Skip to content

Indian Premier League

ഇക്കാര്യത്തിൽ സി എസ് കെ വട്ടപൂജ്യം !! മുൻപിലുള്ളത് പഞ്ചാബ് കിങ്സ്

ഐ പി എൽ 2023 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേയോഫിൽ പ്രവേശിച്ചിരിക്കുന്നത്. പ്ലേയോഫിൽ പ്രവേശിച്ചുവെങ്കിലും മറ്റൊരു കാര്യത്തിൽ ഈ സീസണിൽ ധോണി നയിക്കുന്ന… Read More »ഇക്കാര്യത്തിൽ സി എസ് കെ വട്ടപൂജ്യം !! മുൻപിലുള്ളത് പഞ്ചാബ് കിങ്സ്

സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ പുറത്തായെങ്കിലും സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ ശുഭകരമായ വാർത്ത തേടിയെത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം പ്രഥമ ഐ പി എൽ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിൽ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ് അമേരിക്കൻ ഇൻവെസ്റ്റ്മെൻ്റ്… Read More »സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസിനെ സ്വന്തമാക്കുവാൻ അമേരിക്കൻ ഭീമൻ കമ്പനി

ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുളള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഇന്ത്യൻ ടീമിലെ ആദ്യ ബാച്ച് നാളെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ സാധിക്കാതിരുന്ന ടീമുകളിലെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ്, മൊഹമ്മദ് സിറാജ്,… Read More »ഇനി ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം! ഈ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കും

പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് കാണാതെ ആർ സീ ബി പുറത്തായതിന് പുറകെ പരിഹാസവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീൻ ഉൾ ഹഖ്. സീസണിനിടെ കോഹ്ലിയുമായി ഉണ്ടായ തർക്കം താരം മറന്നിട്ടില്ലെന്ന് ഉറപ്പിക്കുന്നതായിരുന്നു താരത്തിൻ്റെ ഈ… Read More »പുറത്തായതിന് പുറകെ ആർ സീ ബിയെ പരിഹസിച്ച് നവീൻ ഉൾ ഹഖ് : പ്രതികരിച്ച് സോഷ്യൽ മീഡിയ

വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ തകർപ്പൻ സെഞ്ചുറി നേടി ആർ സീ ബിയുടെ രക്ഷകനായി കിംഗ് കോഹ്ലി. തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി കുറിച്ച കോഹ്ലി ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെയും പിന്നിലാക്കി. ഐ പി എല്ലിലെ ഏഴാം… Read More »വീണ്ടും സെഞ്ചുറി ! ചരിത്രനേട്ടത്തിൽ ക്രിസ് ഗെയ്ലിനെ പിന്നിലാക്കി വിരാട് കോഹ്ലി

സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

ഐ പി എൽ 2023 സീസണിലെ നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി കിങ് കോഹ്ലി. ഈ സീസണിലെ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് കോഹ്ലി നേടിയിരിക്കുന്നത്. കോഹ്ലിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ആർ സീ ബി നിശ്ചിത… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! നിർണ്ണായക മത്സരത്തിൽ ആർ സീ ബിയ്‌ക്ക് മികച്ച സ്കോർ

പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

ഐ പി എൽ 2023 സീസണിൽ നിന്നും പ്ലേയോഫ് കാണാതെ പുറത്തായി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ രാജസ്ഥാൻ റോയൽസ്. ഇന്ന് നടന്ന നിർണ്ണായക പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരബാദിനെ പരാജയപെടുത്തിയതോടെയാണ് രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്തായത്. സീസണിൽ… Read More »പ്രതീക്ഷകൾ അവസാനിച്ചു ! രാജസ്ഥാൻ റോയൽസ് പ്ലേയോഫ് കാണാതെ പുറത്ത്

സെഞ്ചുറിയുമായി കാമറോൺ ഗ്രീൻ ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഐ പി എല്ലിലെ നിർണ്ണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി മുംബൈ ഇന്ത്യൻസ്. വാങ്കഡെയിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 201 റൺസിൻ്റെ വിജയലക്ഷ്യം 18 ഓവറിൽ 2… Read More »സെഞ്ചുറിയുമായി കാമറോൺ ഗ്രീൻ ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ രണ്ടാം സീസണിലും പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്. റിങ്കു സിങ് ഉയർത്തിയ വെല്ലുവിളി കഷ്ടിച്ച് മറികടന്നുകൊണ്ടാണ് ലഖ്നൗ പ്ലേയോഫ് യോഗ്യത നേടിയത്. മത്സരത്തിൽ റിങ്കു സിങ് ബാറ്റ് ചെയ്യവെ ഓരോ പന്തും ഭയപെട്ടുകൊണ്ടാണ്… Read More »അവൻ ക്രീസിൽ നിന്നപ്പോൾ ഭയപെട്ടുകൊണ്ടാണ് ഞങ്ങൾ പന്തെറിഞ്ഞത് : രവി ബിഷ്നോയ്

ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഈ ഐ പി എൽ രണ്ട് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് മോശം സീസണായിരുന്നു. സീസണിൽ പതിനാലിൽ 6 മത്സരങ്ങൾ മാത്രം വിജയിച്ച ടീമിന് പ്ലേയോഫിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടീമിൻ്റെ മോശം പ്രകടനത്തിനിടയിൽ തൻ്റെ പോരാട്ടവീര്യത്തിലൂടെ ടീമിൻ്റെ… Read More »ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല : റിങ്കു സിങ്

ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയം ! ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫിൽ

നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ 77 റൺസിനായിരുന്നു സി എസ് കെയുടെ വിജയം. വിജയത്തോടെ ക്വാളിഫയറും ഏറെക്കുറെ ചെന്നൈ ഉറപ്പിച്ചു. മത്സരത്തിൽ… Read More »ഡൽഹിയ്ക്കെതിരെ തകർപ്പൻ വിജയം ! ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫിൽ

ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

പഞ്ചാബ് കിങ്സിനെ പരാജയപെടുത്തികൊണ്ട് ഐ പി എൽ 2023 സീസണിൽ പ്ലേയോഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ പ്ലേയോഫിൽ പ്രവേശിക്കാൻ നാളെ നടക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസും ആർ സീ ബിയും പരാജയപെടേണ്ടതുണ്ട്. മത്സരത്തിലെ വിജയത്തിന് ശേഷം ഇത് സംബന്ധിച്ച്… Read More »ഇനി നിങ്ങളാണ് സഹായിക്കേണ്ടത് ! വിജയത്തിന് പുറകെ റിയാൻ പരാഗ്

ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഈ ഐ പി എൽ സീസണിൽ ധോണിയുടെ ഓരോ നിമിഷവും ആവേശത്തോടെയാണ് അദേഹത്തിൻ്റെ ആരാധകർ ആസ്വദിച്ചത്. ഈയൊരു സീസണോടെ ധോണി ക്രിക്കറ്റിൽ നിന്നും വിടപറയുമെന്ന വേദനയും ആരാധകരിലുണ്ട്. എന്നാൽ മുൻപൊരിക്കൽ ഒരു DEFINITELY NOT എന്ന വാക്ക് ധോണിയിൽ നിന്നും കേൾക്കുവാനാണ്… Read More »ധോണി എട്ടാമനായി ബാറ്റിങിനിറങ്ങുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മൈക്കൽ ഹസ്സി

ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എൽ 2023 സീസണിലെ നിലവിലെ തങ്ങളുടെ അവസ്ഥയിൽ ഞെട്ടൽ തോന്നുന്നുവെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും വിജയിച്ച റോയൽസ് സീസണിൽ ഫേവറിറ്റ്സുകൾ കൂടിയായിരുന്നു. എന്നാൽ പിന്നീടുള്ള 10 മത്സരങ്ങളിൽ നാല്… Read More »ഞങ്ങളുടെ അവസ്ഥ കാണുമ്പോൾ ഞെട്ടൽ തോന്നുന്നു ; സഞ്ജു സാംസൺ

ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 48.07 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 625 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. സീസണിലെ ഈ… Read More »ഐ പി എല്ലിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

നന്ദി ഹെറ്റ്മയർ ! പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്

പഞ്ചാബ് കിങ്സിനെതിരായ നിർണ്ണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ വിജയം. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 188 റസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് മറികടന്നു. മത്സരത്തിൽ വിജയിച്ചുവെങ്കിലും നെറ്റ്… Read More »നന്ദി ഹെറ്റ്മയർ ! പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ റോയൽസ്

നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

രാജസ്ഥാൻ റോയൽസിൻ്റെ അതിനിർണായക മത്സരത്തിലും തിളങ്ങാൻ സാധിക്കാതെ ക്യാപ്റ്റൻ സഞ്ജു സാംസൺ. പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ നാലാമാനായി എത്തിയ സഞ്ജുവിന് 3 പന്തിൽ 2 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. പഞ്ചാബ് കിങ്സിൻ്റെ സ്പിന്നർ രാഹുൽ ചഹാറാണ് മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്.… Read More »നിർണ്ണായക മത്സരത്തിലും തിളങ്ങാനാകാതെ ക്യാപ്റ്റൻ സഞ്ജു

തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

ഐ പി എൽ 2023 സീസണിലെ മോശം പ്രകടനം അവസാന മത്സരത്തിലും തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ഓപ്പണർ ജോസ് ബട്ട്ലർ. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിലായിരുന്നു ബട്ട്ലർ നേരിട്ട നാലാം പന്തിൽ പുറത്തായത്. ജോസ് ബട്ട്ലറുടെ തുടർച്ചയായ മൂന്നാം ഡക്കാണിത്.… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഡക്കായി ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ഐ പി എൽ 2023 സീസൺ ആവേശകരമായ അന്ത്യത്തോട് അടുക്കുകയാണ്. ഇനി ഏതാനും മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇതുവരെയും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേയോഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സും കൊൽക്കത്ത നൈറ്റ് പുറത്തായപ്പോൾ ബാക്കിയുള്ള ടീമുകൾക്കെല്ലാം… Read More »രാജസ്ഥാൻ റോയൽസിൻ്റെ പ്ലേയോഫ് സാധ്യതകൾ ഇനി ഇങ്ങനെ

ഇത് അവൻ്റെ ദിവസമായിരിക്കുമെന്ന് വ്യക്തമായിരുന്നു ! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

സൺറൈസേഴ്സിനെതിരായ നിർണ്ണായക മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. ഐ പി എല്ലിൽ നാല് വർഷത്തിന് ശേഷമാണ് കോഹ്ലി സെഞ്ചുറി നേടുന്നത്. കോഹ്ലിയുടെ ആറാം ഐ പി എൽ സെഞ്ചുറി കൂടിയാണിത്. 62 പന്തിൽ നിന്നുമാണ്… Read More »ഇത് അവൻ്റെ ദിവസമായിരിക്കുമെന്ന് വ്യക്തമായിരുന്നു ! കോഹ്ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഐ പി എല്ലിൽ ഇതാദ്യം ! ക്ലാസൻ – കോഹ്ലി സെഞ്ചുറിയിൽ പിറന്നത് അപൂർവ്വ റെക്കോർഡ്

സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തുകൊണ്ട് ഐ പി എൽ 2023 സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ ആർ സീ ബിയ്‌ക്ക് വിജയം സമ്മാനിച്ചത്. കോഹ്ലിയും ക്ലാസനും സെഞ്ചുറി നേടിയതോടെ അപൂർവ്വ നേട്ടവും… Read More »ഐ പി എല്ലിൽ ഇതാദ്യം ! ക്ലാസൻ – കോഹ്ലി സെഞ്ചുറിയിൽ പിറന്നത് അപൂർവ്വ റെക്കോർഡ്

സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ തകർപ്പൻ വിജയവുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 8 വിക്കറ്റിനായിരുന്നു മത്സരത്തിൽ ആർ സീ ബിയുടെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ രണ്ട് വിക്കറ്റ്… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! സൺറൈസേഴ്സിനെതിരെ തകർപ്പൻ വിജയവുമായി ആർ സീ ബി

ക്ലാസൻ മാസ്സ് !! ആർ സീ ബിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഹെയ്ൻറിച്ച് ക്ലാസൻ

ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി സൺറൈസേഴ്സിൻ്റെ സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെയ്ൻറിച്ച് ക്ലാസൻ. വെറും 49 പന്തിൽ നിന്നുമാണ് ക്ലാസൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 51 പന്തിൽ 8 ഫോറും 6 സിക്സും അടക്കം 104… Read More »ക്ലാസൻ മാസ്സ് !! ആർ സീ ബിയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഹെയ്ൻറിച്ച് ക്ലാസൻ

തോൽവിയ്ക്ക് കാരണം എൻ്റെ മണ്ടതരം ! തുറന്നുപറഞ്ഞ് ശിഖാർ ധവാൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിൽ ടീമിൻ്റെ തോൽവിയിലേക്ക് വഴിവെച്ചത് തൻ്റെ തീരുമാനമാണെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശിഖാർ ധവാൻ. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് പരാജയപെട്ടത്. മത്സരത്തിലെ ഡൽഹി ഇന്നിങ്സിലെ അവസാന ഓവർ സ്‌പിന്നർക്ക് കൈമാറിയ തൻ്റെ തീരുമാനമാണ്… Read More »തോൽവിയ്ക്ക് കാരണം എൻ്റെ മണ്ടതരം ! തുറന്നുപറഞ്ഞ് ശിഖാർ ധവാൻ

ലിവിങ്സ്റ്റൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ഡൽഹിയ്ക്കെതിരെ പഞ്ചാബിന് തോൽവി

പഞ്ചാബ് കിംഗ്സിൻ്റെ പ്ലേയോഫ് സ്വപ്നങ്ങൾ തട്ടിതെറിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ തോൽവി. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 214 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ… Read More »ലിവിങ്സ്റ്റൻ്റെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ! ഡൽഹിയ്ക്കെതിരെ പഞ്ചാബിന് തോൽവി

അൽപ്പം വൈകിയിരുന്നുവെങ്കിൽ എൻ്റെ കൈ മുറിച്ചുമാറ്റേണ്ടി വന്നേനെ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹ്സിൻ ഖാൻ

മികച്ച പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരായ നിർണായക പോരാട്ടത്തിൽ ലഖ്നൗവിൻ്റെ ഇന്ത്യൻ പേസർ മോഹ്സിൻ ഖാൻ കാഴ്ച്ചവെച്ചത്. അവസാന ഓവറിൽ വിജയിക്കാൻ 11 റൺസ് വേണമെന്നിരിക്കെ വെറും 5 റൺസ് വിട്ടുകൊടുത്തുകൊണ്ടാണ് താരം ലഖ്നൗവിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരശേഷം തൻ്റെ പരിക്കിനെ കുറിച്ച്… Read More »അൽപ്പം വൈകിയിരുന്നുവെങ്കിൽ എൻ്റെ കൈ മുറിച്ചുമാറ്റേണ്ടി വന്നേനെ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹ്സിൻ ഖാൻ

എങ്ങനെയാണ് ഇന്ത്യൻ ടീമിലെത്തിയത് !! ഹൂഡയുടെ ബാറ്റിങ് ശരാശരി കണ്ട് കണ്ണുതള്ളി ആരാധകർ

ഐ പി എല്ലിലെ മോശം പ്രകടനം തുടരുകയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ടും കൽപ്പിച്ച് ഓപ്പണറായി എത്തിയെങ്കിലും ഹൂഡയ്ക്ക് രക്ഷയുണ്ടായിരുന്നില്ല. 7 പന്തിൽ 5 റൺസ് നേടിയാണ് താരം പുറത്തായത്. ഈ… Read More »എങ്ങനെയാണ് ഇന്ത്യൻ ടീമിലെത്തിയത് !! ഹൂഡയുടെ ബാറ്റിങ് ശരാശരി കണ്ട് കണ്ണുതള്ളി ആരാധകർ

സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ക്രിക്കറ്റിലെ തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസിൻ്റെ ഇന്ത്യൻ സൂപ്പർതാരം ശുഭ്മാൻ ഗിൽ. കിങ് കോഹ്ലിയാണ് ക്രിക്കറ്റിൽ തനിക്ക് പ്രചോദനമെന്നും ക്രിക്കറ്റ് എന്തെന്ന് മനസ്സിലാക്കിയതുമുതൽ താൻ പിന്തുടരുന്നത് കോഹ്ലിയെയാണെന്നും ശുഭ്മാൻ ഗിൽ വെളിപ്പെടുത്തി. സൺറൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തിൽ തകർപ്പൻ… Read More »സച്ചിനല്ല അദ്ദേഹമാണ് എൻ്റെ റോൾ മോഡൽ !! തുറന്നുപറഞ്ഞ് ശുഭ്മാൻ ഗിൽ

ഗില്ലാട്ടം !! സൺറൈസേഴ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

ഐ പി എല്ലിൽ സൺറൈസേഴ്സ്റ്റ് ഹൈദരബാദിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഗുജറാത്ത് ടൈറ്റൻസ് സൂപ്പർതാരം ശുഭ്മാൻ ഗിൽ. പന്തിൽ നിന്നുമായിരുന്നു തൻ്റെ കന്നി ഐ പി എൽ സെഞ്ചുറി ഗിൽ നേടിയത്. മത്സരത്തിൽ 58 പന്തിൽ 13 ഫോറും ഒരു സിക്സും ഉൾപ്പടെ… Read More »ഗില്ലാട്ടം !! സൺറൈസേഴ്സിനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഓസ്ട്രേലിയൻ ടീം മെയ് 27 ന് ഇംഗ്ലണ്ടിലെത്തും. എന്നാൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ബാച്ച് മൂന്ന് ദിവസങ്ങൾക്ക് മുൻപ് മേയ് 23 ന് ഇംഗ്ലണ്ടിൽ പറന്നിറങ്ങും. കോച്ച് രാഹുൽ ദ്രാവിഡും ഐ… Read More »ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ! പരിശീലന മത്സരം വേണ്ടെന്ന് വെച്ച് ഓസ്ട്രേലിയ ! ഇന്ത്യൻ ടീം നേരത്തെ ഇംഗ്ലണ്ടിലെത്തും