ നിന്നും മാറിയിട്ടും രക്ഷയില്ല !! ഹിറ്റ്മാൻ വീണ്ടും പൂജ്യത്തിന് പുറത്ത്

ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ പൂജ്യത്തിന് പുറത്തായ ഹിറ്റ്മാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും മൂന്നാം പന്തിലാണ് പുറത്തായത്. മത്സരത്തിൽ ഓപ്പണിങിൽ… Read More »ഓപ്പണിങിൽ നിന്നും മാറിയിട്ടും രക്ഷയില്ല !! ഹിറ്റ്മാൻ വീണ്ടും പൂജ്യത്തിന് പുറത്ത്

അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വരാറില്ല ! നൂർ – റാഷിദ് സഖ്യത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെ തകർത്തുകൊണ്ട് ഐ പി എൽ പ്ലേയോഫിന് അരികിലെത്തിയിരുക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ടീമിൻ്റെ അഫ്ഗാൻ സഖ്യമായ റാഷിദ് – നൂർ അഹമ്മദ് കോംബോയാണ് മത്സരത്തിൽ ടൈറ്റൻസിന് വിജയമൊരുക്കിയത്. നിരവധി മത്സരങ്ങളിൽ ടീമിന് വിജയമൊരുക്കിയെങ്കിലും നൂർ അഹമ്മദിനോട് തനിക്കൊന്നും പറയേണ്ടിവന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്… Read More »അവരുടെ കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വരാറില്ല ! നൂർ – റാഷിദ് സഖ്യത്തെ കുറിച്ച് ഹാർദിക്ക് പാണ്ഡ്യ

സഞ്ജുവിനും കൂട്ടർക്കും എട്ടിൻ്റെ പണി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ

രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ വിജയം നേടികൊണ്ട് പ്ലേയോഫിന് അരികെയെത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ജയ്പൂരിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയം. ഈ വിജയത്തോടെ റോയൽസിന് ഗംഭീര പണികൊടുത്തിരിക്കുകയാണ് ടൈറ്റൻസ്. അതിന് മുൻകൈ എടുത്തത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയും. രാജസ്ഥാൻ… Read More »സഞ്ജുവിനും കൂട്ടർക്കും എട്ടിൻ്റെ പണി കൊടുത്ത് ഹാർദിക്ക് പാണ്ഡ്യ

പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ് ! രാജസ്ഥാൻ റോയൽസിന് തോൽവി

രാജസ്ഥാൻ റോയൽസിനെതിരെ ആധികാരിക വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ റോയൽസ് സമ്മാനിച്ച തോൽവിയ്ക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു ജയ്പൂരിൽ ഗുജറാത്ത് നേടിയ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ വെറും 118 റൺസിൽ ചുരുക്കികെട്ടിയ ഗുജറാത്ത് 119… Read More »പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ് ! രാജസ്ഥാൻ റോയൽസിന് തോൽവി

ലഖ്നൗവിനും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനും ഇന്ത്യൻ ടീമിനും നിരാശ സമ്മാനിക്കുന്ന വാർത്ത പുറത്ത്. ആർ സീ ബിയ്ക്കെതിരായ മത്സരത്തിനിടെ പരിക്ക് പറ്റിയ ക്യാപ്റ്റൻ കെ എൽ രാഹുൽ സീസണിൽ നിന്നും പുറത്തായി. അതിനൊപ്പം തന്നെ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്… Read More »ലഖ്നൗവിനും ഇന്ത്യൻ ടീമിനും കനത്ത തിരിച്ചടി ! സൂപ്പർതാരം പുറത്ത്

പടിക്കൽ കലമുടച്ച് സൺറൈസേഴ്സ് ! തകർപ്പൻ വിജയവുമായി കൊൽക്കത്ത

സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തി ഈ സീസണിലെ നാലാം വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ 5 റൺസിനായിരുന്നു കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സിന് നിശ്ചിത… Read More »പടിക്കൽ കലമുടച്ച് സൺറൈസേഴ്സ് ! തകർപ്പൻ വിജയവുമായി കൊൽക്കത്ത

മധുരപ്രതികാരം ! അർഷ്ദീപിനെ തിരഞ്ഞുപിടിച്ച് അടിച്ചൊതുക്കി മുംബൈ ഇന്ത്യൻസ്

പഞ്ചാബ് കിങ്സിനെ ഹോം ഗ്രൗണ്ടിൽ കേറിയടിച്ച് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ മത്സരത്തിൽ വാങ്കഡെയിൽ മുംബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയിരുന്നു. അന്ന് മുംബൈയെ തകർത്തത് അർഷ്ദീപ് സിങിൻ്റെ തകർപ്പൻ പ്രകടനമായിരുന്നു. ആ അർഷ്ദീപിനെ അക്ഷരാർത്ഥത്തിൽ തിരഞ്ഞുപിടിച്ച് അടിച്ചൊതുക്കുകയായിരുന്നു മുംബൈ ഇന്ത്യൻസ്.… Read More »മധുരപ്രതികാരം ! അർഷ്ദീപിനെ തിരഞ്ഞുപിടിച്ച് അടിച്ചൊതുക്കി മുംബൈ ഇന്ത്യൻസ്

സിക്സ് നേടി ഫിനിഷ് ചെയ്ത് തിലക് വർമ്മ ! ഗംഭീര വിജയവുമായി മുംബൈ ; വീഡിയോ

എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി ഓരോ മത്സരത്തിലും ശക്തരായി മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗംഭീര വിജയം കുറിച്ചുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം നേടിയിരിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം 18.5… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് തിലക് വർമ്മ ! ഗംഭീര വിജയവുമായി മുംബൈ ; വീഡിയോ

തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ തകർത്തുകൊണ്ട് ഈ സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 6 വിക്കറ്റിൻ്റെ ആവേശവിജയം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം… Read More »തകർത്താടി സൂര്യയും ഇഷാൻ കിഷനും ! പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

ഐ പി എല്ലിലെ തൻ്റെ മോശം പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. ഇതോടെ ഐ പി എല്ലിൽ നാണക്കേടിൻ്റെ റെക്കോർഡ് ഹിറ്റ്മാൻ്റെ… Read More »വീണ്ടും ഡക്കായി ഹിറ്റ്മാൻ. നാണകേടിൻ്റെ പടുകുഴിയിൽ

മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ഐ പി എല്ലിലെ ലഖ്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരിക്കുകയാണ്. മത്സരം കാണാനെത്തിയ കാണികൾ നിരാശയോടെയാണ് മടങ്ങിയത്. മഴ വില്ലനായെങ്കിലും ഈ സമയം മനോഹരമായ കാഴ്ച്ചയ്‌ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മഴയിൽ വലഞ്ഞ് സ്റ്റേഡിയം… Read More »മഴയിൽ വലഞ്ഞ് ഗ്രൗണ്ട് സ്റ്റാഫുകൾ ! സഹായിക്കാനെത്തി ജോണ്ടി റോഡ്സ് : വീഡിയോ

ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തോടെ ഐ പി എല്ലിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ക്രുനാൽ പാണ്ഡ്യ. എന്നാൽ താരത്തിൻ്റെ ക്യാപ്റ്റൻസി അരങ്ങേറ്റം നിരാശജനകമായിരിക്കുകയാണ്. മഴമൂലം മത്സരം നടന്നില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ താരം ഗോൾഡൻ ഡക്കാവുകയും ചെയ്തു. ഐ പി എല്ലിൽ ക്യാപ്റ്റനായി… Read More »ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഗോൾഡൻ ഡക്കായി ക്രുനാൽ പാണ്ഡ്യ

കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയൻ്റ്സും തമ്മിലുള്ള മത്സരത്തിനിടെ കോഹ്ലിയും ലഖ്നൗവിൻ്റെ നവീൻ ഉൾ ഹഖും മെൻ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്കേറ്റം. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും സംഭവം ചർച്ചയായി. ഇപ്പോഴിതാ ഈ സംഭവത്തോട്… Read More »കോഹ്ലി നവീൻ വാക്കേറ്റം ! പ്രതികരണവുമായി ഷാഹിദ് അഫ്രീദി

അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു !! ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക്

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ. മത്സരത്തിൽ 131 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റൻസിന് വേണ്ടി പാണ്ഡ്യ ഫിഫ്റ്റി നേടിയിരുന്നുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. 53 പന്തിൽ പുറത്താകാതെ 59… Read More »അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു !! ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക്ക്

ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. ലോ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ 5 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 126 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 6… Read More »ഇഷാന്ത് ദി ഹീറോ ! ഗുജറാത്തിൻ്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

മൊഹമ്മദ് ഷാമിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെ ചുരുക്കികെട്ടി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു മത്സരത്തിലെ ഷാമിയുടെ പ്രകടനം. മത്സരത്തിൽ നാലോവറിൽ 11 റൺസ് വഴങ്ങി… Read More »തീയായി ഷാമി !! തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്

ലഖ്നൗ – ബാംഗ്ലൂർ മത്സരത്തിന് ശേഷം രൂക്ഷമായ വിമർശനവും ആക്ഷേപങ്ങളുമാണ് അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്. കിങ് കോഹ്ലിയോട് കൊമ്പുകോർത്ത താരത്തെ കോഹ്ലി ആരാധകർ വെറുതെ വിടുന്ന ലക്ഷണം കാണാനില്ല. എന്നാൽ ഇക്കാര്യത്തിൽ നവീൻ മാത്രമാണോ തെറ്റുക്കാരൻ ?… Read More »കോഹ്ലി അതിരുവിട്ടോ ! അഫ്ഗാൻ താരത്തെ അപമാനിക്കുന്ന പുതിയ വീഡിയോ പുറത്ത്